Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇസ്ലാമിക തീവ്രവാദ സംഘടനകളുമായുള്ള കൂട്ടുകെട്ട്; ക്രിസ്ത്യന്‍ സഭകള്‍ക്ക് കടുത്ത എതിര്‍പ്പ്; ചര്‍ച്ചക്കെത്തിയ ഹസനെ ബിഷപ്പുമാര്‍ വെള്ളം കുടിപ്പിച്ചു

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുമായാണ് യുഡിഎഫ് കണ്‍വീനര്‍ ചര്‍ച്ച നടത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 26, 2020, 02:41 pm IST
in Kerala

കൊച്ചി: ഇസ്ലാമിക തീവ്രവാദ സംഘടനകളുമായി ചര്‍ച്ച ചെയ്തതു വിവാദമായപ്പോള്‍ ക്രിസ്ത്യന്‍ സഭാ നേതാക്കളേയും സന്ദര്‍ശിച്ച് പിന്തുണ തേടാന്‍ പോയ യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന് സഭാ നേതൃത്വത്തില്‍നിന്ന് കിട്ടിയത് കടുത്ത വിമര്‍ശനം. കാക്കനാട് മൗണ്ട് സെന്റ് തോമസിലായിരുന്നു ഹസന്‍ കത്തോലിക്കാ ബിഷപ്പുമാരുമായി കണ്ടത്.

ചര്‍ച്ചകള്‍ക്കു ശേഷം സഭയുടെ പിന്തുണ യുഡിഎഫിന് ലഭിച്ചുവെന്നും കൂടിക്കാഴ്ച ഫലപ്രദമായെന്നും മറ്റും കണ്‍വീനര്‍ ഹസന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ വാസ്തവം അതല്ല. ചര്‍ച്ചയില്‍ കണ്‍വീനര്‍ ഹസനെ ബിഷപ്പുമാര്‍ വെള്ളംകുടിപ്പിച്ചുവെന്നാണ് വിവരം.

സിറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരി, തൃശൂര്‍ ബിഷപ് ആന്‍ഡ്രൂസ് താഴത്ത് എന്നിവരുമായാണ് യുഡിഎഫ് കണ്‍വീനര്‍ ചര്‍ച്ച നടത്തിയത്. ചര്‍ച്ചയില്‍ ക്രിസ്തീയ സഭയും വിശ്വാസികളും നേരിടുന്ന പ്രശ്‌നങ്ങള്‍ സഭ നിരത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളില്‍ അര്‍ഹിക്കുന്ന സഹായം കിട്ടാത്തത്, വിദ്യാഭ്യാസ രംഗത്തെ വിവേചനങ്ങള്‍ മൂലം സഭയുടെ സ്‌കൂളുകള്‍ക്കുള്ള പ്രതിസന്ധി, ക്രിസ്തീയ സമുദായം നേരിടുന്ന ലൗ ജിഹാദ് വിഷയം തുടങ്ങിയവ ബിഷപ്പുമാര്‍ നിരത്തി. യുഡിഎഫ് ഭരണകാലത്തും, തെരഞ്ഞെടുപ്പിനു മുമ്പ് ഈ വിഷയത്തില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെന്നും കുറ്റപ്പെടുത്തി. സഭയുടെ രാഷ്‌ട്രീയ പിന്തുണക്കാര്യത്തില്‍ യുഡിഎഫ് അമിത വിശ്വാസം സൂക്ഷിക്കേണ്ടെന്ന സന്ദേശമാണ് ബിഷപ്പുമാര്‍ നല്‍കിയത്.

Tags: P-am A-s¯ C-Ém-an-യുഡിഎഫ്mm hassan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ചിരിച്ചുതള്ളാനൊരു ഹസ്സന്‍ പ്രസ്താവന

Kerala

എസ്ഡിപിഐ പിന്തുണ യുഡിഎഫിന്്; പിന്തുണ വേണ്ടെന്ന് പറയാനാകില്ല: എം.എം. ഹസന്‍

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

Kerala

ഇടത്-വലത് ഒത്തുതീര്‍പ്പ് രാഷ്‌ട്രീയം അവസാനിപ്പിക്കണം: എം.ടി. രമേശ്

Kerala

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; ചാണ്ടി ഉമ്മന്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥി

പുതിയ വാര്‍ത്തകള്‍

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

ജന്തർ മന്തറിലെ സിജെപി പ്രക്ഷോഭത്തിൽ നിന്ന് വിദ്യാർത്ഥികൾ വിട്ടുനിൽക്കണമെന്ന് ജെഎൻയു, ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക, നിയമ നടപടികൾ

വന്ദേമാതരം തടസപ്പെടുത്തിയാൽ മൂന്നുവർഷം വരെ തടവുശിക്ഷ; ബില്ല് രാജ്യസഭയിൽ അവതരിപ്പിച്ച് കേന്ദ്ര സർക്കാർ

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.