Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara Gulf

സിഐഎസ് കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതിയുമായി കൂടികാഴ്ച നടത്തി

ജനറൽ സെക്രട്ടറി ശ്രീജിത്ത് എ നായർ സി. ഐ‌.എസിന്റെ പ്രവർത്തന റിപ്പോർട്ടും, പ്രസിഡന്റ് വിഭീഷ് തിക്കോടി ലക്ഷ്യങ്ങളും ഭാവി പരിപാടികളും വിശദമായി അംബാസഡറുമായി പങ്ക് വെച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 04:11 pm IST
in Gulf

കുവൈത്ത് സിറ്റി : സെന്റർ ഫോർ ഇന്ത്യ സ്റ്റഡീസ് കുവൈത്ത് നിർവ്വാഹക സമിതി അംഗങ്ങൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജുമായി കൂടികാഴ്ച നടത്തി. ഇന്ത്യയും, കുവൈത്തും തമ്മിലുള്ള സാംസ്കാരിക, സാമ്പത്തിക രാഷ്‌ട്രീയ ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിനും നിരവധി കമ്യൂണിറ്റി അനുകൂല പരിഷ്കാരങ്ങളും, തുടർ നടപടികളുമായി മുന്നേറുന്ന ഇന്ത്യൻ  സ്ഥാനപതി സിബി ജോർജിനെ എക്സിക്യൂട്ടീവ്  കൗൺസിൽ അഭിനന്ദിച്ചു.

ജനറൽ സെക്രട്ടറി ശ്രീജിത്ത് എ നായർ സി. ഐ‌.എസിന്റെ പ്രവർത്തന റിപ്പോർട്ടും, പ്രസിഡന്റ് വിഭീഷ് തിക്കോടി ലക്ഷ്യങ്ങളും ഭാവി പരിപാടികളും വിശദമായി അംബാസഡറുമായി പങ്ക് വെച്ചു. ഗൾഫ് മേഖലയിലെ സാധ്യതകളും പ്രതിസന്ധികളും എന്ന വിഷയത്തെ ആസ്പദമാക്കി, ഡോ. സി. വി. ആനന്ദബോസ് ഐ‌എ‌എസിന്റെ (വൺ മാൻ എക്സ്പെർട്ട് കമ്മീഷൻ – ഉപദേശക സമിതി, തൊഴിൽ മന്ത്രാലയം, ഇന്ത്യാ ഗവൺമെന്റ്)  നേതൃത്വത്തിൽ വിവിധ മേഖലകളിലെ പ്രമുഖരെ ഉൾപ്പെടുത്തി സംഘടിപ്പിച്ച  സമഗ്ര വെബിനാറിന്റെ  പഠന റിപ്പോർട്ട് സി‌.ഐ‌.എസ് ഉപദേശക സമിതി ചെയർമാൻ  ഡോക്ടർ സുരേന്ദ്ര നായക്  അംബാസഡറിന് കൈമാറി.

വിദഗദ്ധരെ  ഉൾപ്പെടുത്തി സംഘടിപ്പിക്കാൻ പോവുന്ന ആരോഗ്യ  ബോധവൽക്കരണ പരിപാടിയുടെ വിശദാംശങ്ങളും സംഘാംഗങ്ങൾ സ്ഥാപനതിയുമായി ചർച്ച ചെയ്തു. വൈസ് പ്രസിഡണ്ട്   മഹേന്ദ്ര പ്രതാപൻ, കേന്ദ്ര  എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളായ സുധീർ മേനോൻ, ആശിഷ് താക്കൂർ, മണികാന്ത് വർമ്മ എന്നിവരും  കൂടികാഴ്ചയിൽ സംബന്ധിച്ചു.

Tags: കുവൈത്ത്CIS
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ആത്മീയ രോഗശാന്തിയുടെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിക്കാൻ ശ്രമം : കുവൈറ്റിൽ ഈജിപ്ഷ്യൻ മുസ്ലിം മത പ്രാസംഗികനെ ജയിലിലടച്ചു

Football

2026 ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത: ഇന്ത്യ ഖത്തറിനും കുവൈറ്റിനുമൊപ്പം

Football

സാഫ് കപ്പ് ഫുട്ബാള്‍; ഇന്ത്യ ഫൈനലില്‍, കലാശപ്പോരില്‍ എതിരാളികള്‍ കുവൈറ്റ്

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ്; കുവൈറ്റ് ഫൈനലില്‍

Football

സാഫ് ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പ് ; സെമിയില്‍ ഇന്ത്യ ലെബനനെ നേരിടും

പുതിയ വാര്‍ത്തകള്‍

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

പ്രഖ്യാപനങ്ങള്‍ പലത്, ജനക്ഷേമത്തിന് കടുത്ത അവഗണന

കേരള ബജറ്റ്: 2026-27; ‘രോഗ’ നിര്‍ണയം ശരി, ചികിത്സ എവിടെ?

എന്താണ് ധ്യാനലിംഗം?

ഫിഫ ലോകകപ്പ് 2026: ചരിത്രമായി വനിതാ റഫറി ത്രയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.