Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക് ഡൗണ്‍ ഇളവുകള്‍ നവംബര്‍ 30 വരെ;സംസ്ഥാനങ്ങള്‍ക്ക് അകത്തേയ്‌ക്കും പുറത്തേയ്‌ക്കും ഉള്ള യാത്രകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഇല്ല

യാത്രകള്‍ക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ - പെര്‍മിറ്റുകളോ ആവശ്യമില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 09:09 pm IST
inIndia

ന്യൂദല്‍ഹി: ലോക് ഡൗണിനു മേലുള്ള ഇളവുകള്‍ നവംബര്‍ 30 വരെ ഉണ്ടാകുമെന്ന് ആഭ്യന്തരമന്ത്രാലയം.

സംസ്ഥാനങ്ങള്‍ക്ക് അകത്തേയ്‌ക്കും പുറത്തേയ്‌ക്കും ഉള്ള യാത്രകള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല..സംസ്ഥാനത്തിനകത്തേയ്‌ക്കും പുറത്തേക്കുമുള്ള ആളുകളുടെയോ ചരക്കുകളുടെയോ നീക്കങ്ങള്‍ക്ക് യാതൊരുവിധ നിയന്ത്രണങ്ങളും ഉണ്ടായിരിക്കുന്നതല്ല. ഇത്തരം യാത്രകള്‍ക്ക് പ്രത്യേക അനുമതികളോ അനുവാദങ്ങളോ, ഇ – പെര്‍മിറ്റുകളോ ആവശ്യമില്ല

65 വയസ്സിനു മുകളില്‍ പ്രായമായവര്‍, മറ്റ് ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍, ഗര്‍ഭിണികള്‍, പത്ത് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ തുടങ്ങി ദുര്‍ബല അവസ്ഥയില്‍ ഉള്ള വ്യക്തികള്‍ പരമാവധി വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയാന്‍ ശ്രദ്ധിക്കണം.

ആരോഗ്യ പരമോ മറ്റ് അവശ്യ കാര്യങ്ങള്‍ക്കോ ആയല്ലാതെ ഇവര്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കണം.  

കണ്ടയ്ന്‍മെന്റ് സോണുകളില്‍നവംബര്‍ 30 വരെ ലോക്ഡൗണ്‍ തുടരും. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി അതാത് ജില്ലാ ഭരണകൂടങ്ങള്‍ കണ്ടയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കുന്നതാണ്. കണ്ടയ്ന്‍മെന്റ് സോണുകള്‍ ക്കുള്ളില്‍ കൃത്യമായ നിബന്ധനകള്‍ ഏര്‍പ്പെടുത്തുന്നതാണ്. അവശ്യ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇവയ്‌ക്കുള്ളില്‍ അനുവദിക്കൂ. സംസ്ഥാന  ഭരണകൂടങ്ങള്‍, ജില്ലാ ഭരണകൂടങ്ങള്‍ എന്നിവര്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ സംബന്ധിച്ച വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇവ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയവും പങ്കുവയ്‌ക്കും

കേന്ദ്രസര്‍ക്കാരുമായി കൂടിയാലോചിക്കാതെ കണ്ടയ്ന്‍ മെന്റ് സൊണുകള്‍ക്ക് പുറത്ത് യാതൊരുവിധ ലോക്ഡൗണ് കളും( സംസ്ഥാന /ജില്ലാ/ ഉപജില്ല /നഗര/ഗ്രാമ തലത്തില്‍)ഏര്‍പ്പെടുത്താന്‍ പാടുള്ളതല്ല

സെപ്റ്റംബര്‍ 30 ന് പുറത്തിറക്കിയ  ഉത്തരവ് മുതല്‍ കണ്ടയ്ന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ എല്ലാത്തരം പ്രവര്‍ത്തനങ്ങളും സാവധാനം പുനരാരംഭിച്ചു വന്നിരുന്നു . പ്രവര്‍ത്തന ചട്ടങ്ങള്‍ക്കു വിധേയമായി ചില നിയന്ത്രണങ്ങളോടു കൂടി കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ അടക്കമുള്ളവയ്‌ക്കും അനുമതിയും നല്കിയിരുന്നു. മെട്രോ റെയില്‍, ഷോപ്പിംഗ് മാളുകള്‍, ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍, ആരാധന കേന്ദ്രങ്ങള്‍, യോഗ പരിശീലന കേന്ദ്രങ്ങള്‍, ജിമ്മുകള്‍, സിനിമാശാലകള്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു.

