Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

മഹിളാസംഗമങ്ങളുമായി കരുത്ത് തെളിയിച്ച് മഹിളാമോര്‍ച്ച

കേരളത്തിന്റെ രാഷ്‌ട്രീയരംഗത്ത് ദിശ നണ്ടിര്‍ണയിക്കുന്ന കരുത്തായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്ത്രീശക്തി മാറുകയാണെന്ന് പത്തനാപുരത്ത് നടന്ന സമ്മേളനത്തില്‍ നിവേദിത പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 31, 2020, 03:00 pm IST
inKollam
പത്തനാപുരത്ത് നടന്ന മഹിളാമോര്‍ച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രഹ്മണ്യന്‍ സംസാരിക്കുന്നു

പത്തനാപുരത്ത് നടന്ന മഹിളാമോര്‍ച്ച മഹിളാസംഗമം ഉദ്ഘാടനം ചെയ്ത് സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിത സുബ്രഹ്മണ്യന്‍ സംസാരിക്കുന്നു

കൊല്ലം: ജില്ലയിലുടനീളം മണ്ഡലതലത്തില്‍ മഹിളാ മഹാസംഗമങ്ങള്‍ സംഘടിപ്പിച്ച് മഹിളാമോര്‍ച്ച.  സംസ്ഥാന പ്രസിഡന്റ് അഡ്വ: നിവേദിതാ സുബ്രഹ്മണ്യനാണ് കഴിഞ്ഞ ദിവസം പത്തനാപുരം, കൊട്ടാരക്കര, കരുനാഗപ്പള്ളി മണ്ഡലങ്ങളിലെ പരിപാടികളില്‍ പങ്കെടുത്തത്. പത്തനാപുരത്ത് പാര്‍ട്ടിയിലേക്കെത്തിയ നിരവധി പേരെ സംസ്ഥാന പ്രസിഡന്റ് സ്വീകരിച്ചു. കൊല്ലം, ചവറ, പണ്ടുനലൂര്‍ മണ്ഡലങ്ങളിലും മഹിളാസംഗമങ്ങള്‍ നടന്നു.

കേരളത്തിന്റെ രാഷ്‌ട്രീയരംഗത്ത് ദിശ നണ്ടിര്‍ണയിക്കുന്ന കരുത്തായി മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ സ്ത്രീശക്തി മാറുകയാണെന്ന് പത്തനാപുരത്ത് നടന്ന സമ്മേളനത്തില്‍ നിവേദിത പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ച സ്ത്രീപക്ഷനടപടികള്‍ ജനങ്ങളിലേക്കെത്തിക്കുകയാണ് സംഘടനയുടെ മുന്നിലെ ദൗത്യം. മുത്തലാഖ് നിരോധനവും സുകന്യസമൃദ്ധിയോജനയും മുതല്‍ സുവിധ സാനിറ്ററി നാപ്കിന്‍ വരെ മോദിസര്‍ക്കാരിന്റെ സ്ത്രീക്ഷേമ നടപടികള്‍ സമഗ്രമാണെന്ന് അവര്‍ ഓര്‍മിപ്പിച്ചു.

സൈന്യമടക്കം രാഷ്‌ട്രത്തിന്റെ നിര്‍ണായക മേഖലകളിലെല്ലാം സ്ത്രീശക്തിക്ക് ഇടം നല്‍കിയ സര്‍ക്കാരാണ്  മോദിയുടേത്.  അമ്മമാരും സോദരിമാരും അപമാനിക്കപ്പെടുന്ന കേരളത്തിന്റെ മണ്ണില്‍ താക്കീതിന്റെ ശക്തിയായി മഹിളാമോര്‍ച്ച മാറണമെന്ന് നിവേദിത സുബ്രഹ്മണ്യന്‍ ആഹ്വാനം ചെയ്തു.

മഹിളാമോര്‍ച്ച പത്തനാപുരം മണ്ഡലം പ്രസിഡന്റ് രമ്യശ്രീയുടെ അധ്യക്ഷതയില്‍ കൂടിയ സംഗമത്തില്‍ സംസ്ഥാന ഉപാധ്യക്ഷ അഡ്വ: രൂപ ബാബു, ജില്ല പ്രസിഡന്റ് അഡ്വ: ബിറ്റി സുധീര്‍, ജനറല്‍ സെക്രട്ടറി ദീപ സഹദേവന്‍, വൈസ് പ്രഡിഡന്റ് ലളിതാംബിക, സെക്രട്ടറി പുഷ്പകുമാരി, ബിജെപി മണ്ഡലം പ്രസിഡന്റ് മഞ്ചള്ളൂര്‍ സതീഷ് എന്നിവര്‍ സംസാരിച്ചു.

Tags: മഹിളമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഡ്വ. നിവേദിത സുബ്രഹ്‌മണ്യന്‍
Palakkad

കേരളത്തിലെ സ്ത്രീവിരുദ്ധതക്കെതിരെ മുഖ്യമന്ത്രി പ്രതികരിക്കണം: മഹിളാമോര്‍ച്ച

Main Article

പിണറായി സര്‍ക്കാര്‍ സ്ത്രീത്വ വിരുദ്ധം

താമര കൈക്കുമ്പിള്‍... പത്മജ എസ്. മേനോനും സംഘവും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ
India

പ്രചരണം ശക്തമാക്കി മഹിളാമോര്‍ച്ച; കര്‍ണാടകയില്‍ ഇനി ട്രിപ്പിള്‍ എഞ്ചിന്‍ സര്‍ക്കാര്‍

Kerala

കത്ത് വിവാദം: ബാരിക്കേഡുംജലപീരങ്കിയും ഉപയോഗിച്ച് തടയാനുള്ള പോലീസ് ശ്രമം വിഫലം; കോര്‍പ്പറേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി മഹിളാമോര്‍ച്ച

Kerala

ലഹരിക്കെതിരെ പൊരുതാന്‍ മഹിളാ മോര്‍ച്ച; ബോധവല്‍ക്കരണ, പ്രതിരോധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷ

പുതിയ വാര്‍ത്തകള്‍

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.