Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഐ ഫോണ്‍ അഞ്ചല്ല, ആറ്; അഭിഭാഷകയ്‌ക്കും കിട്ടി ഒന്ന്; കണ്ടെത്താനുള്ളതില്‍ ഒരെണ്ണം കൈമനത്ത്

യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് കോണ്‍സുലേറ്റില്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ സ്വപ്നാ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് സന്തോഷ് ഈപ്പന്‍ കൊച്ചിയില്‍നിന്ന് ആറു ഐ ഫോണുകള്‍ വാങ്ങിനല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 2, 2020, 09:27 am IST
inKerala

തിരുവനന്തപുരം: ലൈഫ് മിഷന്‍ കരാര്‍ കമ്മിഷന്റെ ഭാഗമായി യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐ.ഫോണുകളില്‍ ഒരെണ്ണം കൈമനത്ത്.അഞ്ചു ഫോണുകള്‍ വാങ്ങി നല്‍കിയതില്‍ വില കൂടിയ ഫോണ്‍ ഉപയോഗിക്കുന്നത് ശിവശങ്കറാണെന്നു ഇ.ഡി കണ്ടെത്തിയിരുന്നു. യൂണിടാക് ഹൈക്കോടതിയില്‍ ആറ് ഐഫോണുകളുടെ ഇന്‍വോയിസ്  നല്‍കിയിട്ടുണ്ട്. ആറാമത്തേത് തിരുവനന്തപുരത്തെ പ്രമുഖ അഭിഭാഷകയ്‌ക്കാണ് സമ്മാനമായി നല്‍കിയത്.  

യു.എ.ഇ. ദേശീയ ദിനാഘോഷത്തിന് കോണ്‍സുലേറ്റില്‍ എത്തുന്ന അതിഥികള്‍ക്ക് സമ്മാനിക്കാന്‍ സ്വപ്നാ സുരേഷിന്റെ നിര്‍ദേശപ്രകാരമാണ് സന്തോഷ് ഈപ്പന്‍ കൊച്ചിയില്‍നിന്ന് ആറു ഐ ഫോണുകള്‍ വാങ്ങിനല്‍കിയത്.

താന്‍ ഉപയോഗിക്കുന്ന ഫോണുകള്‍ സംബന്ധിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ശിവശങ്കര്‍ എഴുതി നല്‍കിയ വിവരത്തിലൂടെയാണ് യൂണിടാക് നല്‍കിയ ഫോണാണ് ഇതിലൊന്നെന്ന് വ്യക്തമായത്.ഉപയോഗിക്കുന്ന രണ്ടു ഫോണുകളുടെ ഐഎംഇഐ നമ്പറുകളാണ് ശിവശങ്കര്‍ ഇ.ഡിക്ക് നല്‍കിയത്. അതിലൊരു ഫോണിന്റെ ഐ.എം.ഇ.ഐ നമ്പര്‍ യൂണിടാക്ക് കോടതിയില്‍ സമര്‍പ്പിച്ച ഫോണുകളുടെ വിവരത്തിലുമുണ്ട്.  

അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ രാജീവനാണ് മറ്റൊരു ഫോണ്‍ ഉപയോഗിച്ചത്.ഫോണ്‍ വിവാദം കടുത്തതോടെ സിം മാറ്റി, രേഖകളെല്ലാം മായ്ച്ചുകളഞ്ഞ് രാജീവന്‍ ഫോണ്‍ പൊതുഭരണ വകുപ്പില്‍  തിരികെ ഏല്‍പിച്ചു. വിമാനക്കമ്പനി മാനേജര്‍,പരസ്യ ഏജന്‍സി ഉടമ എന്നിവരാണ് മറ്റു ഫോണുകള്‍ ഉപയോഗിക്കുന്നതെന്നു തെളിഞ്ഞിരുന്നു.  അഞ്ചാമത്തെ ഫോണ്‍ കൈമനത്ത് താമസിക്കുന്ന  പ്രമുഖന്റെ കൈവശമുണ്ടെന്നാണ് സൂചന.

