Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്പ്രിങ്ക്‌ളര്‍: നടന്നത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധസമിതി; ക്രമക്കേട് മുന്നേ തന്നെ ചൂണ്ടിക്കാട്ടി ജന്മഭൂമി

സ്പ്രിങ്കഌറുമായുള്ള സംസ്ഥാനസര്‍ക്കാരിന്റെ കരാര്‍ കേന്ദ്ര നിയമങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട രേഖപോലും വ്യാജമാണെന്നും കരാറിന് പിന്നില്‍ ആരോഗ്യ വിവര വില്‍പ്പനയാണെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയെല്ലാം ശരിവയ്‌ക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2020, 08:10 am IST
inKerala

തിരുവനന്തപുരം: കൊറോണ വൈറസിന്റെ മറവില്‍ ആരോഗ്യവിവരങ്ങള്‍ അമേരിക്കന്‍ കമ്പനി സ്പ്രിങ്കഌറിന് കൈമാറിയത് ഗുരുതര വീഴ്ചയെന്ന് വിദഗ്ധസമിതി റിപ്പോര്‍ട്ട്. നിയമവകുപ്പിന്റെ അടക്കം അനുമതി ഇല്ലാതെ കരാറിലേര്‍പ്പെട്ടത് നടപടികളിലെ ക്രമക്കേടെന്നും സമിതി കണ്ടെത്തി.

കരാറിന് മുമ്പ് ഉന്നത ഉദ്യോഗസ്ഥരുടെ അഭിപ്രായം തേടാത്തതും നിയമ സെക്രട്ടറിയുടെ ഉപദേശം ആരായാത്തതും നടപടിക്രമത്തിലെ വീഴ്ചയാണ്.  1.8 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്കഌറിന് ലഭ്യമായി. ഇവ തിരികെ സി ഡിറ്റിന് കൈമാറി. എന്നാല്‍  സ്പ്രിങ്കഌ അത് പകര്‍പ്പെടുത്തോ മറ്റ് രീതിയില്‍ ഉപയോഗിച്ചോ എന്ന് പരിശോധിക്കാന്‍ നിയമപരമായോ സാങ്കേതികപരമായോ കഴിയില്ല. കാരണം കരാറില്‍ അത്തരത്തിലൊരു ധാരണ ഉണ്ടാക്കിയിട്ടില്ല. സ്പ്രിങ്കഌ നല്‍കിയ വിശകലന സോഫ്റ്റ്‌വെയര്‍ സംസ്ഥാനത്ത് ഉപയോഗിച്ചിട്ടില്ല. അതിന് മുന്നേ ആണ് ആരോഗ്യവിവരങ്ങള്‍ കൈമാറിയത്.  

കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുത്തതും ഒപ്പിട്ടതും മുഖ്യമന്ത്രിയുടെ അന്നത്തെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആണ്. കരാറിലെ നിബന്ധനകളിലും ഗുരുതര വീഴ്ചകളുണ്ടെന്നും സമിതി കണ്ടെത്തി. വിവരച്ചോര്‍ച്ച ഉണ്ടാകുന്നത് കണ്ടെത്താന്‍ സര്‍ക്കാരിന് നിലവില്‍ സംവിധാനങ്ങളില്ലെന്നാണ് കമ്മിറ്റിയുടെ വിലയിരുത്തല്‍. മുന്‍ വ്യോമയാന സെക്രട്ടറി എം. മാധവന്‍ നമ്പ്യാരും സൈബര്‍ സുരക്ഷാവിദഗ്ധന്‍ ഗുല്‍ഷന്‍ റോയിയും അടങ്ങിയ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് സ്പ്രിങ്കഌറുമായി കരാറിലെത്തിയതിലെ വീഴ്ചകള്‍ എണ്ണി പറഞ്ഞിരിക്കുന്നത്.  

