Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

നരേന്ദ്രമോദിയുടെ ജനപ്രിയത 78 ശതമാനമായി ഉയര്‍ന്നു; ബീഹാറിലും ബംഗാളിലും ജനപ്രീതി വോട്ടാക്കി മാറ്റാന്‍ ബിജെപി; അടിപതറി പ്രതിപക്ഷം

മോദിയുടെ നവരാത്രി ആശംസയാണ് ബംഗാളിലെ ശ്രദ്ധേയ പരിപാടി. ഇന്നലെ സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലെയും 78,000 പോളിങ് ബൂത്തുകളിലെ ജനങ്ങള്‍ക്ക് മോദി പൂജാ ആശംസകള്‍ നേര്‍ന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 10:55 am IST
in India

ന്യൂദല്‍ഹി: കൊവിഡ്, സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രിയത രാജ്യത്ത് വര്‍ദ്ധിക്കുന്നു. മികച്ച ഭരണാധികാരിയാണ് മോദിയെന്ന് 71 ശതമാനം പേര്‍ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടപ്പോള്‍ ഇത്തവണ 78 ശതമാനമായി ഉയര്‍ന്നു. ഉടന്‍ തെരഞ്ഞെടുപ്പ് നടക്കുന്ന ബീഹാറിലും അടുത്ത വര്‍ഷം തെരഞ്ഞെടുപ്പിലേക്ക് പോകുന്ന ബംഗാളിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സാന്നിധ്യം’ കൂടുതലാക്കാനാണ് ബിജെപി തീരുമാനം.

ഒക്ടോബര്‍ 28ന് ആദ്യഘട്ട പോളിങ് നടക്കുന്ന ബീഹാറില്‍ മോദിയുടെ തെരഞ്ഞെടുപ്പ് റാലികളും വെര്‍ച്വര്‍ റാലികളും കൂടുതലായി നടത്താന്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ പന്ത്രണ്ടോളം റാലികളാണ് പ്രധാനമന്ത്രിക്കായി തയാറാക്കിയിരിക്കുന്നത്. ഇതിന്റെ എണ്ണം ഉയര്‍ത്താനാണ് ബിജെപി  ശ്രമം.

മോദിയുടെ നവരാത്രി ആശംസയാണ് ബംഗാളിലെ ശ്രദ്ധേയ പരിപാടി. ഇന്നലെ സംസ്ഥാനത്തെ 294 മണ്ഡലങ്ങളിലെയും 78,000 പോളിങ് ബൂത്തുകളിലെ ജനങ്ങള്‍ക്ക് മോദി പൂജാ ആശംസകള്‍ നേര്‍ന്നു. കഴിഞ്ഞ വര്‍ഷം നടന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ടിഎംസിക്ക് 22 സീറ്റുകളും ബിജെപിക്ക് 18 സീറ്റുകളും ലഭിച്ചിരുന്നു. കേവലം മൂന്നു ശതമാനം മാത്രമാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള വോട്ട് വിഹിത വ്യത്യാസം. പത്തു വര്‍ഷമായി തുടരുന്ന മമത ഭരണത്തിന് അവസാനം കുറിക്കാന്‍ ലക്ഷ്യമിട്ട് നിരവധി പരിപാടികളാണ് ബിജെപി സംസ്ഥാനത്ത് സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടെ കേരളത്തിനൊപ്പമാണ് ബംഗാളിലെയും തെരഞ്ഞെടുപ്പ്.

Tags: Bihar
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോണ്‍ വൂള്‍ഫ് ഭീകര ശൃംഖല: ബീഹാറില്‍ മദ്രസാ അദ്ധ്യാപകൻ അറസ്റ്റില്‍, പാക് ആസ്ഥാനമായ ഹാൻഡലറുമായി ഹഖിന് ബന്ധം

India

പ്രണയവിവാഹം; മകളെ നിലത്തിട്ട് ചവിട്ടി മാതാപിതാക്കൾ, നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്!

News

ബീഹാറിൽ പത്ത് സീറ്റിൽ ഒമ്പതും എതിരില്ലാതെ ബിജെപിക്ക്; ഒരു മന്ത്രിക്ക് സ്ഥാനം പോകും

ഖാന്‍സാര്‍ (വലത്ത്) അ‌‌ഞ്ജന ഓം കശ്യപ് (വലത്ത്)
India

ഖാന്‍സാറിന്റെ അക്കാദമി ആക്രമിച്ച് പരിസരത്തെ കോച്ചിംഗ് സെന്‍ററുകളുടെ ആളുകള്‍, അംഗരക്ഷകര്‍ വെടിയുതിര്‍ത്തു; ഖാന്‍സാറിനെതിരെ കൊലക്കുറ്റം

News

ബീഹാറിൽ സർക്കാർ സുരക്ഷ നിരസിച്ച ലല്ലുപ്രസാദ് യാദവിനും ഭാര്യയ്‌ക്കും ലാത്തിയുമായി ആർജെഡിക്കാർ കാവൽ

പുതിയ വാര്‍ത്തകള്‍

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

കിര്‍ഗിസ്ഥാനില്‍ മഹാഭാരത പഠനകേന്ദ്രം,ഭാരതീയ ജീവിതത്തെ മഹാഭാരതം ആഴത്തില്‍ സ്വാധീനിച്ചു: സുനില്‍ ആംബേക്കര്‍

യുവാക്കളെ ആക്രമിച്ച് തലമുണ്ഡനം ചെയ്ത സംഭവത്തില്‍ ‘തൂഫാന്‍ വാരിയേഴ്സിനെ’ തള്ളി ആഭ്യന്തര മന്ത്രി

സാവരിയ ബസന്ത് എന്ന ആലപ്പുഴക്കാരിയുടെ മരണം കേരള സ്റ്റോറി ഫ്രം ഉസ്ബെക്കിസ്ഥാനെന്ന് ശ്രീജിത് പണിയ്‌ക്കര്‍

എൻ‌ഡി‌എ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിലേക്ക് കുതിക്കുന്നു ; ഛിന്നഭിന്നമായി പ്രതിപക്ഷ പാർട്ടികൾ ; പിളർപ്പ് ഗുണമായത് ബിജെപിയ്‌ക്ക്

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.