Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

‘കേരളം കൊറോണയെ നേരിടാന്‍ ദല്‍ഹിയെ മാതൃകയാക്കണം; ഇവിടെയുള്ളത് ഭയമാണ്’; ആഭ്യന്തര-ആരോഗ്യ വകുപ്പുകളെ പരോക്ഷമായി വിമര്‍ശിച്ച് സച്ചിദാനന്ദന്‍

ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള സന്നദ്ധതയും സഹാനുഭൂതിയും ദല്‍ഹിയില്‍ ഉണ്ട്. കൊറോണ മഹാമാരിയെ നേരിടുന്നതില്‍ കേരളത്തിലെയും ദില്ലിയിലെയും സമീപനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതു സര്‍ക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നറിയില്ല, എന്നാല്‍ വലിയ വ്യത്യാസമുണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 24, 2020, 07:01 pm IST
inSocial Trend

ന്യൂദല്‍ഹി: കൊറോണയെ നേരിടുന്നതില്‍ കേരളം ദല്‍ഹിയില്‍ നിന്ന് ചിലത് പഠിക്കാനുണ്ടെന്ന് കവി കെ. സച്ചിദാനന്ദന്‍. കൊറോണയുടെ പേരില്‍ കേരളത്തില്‍ അനാവശ്യഭീതിയാണ് പടര്‍ത്തുന്നത്. ഇതില്‍ ഒരു പരിധിവരെ മുന്നിട്ട് നില്‍ക്കുന്നത് പോലീസാണെന്നും അദേഹം പറഞ്ഞു. ഏകദേശം ഒരേ ജനസംഖ്യയുള്ള കേരളവും ദില്ലിയും മഹാമാരിയെ വ്യത്യസ്ത തരത്തിലാണ് അഭിമുഖീകരിച്ചത്.  

ഒറ്റപ്പെടലിന്റെ സാഹചര്യങ്ങളില്‍ പരസ്പരം സഹായിക്കാനുള്ള സന്നദ്ധതയും സഹാനുഭൂതിയും ദല്‍ഹിയില്‍ ഉണ്ട്. കൊറോണ മഹാമാരിയെ നേരിടുന്നതില്‍ കേരളത്തിലെയും ദില്ലിയിലെയും സമീപനങ്ങള്‍ തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടെങ്കില്‍ അതു സര്‍ക്കാരുകളുടെ മനോഭാവത്തിലാണോ ജനങ്ങളുടേതാണോ എന്നറിയില്ല, എന്നാല്‍ വലിയ വ്യത്യാസമുണ്ടെന്നും അദേഹം ഫേസ്ബുക്കില്‍ കുറിച്ചു.  

കേരളത്തിലും ദില്ലിയിലും ഏതാണ്ട് ഒരേ ജനസംഖ്യയാണുള്ളത്. രണ്ട് പ്രദേശങ്ങളും മഹാമാരിയെ നേരിടുന്ന കാര്യത്തില്‍ ഞാന്‍ എന്തെങ്കിലും വ്യത്യാസം കണ്ടെത്തിയെങ്കില്‍ അത് സര്‍ക്കാരിന്റെ മനോഭാവത്തിലാണോ ജനങ്ങളുടെ മനോഭാവത്തിലാണോ എന്നെനിക്കറിയില്ല. ദില്ലിയില്‍ കുറച്ചുകൂടി റിലാക്സ്ഡ് ആണ്. ഞാന്‍ മാത്രമല്ല, ഇവിടെ എല്ലാവരും അങ്ങനെത്തന്നെയാണ്. രോഗം ഇവിടെയുമുണ്ട്. പക്ഷേ കേരളത്തില്‍ കാണുന്ന പോലൊരു ഭയം ഇവിടെയില്ല. ആ ഭയം ആര് സൃഷ്ടിക്കുന്നതെന്ന് പറഞ്ഞാലും. ഇവിടെയും ആളുകള്‍ മാസ്‌ക് ധരിക്കുന്നുണ്ട്. പരമാവധി സാമൂഹ്യ അകലം പാലിക്കുന്നുണ്ട്. അത്യാവശ്യകാര്യങ്ങള്‍ക്ക് മാത്രമാണ് പുറത്തിറങ്ങുന്നത്. ഇവിടെ ജാഗ്രതയുണ്ട്. പക്ഷെ ഭയപ്പാടില്ല.  

ദല്‍ഹിയില്‍ പോലീസിന്റെ ഇടപെടലുകള്‍ വളരെ പരിമിതമാണ്. പക്ഷേ കേരളത്തിന്റെ സ്ഥിതി അതല്ല. കേരളത്തില്‍ ആളുകള്‍ കൂടുന്നിടത്ത് പോലീസ് റൂട്ട് മാര്‍ച്ചുകള്‍ നടത്തുന്നുവെന്നും അദേഹം വിമര്‍ശിച്ചു.

മഹാരാഷ്‌ട്രയ്‌ക്കൊപ്പം തന്നെ കൊറോണ രോഗികള്‍ ദല്‍ഹിയില്‍ മാസങ്ങള്‍ക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കൊറോണ പ്രതിരോധത്തില്‍ എഎപി സര്‍ക്കാര്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ട് ദല്‍ഹിയുടെ നിയന്ത്രണം ഏറ്റെടുക്കുകയും പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കുകയും ചെയ്തിരുന്നു. ടെസ്റ്റുകള്‍ കൂട്ടി രോഗബാധിതരെ വേഗം കണ്ടെത്തി ചികിത്സിച്ചാണ് ദല്‍ഹിയില്‍ കൊറോണ രോഗം പിടിച്ചുകെട്ടിയത്. ഇതിനിടയില്‍ അമിത് ഷായ്‌ക്കും കൊറോണ രോഗം ബാധിച്ചിരുന്നു.

Tags: keralaPinarayi Vijayandelhicovidsachidanandan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ഹൈക്കോടതി ഉത്തരവ്: പിണറായി വിജയന്‍ പ്രതിപക്ഷ നേതൃസ്ഥാനം രാജിവെക്കണമെന്ന് ഷോണ്‍ ജോര്‍ജ്

Kerala

പിണറായി വിജയനേയും മകളേയും സംരക്ഷിക്കാനുള്ള ഇൻഡി സഖ്യത്തിന്റെ നീക്കം പൊളിഞ്ഞു – വി.മുരളീധരൻ

Kerala

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

India

കോൺഗ്രസ് പ്രതിഷേധത്തിനിടെയുള്ള ഗതാഗതക്കുരുക്ക് : ദൽഹിയിൽ 5,000 ത്തിലധികം യാത്രക്കാർക്ക് ട്രെയിനുകൾ നഷ്ടപ്പെട്ടു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.