Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ചൈനയുടേത് ഒരിക്കലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടം; ഇന്ത്യയുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്ന് യുഎസ്

സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്നും പോംപിയോ വാക്കുനല്‍കി. ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 04:23 pm IST
inIndia

ന്യൂദല്‍ഹി : അതിര്‍ത്തിയില സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുകയാണ്. ഇന്ത്യയ്‌ക്കൊപ്പം നിലകൊള്ളുമെന്ന് യുഎസ്. ചൈനയെ നിലയ്‌ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേതെന്നും യുഎസ് അറിയിച്ചു. ദ്വിദിന സന്ദര്‍ശനത്തിനായി ഇന്ത്യയില്‍ എത്തിയ യുഎസ് പ്രതിരോധ വിദേശകാര്യ സെക്രട്ടറിമാരാണ് ഇക്കാര്യം അറിയിച്ചത്.  

ഇന്ത്യയുമായുള്ള സഹകരണം ഏറെ പ്രധാനപ്പെട്ടതാണ്. ഏഷ്യന്‍ മേഖലയില്‍ ഏറ്റവും സൗഹാര്‍ദ്ദപരമായി ജീവിക്കുന്ന രാജ്യം ഇന്ത്യയാണ്. മറ്റ് രാജ്യങ്ങളെ സഹായിക്കാനും ഇന്ത്യ ഒരുക്കമാണ്. കൊറോണ പ്രതിരോധത്തില്‍ അതെല്ലാവരും അംഗീകരിച്ചു കഴിഞ്ഞെന്നും യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ അറിയിച്ചു. ഇതോടൊപ്പം ഇന്തോ- പെസഫിക് മേഖലയില്‍ സമാധാനം ഉറപ്പാക്കാനും ഇന്ത്യയും അമേരിക്കയും തമ്മില്‍ ധാരണയായിട്ടുണ്ട്.  

ചൈനയുടെ ഏതു ഭീഷണിയേയും നേരിടാന്‍ ഇന്ത്യക്കെല്ലാ വിധ സഹായങ്ങളും നല്‍കി കൂടെ നില്‍ക്കുമെന്ന് വിദേശകാര്യ സെക്രട്ടറി മൈക്ക് പോപിയോയും അറിയിച്ചു. ചൈനയെ നിലയ്‌ക്കുനിര്‍ത്താന്‍ ശക്തമായ നടപടികളാവശ്യമെന്നും ഒരു തരത്തിലും സമാധാനം ആഗ്രഹിക്കാത്ത ഭരണകൂടമാണ് ചൈനയുടേത്. ഇന്തോ- പെസഫിക് മേഖലയിലെ സുരക്ഷ സ്വയം നോക്കാന്‍ ശേഷിയുള്ള ഇന്ത്യയ്‌ക്ക് സഹായം ചെയ്യേണ്ട നിര്‍ണ്ണായക സമയമാണിത്. ഒപ്പം ഏഷ്യാ- പെസഫിക് മേഖലയിലെ മുന്‍ ധാരണകള്‍ പ്രകാരം മറ്റ് ചെറുരാജ്യങ്ങളെ സഹായിക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുമെന്ന വിശ്വാസം അമേരിക്കയ്‌ക്കുണ്ട്. അതിനാല്‍ത്തന്നെ ഇന്ത്യയ്‌ക്ക് വേണ്ട എല്ലാ സഹായങ്ങളും നല്‍കുന്നതില്‍ ഏറെ സന്തോഷമുണ്ടെന്നും പോപിയോ കൂട്ടിച്ചേര്‍ത്തു.  

സുഹൃദ് രാജ്യങ്ങളുടെ പ്രതിരോധ ശാക്തീകരണത്തിന് കൂടെ നില്‍ക്കുമെന്നും പോംപിയോ വാക്കുനല്‍കി. ഇന്ത്യ-അമേരിക്ക ദ്വിതല മന്ത്രാലയ ചര്‍ച്ചകള്‍ക്ക് ശേഷം നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തിലാണ് പോംപിയോ ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. വരും ദിവസങ്ങളില്‍ യുഎസുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കറും അറിയിച്ചു. അതിര്‍ത്തികടന്നുള്ള ഭീകര പ്രവര്‍ത്തനങ്ങളെ അംഗീകരിക്കാനാകില്ല. ഇന്ത്യയും അമേരിക്കയും തമ്മില്‍ ബെക കരാറില്‍ ഒപ്പുവച്ചിട്ടുണ്ട്.  രഹസ്യവിവരങ്ങള്‍ കൈമാറുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇനി ഇരു രാജ്യങ്ങളും തമ്മില്‍ സഹകരണം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Tags: indiaയുഎസ്mike pompeoപ്രതിരോധം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

Cricket

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

India

ഗൾഫിലും കരിങ്കടലിലും ഇനി ഒരു കപ്പലിനെയും ആക്രമിക്കാൻ ആരും മുതിരരുത് : ഇന്ത്യയുടെ നേതൃത്വത്തിൽ 25 രാജ്യങ്ങളടങ്ങിയ മാരിടൈം സെക്യൂരിറ്റി ടീം റെഡി

പുതിയ വാര്‍ത്തകള്‍

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

കൂടം കുടുംബത്തിലെ ദുരൂഹമരണങ്ങളുടെ ചുരുളഴിയുന്നു: ജയമാധവന്‍ നായരുടെ മരണത്തില്‍ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അറസ്റ്റില്‍

എന്നെ കേന്ദ്രസേന മർദ്ദിച്ചത് കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷിക്കണമെന്ന് ജോൺ ബ്രിട്ടാസ് ; ‘എസ്.ഐ.ആർ’ ഫയൽ കാണണമെന്ന് രാഹുൽ

കോടതി കൈവിട്ടു, മുംബായിലെ പ്രതിഷേധക്കാര്‍ ജയിലില്‍ തുടരും, കസ്റ്റഡിക്കെതിരെ പൊതു ഉത്തരവുമില്ല

ഗായകന്‍ ഉണ്ണിമേനോനും ഭാര്യയും (പഴയകാലചിത്രം- ഇടത്ത്) ഉണ്ണിമേനോനും ഭാര്യയും രണ്ട് ആണ്‍മക്കളും മരുമകളും (വലത്ത്)

ഗായകന്‍ ഉണ്ണിമേനോന്‍ സംഗീതം പഠിച്ചിട്ടില്ലാത്തയാള്‍, എങ്കിലും ഗായകനായി കയ്യെത്തിപ്പിടിച്ച സൗഭാഗ്യങ്ങള്‍ അനേകം…ഫെയ്സ്ബുക്ക് കുറിപ്പ് വൈറല്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.