രോഗ വ്യാപന സാധ്യത താരതമ്യേന ഉയര്‍ന്ന വിദ്യാലയങ്ങള്‍, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് സംസ്ഥാന സ്വകാര്യ സര്‍വകലാശാലകളില്‍ ഉള്ള പ്രവേശനം, നൂറുപേരില്‍ കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പൊതുപരിപാടികള്‍ എന്നിവയില്‍ തീരുമാനങ്ങളെടുക്കാന്‍ സംസ്ഥാന/ കേന്ദ്രഭരണപ്രദേശ ഭരണകൂടങ്ങള്‍ക്ക് അനുമതിയും നല്കിയിരുന്നു. നിലവിലെ പ്രവര്‍ത്തന ചട്ടങ്ങള്‍ പാലിച്ചുകൊണ്ട് സാഹചര്യം വിലയിരുത്തി അവര്‍ തീരുമാനങ്ങള്‍ എടുക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു.

സെപ്റ്റംബര്‍ 30 ലെ ഉത്തരവിന് ശേഷം ആഭ്യന്തര മന്ത്രാലയം താഴെപ്പറയുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നിബന്ധനകളോട് കൂടി അനുമതി നല്‍കിയിരുന്നു

i. ആഭ്യന്തരമന്ത്രാലയ അനുമതിയോടുകൂടിയ അന്താരാഷ്‌ട്ര വിമാന യാത്രകള്‍

ii. കായികതാരങ്ങളുടെ പരിശീലനത്തിനായി സ്വിമ്മിംഗ് പൂളുകളുടെ ഉപയോഗം

iii. വ്യാപാര ആവശ്യങ്ങള്‍ക്കായി പ്രദര്‍ശനശാലകളുടെ ഉപയോഗം  

iv. പരമാവധി ശേഷിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ട് സിനിമാശാലകള്‍/തീയേറ്ററുകള്‍/ മള്‍ട്ടിപ്ലക്‌സുകള്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനം

v. ഹാളിന്റെ ശേഷിയുടെ 50 ശതമാനം ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള സാമൂഹിക,വിദ്യാഭ്യാസപര, കായിക,വിനോദ, സാംസ്‌കാരിക, മത, രാഷ്‌ട്രീയ പരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ. ഇവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 200 ല്‍ താഴെ ആയും നിജപ്പെടുത്തിയിരുന്നു

Tags: covid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

കാര്‍ തടഞ്ഞുനിര്‍ത്തി കരാറുകാരനെ നടുറോഡില്‍ മര്‍ദിച്ച സംഭവം: 3 പ്രതികള്‍ അറസ്റ്റില്‍

‘ ഞാൻ പറഞ്ഞത് ചെറിയ വാക്കല്ലായിരുന്നോ , ക്ഷമിച്ചുകൂടായിരുന്നോ ‘ ; കരഞ്ഞ് വിളിച്ച് ജാന്‍മണി

കിടപ്പറ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകള്‍ക്കു വിറ്റെന്ന യുവതിയുടെ പരാതി: ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി

ബെഞ്ചമിന്‍ നെതന്യാഹു(ഇടത്ത്) ജെ.ഡി. വാന്‍സ് (നടുവില്‍) സുവെല്ല ബ്രോവര്‍മാന്‍ (വലത്ത്)

ഒരു ഇസ്ലാമിക ആധിപത്യത്തിലേക്ക് ബ്രിട്ടന്‍ നീങ്ങുന്നു എന്ന് പറഞ്ഞത് നെതന്യാഹു മാത്രമല്ല; ജെ.ഡി.വാന്‍സും സുവെല്ല ബ്രോവര്‍മാനും ഇതു തന്നെ പറഞ്ഞു

ഭരണം മികവുറ്റതാക്കി കാര്യക്ഷമത കൂട്ടാന്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും പരിശീലനം

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

തൃശൂരില്‍ കോഴിഫാമില്‍ നിന്നും വൈദ്യുതാഘാതമേറ്റ് അസം സ്വദേശികളായ തൊഴിലാളികളായ ദമ്പതികള്‍ മരിച്ചു

ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത ജയ്ഷ് ഇ ഭീകരാസ്ഥാനം പാകിസ്ഥാൻ നിർമ്മിച്ചുകൊടുത്തു

ഓണം ടൂറിസം വാരാഘോഷത്തിന്റെ കൊടിമര യാത്രയ്‌ക്ക് അത്യുജ്വല സ്വീകരണം ഒരുക്കി നേമം മണ്ഡലം

ഗതാഗതക്കുരുക്ക് കാരണം താമരശേരി ചുരത്തില്‍ കര്‍ശന നിയന്ത്രണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.