Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara US

ന്യൂയോര്‍ക്കില്‍ ഏര്‍ലി വോട്ടിഗിനു തിരക്ക്; 56.5 മില്യന്‍ അമേരിക്കകാർ വോട്ട് ചെയ്തു, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്ങ് നിരക്ക്

വോട്ടര്‍മാരുടെ നീണ്ട നിരകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടായെന്ന്ഹില്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ പാര്‍ക്ക് ഈസ്റ്റ് ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനുപുറത്ത്കാത്തുനിന്നത് എഴുന്നൂറിലധികം വോട്ടര്‍മാരാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 03:30 pm IST
in US

ന്യൂയോർക്ക്: നവംബര്‍ മൂന്നിന് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്റെ ഭാഗമായി ന്യൂയോര്‍ക്കില്‍ ഒന്‍പത് ദിവസം മുന്‍പേ ശനിയാഴ്ച മുതല്‍ (ഒക്ടോ-24) വോട്ടിംഗ് ആരംഭിച്ചപ്പോള്‍ വോട്ടര്‍മാരുടെ നീണ്ട നിര. ഏര്‍ലി വോട്ടിംഗ് നവംബര്‍ ഒന്നുവരെ തുടരും. ചരിത്രത്തില്‍ തന്നെ ആദ്യമായാണ് പ്രസിഡന്‍ഷ്യല്‍ ഇലക്ഷന്‍ നടക്കുന്നതിനു മുന്‍പേ ന്യൂയോര്‍ക്കുകാര്‍ക്ക് വോട്ട് ചെയ്യാന്‍ ഒരു അവസരം ലഭിക്കുന്നത്. അത് ശരിയായി വിനിയോഗിക്കൂ’ ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോ ട്വീറ്റ് ചെയ്തു.

വോട്ടര്‍മാരുടെ നീണ്ട നിരകള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ ഉണ്ടായെന്ന്ഹില്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാഷിംഗ്ടണ്‍ പോസ്റ്റില്‍ വന്ന കണക്കനുസരിച്ച് സെന്‍ട്രല്‍ പാര്‍ക്ക് ഈസ്റ്റ് ഹൈസ്‌കൂളിലെ പോളിംഗ് സ്റ്റേഷനുപുറത്ത്കാത്തുനിന്നത് എഴുന്നൂറിലധികം വോട്ടര്‍മാരാണ്. ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍മാന്‍ മാര്‍ക്ക് ലിവൈന്‍ ട്വിറ്ററില്‍ പങ്കുവച്ച വിഡിയോയില്‍ അപ്പര്‍ മന്‍ഹാട്ടനിലെവോട്ടര്‍മാരുടെ നീണ്ടനിര കാണാം.  

മെയിലിലൂടെ വോട്ട് രേഖപ്പെടുത്താനാണ് ഈ ഇലക്ഷനില്‍ കൂടുതല്‍ അമേരിക്കക്കാരും തയ്യാറെടുത്തിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍, ആള്‍ക്കൂട്ടം ഇല്ലാതാക്കാനും ഏറെ നേരം നീളുന്ന ക്യു ഒഴിവാക്കാനുമാണ് ദിവസങ്ങള്‍ക്കു മുന്‍പ് വോട്ട് ചെയ്യാന്‍ അവസരം ഒരുക്കിയിരിക്കുന്നത്.  

ശനിയാഴ്ചത്തെ കണക്കുപ്രകാരം, രാജ്യത്ത് കുറഞ്ഞത് 56.5 മില്യന്‍ അമേരിക്കക്കാരാണ് മെയില്‍ വഴിയും മറ്റും ഇതു വരെ വോട്ട് ചെയ്തത്. യു എസ് ഇലക്ഷന്‍ പ്രോജക്ട് പ്രകാരം, ഒരു നൂറ്റാണ്ടിനിടയിലെ ഏറ്റവും ഉയര്‍ന്ന വോട്ടിങ്ങ് നിരക്കാണിത്.

Tags: electionamericaവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്കജ്വരം ബാധിച്ചവരുടെ എണ്ണം 41 ആയി; ഇന്ന് മരിച്ചത് കൊയിലാണ്ടി നടേരി സ്വദേശി ബിജു

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റിൽ ഗുരുതര പോരായ്‌മ; ഡിജിറ്റൽ പണമിടപാടുകളിലും ഓൺലൈൻ വഴിപാടുകളിലും വൻ വീഴ്ച

ജന്തർ മന്തർ: ദൽഹി പോലീസും സിജെപിയും വാദിക്കുമ്പോൾ തീർപ്പാക്കേണ്ട വിഷയങ്ങൾ ഏറെയാണ്…

പ്രധാനമന്ത്രിക്ക് എതിരായ പരാമര്‍ശം; ജാന്‍മണിക്കെതിരെ പരാതി നല്‍കി ബിജെപി

പിഎസ്‌സി വാചിക പരീക്ഷകളിലെ മറിമായം; കഴിവുള്ളവര്‍ പുറത്താകും

സി. രമേഷ്, എസ്. രാജേന്ദ്രപ്രസാദ്

ജിഡിഎസ് ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണ കമ്മിഷനെ നിയമിക്കണം: ബിപിഇഎഫ്

പാലക്കാട് ബിപിഇഎഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്‌കാരിക സമ്മേളനത്തില്‍ ഗോവ മുന്‍ ഗവര്‍ണര്‍ അഡ്വ. ശ്രീധരന്‍പിള്ള സംസാരിക്കുന്നു

മനുഷ്യരുമായുള്ള ഹൃദയബന്ധം പൊതുപ്രവര്‍ത്തനത്തിന്റെ അടിസ്ഥാന തത്വം: ശ്രീധരന്‍പിള്ള

സെന്‍സസ് ഡ്യൂട്ടിയുടെ പേരില്‍ അദ്ധ്യാപകരെ വേട്ടയാടരുത്: എന്‍ടിയു

സ്‌കൂൾ വിദ്യാർത്ഥികളുടെ തർക്കം പരിഹരിക്കാൻ എത്തിയ എസ്.എഫ്.ഐക്കാർക്ക് ഡി.വൈ.എഫ്.ഐ. സംഘത്തിന്റെ മർദ്ദനം

കൊല്‍ക്കത്ത പ്രതിഷേധ അക്രമം: പിന്നില്‍ വിദേശ ഗൂഢാലോചന- സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.