Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കുരിശില്‍ ഐയുഎംഎല്‍ എന്നെഴുതി; മലപ്പുറം കക്കാടംപൊയില്‍ കുരിശിനെ അവഹേളിക്കുന്നത് തുടര്‍ക്കഥയാകുന്നു; പ്രതിഷേധം ശക്തമാക്കി ക്രിസ്തീയ സംഘടനകള്‍

കുരിശിനെ അവഹേളിച്ച് പാര്‍ട്ടി ചിഹ്നം എഴുതിയവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2020, 02:35 pm IST
in Kerala

മലപ്പുറം: കോഴിക്കോട്-മലപ്പുറം ജില്ലകളുടെ അതിര്‍ത്തി ഗ്രാമമായ കക്കാടംപൊയിലിലും കുരിശിന് നേരെയുള്ള അവഹേളനം പതിവാകുന്നതായി പരാതി. വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഇവിടെ ദിവസവും നിരവധി ആളുകളെത്തുന്നുണ്ട്. കുരിശുമല എന്നറിയപ്പെടുന്ന ഇവിടെ താമരശ്ശേരി രൂപതയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കുരിശ് സ്ഥാപിച്ചിരുന്നു. ഇതിന് നേരെയും ക്രൈസ്തവ വിശ്വാസത്തെ അവഹേളിക്കുന്ന രീതിയിലും അടുത്തകാലത്ത് അതിക്രമം വര്‍ധിക്കുകയാണെന്ന് വിശ്വാസികള്‍ പറയുന്നു. പൂഞ്ഞാര്‍ സംഭവം പുറത്തുവന്നതിന് പിന്നാലെയാണ് കക്കാടംപൊയിലിലെ കുരിശിന് നേരെയുണ്ടായ അവഹേളനം ചൂണ്ടിക്കാട്ടി വിശ്വാസികളുടെ കൂട്ടായ്‌മ രംഗത്തെത്തിയത്. കുരിശില്‍ ഐയുഎംഎല്‍(ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ്) എന്നെഴുതി വച്ചിരിക്കുന്നതിന്റെ ചിത്രം കഴിഞ്ഞ ദിവസം ഒരു വൈദികന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.

കുരിശിനെ അവഹേളിച്ച് പാര്‍ട്ടി ചിഹ്നം എഴുതിയവര്‍ സാമൂഹ്യ ദ്രോഹികള്‍ ആണെന്നും ഇക്കൂട്ടരെ ശക്തമായി നേരിടണമെന്നും ആവശ്യപ്പെട്ട് കത്തോലിക്ക കോണ്‍ഗ്രസും രംഗത്തെത്തിയിട്ടുണ്ട്. കുരിശിന് നേരെയുള്ള അതിക്രമത്തില്‍ പ്രതിഷേധിച്ച് ഇന്നലെ വിവിധ ക്രിസ്തീയ സംഘടനകളുടെയും കക്കാടംപൊയില്‍ ഇടവകയുടെയും ആഭിമുഖ്യത്തില്‍ കുരിശുമലയില്‍ കാവല്‍സമരം നടത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വ്യോമ ചരിത്രത്തിലെ അപൂർവ നിമിഷം ; ബ്രഹ്മോസ് അടക്കം സജ്ജീകരിച്ച മൂന്ന് വമ്പൻ യുദ്ധക്കപ്പലുകൾ ഒരേ ദിവസം ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമാകുന്നു

Kerala

എല്ലാ വകുപ്പിലും സംയോജിത സാമ്പത്തിക ഉപദേഷ്ടാവ് ;മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Business

ഫെമ ലംഘനം: ഫ്‌ളിപ്കാര്‍ട്ട് സഹസ്ഥാപകര്‍ക്കെതിരായ ഇഡി നടപടികള്‍ റദ്ദാക്കാന്‍ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി

Kerala

താമരശേരിയില്‍ യുവതി ജീവനൊടുക്കിയത് പ്രതിശ്രുത വരന്‍ വിവാഹത്തില്‍ നിന്നും പിന്‍മാറിയതിനാലെന്ന ആരോപണം

India

അമേരിക്കയ്‌ക്കും ഇറാനും ഇടയിൽ മധ്യസ്ഥത വഹിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ വിശ്വസിക്കില്ലെന്ന് ഇസ്രായേൽ

പുതിയ വാര്‍ത്തകള്‍

ഒന്നിച്ചിരുന്ന മദ്യപിക്കുന്നതിനിടെ തര്‍ക്കം: കൊടുവാളുകൊണ്ട് രണ്ടു പേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍

വീണയുടെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി,മാധ്യമങ്ങളോട് പ്രതികരിക്കാതെ മടങ്ങി

ടെലിഗ്രാമിന്റെ വിലക്കിന് മതിയായ കാരണങ്ങളുണ്ട്, കേസ് അടിയന്തരമായി കേള്‍ക്കാന്‍ ദല്‍ഹി ഹൈക്കോടതി വിസമ്മതിച്ചു

പൊലീസ് സ്റ്റേഷനില്‍ കയറി എസ്എച്ച്ഒയുടെ മൂക്കിടിച്ച് തകര്‍ത്ത പ്രതി പിടിയില്‍

വിവാഹശേഷവും ഭാര്യയുടെ പരപുരുഷ ബന്ധം: ഭര്‍ത്താവിന് 15 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കുടുംബ കോടതി

ചുഴലിക്കാറ്റ് ദുരിതർക്കെത്തിച്ച ടാർപോളീനുകളിൽ വരെ അഴിമതി ; കൃഷിഭൂമികളിലെ മണ്ണ് പോലും വിറ്റ് കാശാക്കി ; അഭിഷേക് ബാനർജി സമ്പാദിച്ചത് 550 കോടി

വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള തിമോത്തി ഇനീഷ്യേറ്റീവ് പ്രവര്‍ത്തനങ്ങള്‍ (നടുവില്‍)

ക്രിസ്ത്യന്‍ മതപരിവര്‍ത്തന സ്ഥാപനത്തിന്റെ അജിത് വര്‍ഗീസ് മത്തായി മതം മറച്ചുപിടിക്കാന്‍ സന്തോഷ് കുമാര്‍ എന്ന പേരില്‍ 23 ഡെബിറ്റ് കാര്‍ഡുകളെടുത്തു

പ്രിയദര്‍ശിനി ബസുകളില്‍ സ്ത്രീകള്‍ക്ക് പണം കൊടുത്ത് യാത്രചെയ്യാനാവില്ലെന്ന് ഗതാഗത മന്ത്രി

അഴിമതിക്കേസുകളിൽ കുരുക്ക് മുറുകുമെന്ന് ഭയം : 26 സമാജ്‌വാദി പാർട്ടി എംപിമാരും തെരഞ്ഞെടുപ്പിനു മുൻപേ പാർട്ടി വിട്ടേക്കും ; അഖിലേഷിനും ദുരിതകാലമോ ?

പകര്‍ച്ചവ്യാധി പ്രതിരോധം: സംസ്ഥാനത്ത് മൂന്ന് ദിവസം ഡ്രൈ ഡേ ആചരിക്കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.