Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു

തോട്ടം ഉടമ പുളിങ്കട്ട മാത്ര വിളയില്‍ ലാസറിന്റെ മകന്‍ സ്റ്റാലിന്‍, കോട്ടമല എസ്റ്റേറ്റ് ലയത്തില്‍ ഗണേശന്റെ ഭാര്യ സ്വര്‍ണ മാരി എന്നിവരാണ് മരിച്ചത്, എട്ട് പേര്‍ക്ക് പരിക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 1, 2020, 11:23 am IST
inIdukki
ദുരന്തബാക്കി... വാഗമണ്‍ കുവലേറ്റത്ത് അപകടത്തില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ്, രï് പേര്‍ മരിച്ചു. മരിച്ച സ്റ്റാലിന്‍, സ്വര്‍ണ മാരി

ദുരന്തബാക്കി... വാഗമണ്‍ കുവലേറ്റത്ത് അപകടത്തില്‍പ്പെട്ട് പൂര്‍ണ്ണമായും തകര്‍ന്ന ജീപ്പ്, രï് പേര്‍ മരിച്ചു. മരിച്ച സ്റ്റാലിന്‍, സ്വര്‍ണ മാരി

ഉപ്പുതറ: എലത്തോട്ടത്തിലേക്ക് തൊഴിലാളികളുമായി പോയ ജീപ്പ് അപകടത്തില്‍പ്പെട്ട് രണ്ടുപേര്‍ മരിച്ചു, എട്ട് പേര്‍ക്ക് പരിക്ക്. തോട്ടം ഉടമ പുളിങ്കട്ട മാത്ര വിളയില്‍ ലാസറിന്റെ മകന്‍ സ്റ്റാലിന്‍(34), കോട്ടമല എസ്റ്റേറ്റ് ലയത്തില്‍ ഗണേശന്റെ ഭാര്യ സ്വര്‍ണ മാരി(51) എന്നിവരാണ് മരിച്ചത്.  

കോട്ടമല എസ്റ്റേറ്റ് സ്വദേശികളായ വീരമണലില്‍ പുഷ്പ(46), സെല്‍വ റാണി(50), മഹാലക്ഷമി (52), സിന്ധു ബിനു(30), ഡെയ്സി മുരുകേശന്‍(42), മുരുകേശന്‍(45),ശാന്തി(41), വള്ളിയമ്മ(45) എന്നിവര്‍ക്ക് അപകടത്തില്‍ ഗുരുതര പരിക്കേറ്റു. വാഗമണ്ണിന് സമീപം കൂവലേറ്റത്ത് ഇന്നലെ രാവിലെയാണ് അപകടമുണ്ടായത്. കോട്ടമല മൂന്നാം ഡിവിഷനില്‍ നിന്ന് പുളിങ്കട്ടയിലെ സ്റ്റാലിന്റെ ഏല കൃഷിയിടത്തിലേയ്‌ക്ക് തൊഴിലാളികളുമായി വരവെയാണ് അമ്പതടിയോളം താഴ്ചയിലേക്ക് ജീപ്പ്് മറിഞ്ഞത്. സ്റ്റാലിന്‍ തന്നെ ആയിരുന്നു വാഹനം ഓടിച്ചിരുന്നത്. റോഡിന്റെ വശത്ത് കിടന്നിരുന്ന തടിയില്‍ ഇടിച്ചതിന് ശേഷം താഴെയുള്ള കൃഷിയിടത്തിലേക്ക് മറിയുകയായിരുന്നു, വാഹനം പൂര്‍ണമായും തകര്‍ന്നു.  

ഉടന്‍ തന്നെ നാട്ടുകാര്‍ രക്ഷാപ്രവര്‍ത്തനം നടത്തി അപകടത്തില്‍പ്പെട്ടവരെ ഉപ്പുതറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചുവെങ്കിലും മാര്‍ഗമധ്യേ സ്റ്റാലിന്‍ മരിച്ചിരുന്നു. ആശുപത്രിയിലെത്തിച്ച് അധികം വൈകാതെ സ്വര്‍ണ മാരിയും മരണത്തിന് കീഴടങ്ങി. പരുക്കേറ്റവരെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുബൈയില്‍ ജോലി ചെയ്തിരുന്ന സ്റ്റാലിന്‍ ഏതാനും ആഴ്ചകള്‍ക്ക് മുന്‍പാണ് നാട്ടിലെത്തിയത്. തിരികെ ബാഗ്ലൂരില്‍ ജോലിക്ക് മറ്റൊരു കമ്പനിയില്‍ പോകാനിരിക്കെയാണ് അപകടം. മക്കള്‍: ജയചന്ദ്രന്‍, മാരിയമ്മ. വാഗമണ്‍ പോലീസ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സ്റ്റാലിന്റെ സംസ്‌കാരം ഇന്ന് 10.30ന് ചീന്തലാര്‍ സെന്റ്. സെബാസ്റ്റ്യന്‍സ് പള്ളിയിലും, സ്വര്‍ണമാരിയുടെത് 11 മണിക്ക് വീട്ടുവളപ്പിലും നടക്കും. സ്റ്റാലിന്റെ അമ്മ ജ്ഞാനസുന്ദരി. സഹോദരങ്ങള്‍: ആല്‍വിന്‍, ജമീല, ജ്യോബിന്‍, സെല്‍വ പ്രമുല. മരിച്ച സ്വര്‍ണ്ണമാരിയുടെ ഭര്‍ത്താവ് ഗണേശന്‍.  

Tags: accidentdeathറോഡുകള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

Kerala

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

Kerala

വാഹനാപകടത്തില്‍ പരിക്കേറ്റയാളെ സഹായിക്കാനെത്തി സ്വര്‍ണമാല കവര്‍ന്ന പ്രതി പിടിയില്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

കേരളത്തിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികയ്‌ക്ക് ദാരുണാന്ത്യം, ആക്രമണം തൊഴിലുറപ്പ് ജോലിക്ക് പോകുന്നതിനിടെ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.