സ്പ്രിങ്കഌ മേധാവിയായ മലയാളി റാഗി തോമസ് അടക്കമുള്ളവരോട് വീഡിയോ കോണ്‍ഫറന്‍സ് വഴി കമ്മിറ്റി വിവരശേഖരണം നടത്തിയിരുന്നു. സുപ്രധാന വിവരങ്ങള്‍ എങ്ങനെ സംരക്ഷിക്കണമെന്ന കാര്യത്തില്‍ സര്‍ക്കാരിന് വിദഗ്ധസമിതി മാര്‍ഗനിര്‍ദേശവും നല്‍കിയിട്ടുണ്ട്. വിവരങ്ങള്‍ ചോരാതിരിക്കാന്‍  സി ഡിറ്റിനെയും ഐ.ടി വകുപ്പിനെയും സാങ്കേതികമായി കൂടുതല്‍ ശക്തമാക്കണം, സി ഡിറ്റ് ജീവനക്കാര്‍ക്ക് കാലാകാലങ്ങളില്‍ പരിശീലനം നല്‍കണം, സര്‍ക്കാരിന്റെ ഡിജിറ്റല്‍ സാങ്കേതിക വിദ്യാ മേഖല ശക്തമാക്കണം, സൈബര്‍ സുരക്ഷ ഓഡിറ്റിനായി വൈദഗ്ധ്യമുള്ള കമ്പനികളെ എംപാനല്‍ ചെയ്യണം എന്നിവയാണ് പ്രധാന ശുപാര്‍ശകള്‍.

സ്പ്രിങ്കഌറുമായുള്ള സംസ്ഥാനസര്‍ക്കാരിന്റെ കരാര്‍ കേന്ദ്ര നിയമങ്ങള്‍ക്കെതിരാണെന്നും സര്‍ക്കാര്‍ പുറത്തുവിട്ട രേഖപോലും വ്യാജമാണെന്നും കരാറിന് പിന്നില്‍ ആരോഗ്യ വിവര വില്‍പ്പനയാണെന്നും ജന്മഭൂമി റിപ്പോര്‍ട്ട് ചെയ്തിരുന്നു. അവയെല്ലാം ശരിവയ്‌ക്കുന്നതാണ് വിദഗ്ധ സമിതി റിപ്പോര്‍ട്ട്.

Tags: keralahealthഅഴിമതി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘അത്താഴമുണ്ടാല്‍ അരക്കാതം നടക്കണം’ -അത്താഴശേഷം നടന്നാൽ ഒന്നല്ല പലതാണ് ഗുണങ്ങൾ

Health

കൊളസ്‌ട്രോള്‍ നിയന്ത്രിയ്‌ക്കാന്‍ ചില ഭക്ഷണങ്ങള്‍ ഇതാ

Health

കാലുകള്‍ നൽകുന്ന ഈ ലക്ഷണങ്ങൾ അവഗണിക്കരുത്; പതിയിരിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ

Health

ഈ രോഗലക്ഷണങ്ങള്‍ ഉണ്ടോ ? അഞ്ച് വര്‍ഷം മുമ്പ് തന്നെ ഡിമെന്‍ഷ്യ രോഗത്തെ കൃത്യമായി പ്രവചിക്കാം

Health

വെളുപ്പിന് 1 മണിക്കും 4 മണിക്കും ഇടയില്‍ ഉറക്കം ഞെട്ടിയെഴുന്നേല്‍ക്കുന്ന പതിവുണ്ടെങ്കില്‍ കരളിന്റെ പരിശോധന നടത്തണം

പുതിയ വാര്‍ത്തകള്‍

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

പാകിസ്ഥാന്‍ നയതന്ത്ര പ്രതിനിധിയെ വിളിച്ചുവരുത്തി താക്കീത് നല്‍കി ഇന്ത്യ

ക്ഷേത്രത്തിനടുത്ത് വീട്, ശ്രദ്ധിച്ചില്ലെങ്കിൽ സമാധാനം ഉണ്ടാകില്ല

കണ്ണിന്റെ നിറം പറയും നിങ്ങളുടെ ഭാവി

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

മന്ത്രി ഒ ജെ ജനീഷിനെ കരിങ്കൊടി കാട്ടിയ താല്‍ക്കാലിക ഡോക്ടറെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.