ഫോണ്‍ ആരുടെ കൈകളില്‍ എന്നത് അന്വേഷിച്ച് കണ്ടെത്തണമെന്ന് കേന്ദ്ര ഏജന്‍സികള്‍ കേരള പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കും ഇതിലൊരു ഫോണ്‍ ലഭിച്ചിട്ടുണ്ടെന്ന സന്തോഷ് ഈപ്പന്റെ സത്യവാങ്മൂലത്തിലെ പരാമര്‍ശം വിവാദമായിരുന്നു.വാര്‍ത്ത വന്നപ്പോള്‍ തനിക്ക് കിട്ടിയിട്ടില്ലെന്നും ആരുടെ കൈവശമാണെന്നു കണ്ടു പിടിക്കണമെന്നു കാട്ടി ചെന്നിത്തല ഡിജിപിക്ക് കത്തും എഴുതി. സ്വകാര്യതയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ അന്വേഷിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരുന്നു മറുപടി.

കൊച്ചിയില്‍നിന്ന് വാങ്ങിയതിനു പുറമെ തിരുവനന്തപുരത്തുനിന്ന്  ഒരു ഫോണ്‍ വാങ്ങിയിരുന്നു.

Tags: ഐ ഫോണ്‍phoneസ്വര്‍ണകടത്ത്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയെ ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്ന് ആരോപണം; എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നല്‍കി

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

പുതിയ വാര്‍ത്തകള്‍

യോഗി ആദിത്യനാഥ് (ഇടത്ത്) നിതിന്‍ നബീന്‍ (നടുവില്‍) ഭജന്‍ലാല്‍ ശര്‍മ്മ (വലത്ത്)

ഗണ്ടി കുടുംബത്തിലെ പെണ്ണുങ്ങള്‍ പ്രസവം നിര്‍ത്തിയാല്‍ തീരുന്നതേയുള്ളൂ ഈ ഹൈക്കമാന്‍റ്; പക്ഷെ, ബിജെപിയിലുള്ളത് ജനാധിപത്യത്തിന്റെ സൗന്ദര്യം

കട കുത്തിത്തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ മലഞ്ചരക്ക് സാധനങ്ങള്‍ മോഷ്ടിച്ച യുവാക്കള്‍ പിടിയിലായി

തുടർച്ചയായ അനുഗ്രഹങ്ങൾക്ക് ജനങ്ങൾക്ക് നന്ദി : ഉപതിരഞ്ഞെടുപ്പുകളിലെ ബിജെപിയുടെ വിജയത്തിന് വോട്ടർമാർക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി മോദി 

തീയാളിയല്ല , രാഹുൽ പോരാളിയാണെന്ന് വിഡി സതീശൻ ; മോദി സർക്കാരിനെ താഴെയിറക്കാൻ കഴിയുന്ന ഒരേ ഒരു നേതാവ് രാഹുൽ മാത്രമാണെന്നും മുഖ്യമന്ത്രി

ഹൂത്തികളുടെ ആക്രമണത്തിനിരയായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളം വീണ്ടും തുറന്നു

ബസില്‍ വയോധികയുടെ മാല കവരാന്‍ ശ്രമിച്ച ഇതരസംസ്ഥാനക്കാരായ യുവതികള്‍ പിടിയിലായി

രാഷ്‌ട്രപതിയെ കാണാന്‍ പോയ രാഹുല്‍ ഗാന്ധിയ്‌ക്ക് തിരിച്ചടി; ‘വോട്ട് ചോരി’യെപ്പറ്റി പറഞ്ഞപ്പോള്‍ തെളിവ് ചോദിച്ച് രാഷ്‌ട്രപതി

പ്രിയങ്ക ചതുര്‍വേദി എംപിയുടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രി മോദി.

നരേന്ദ്ര മോദിജി, അങ്ങയുടെ സമയത്തിനും സ്നേഹനിർഭരമായ വാക്കുകൾക്കും ഞാൻ അങ്ങേയറ്റം നന്ദിയുള്ളവളാണ്: പ്രിയങ്ക ചതുര്‍വേദി

സുഹൃത്തുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ മുണ്ടക്കയം സ്വദേശിനിയായ നഴ്‌സ് അപകടത്തില്‍ മരിച്ചു

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.