Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞാൻ ഹിന്ദുവാണ് , ആർ എസ് എസുമാണ് : ചങ്കുറപ്പോടെ തലയുയർത്തി നിന്ന് പറഞ്ഞ ശാന്തിശ്രീ പണ്ഡിറ്റ് ; ജെ എൻ യുവിന്റെ വൈസ് ചാൻസലർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2026, 09:56 pm IST
inIndia

ന്യൂദൽഹി : ആർ എസ് എസ് പരിപാടിയിൽ പങ്കെടുത്തതിന്റെ പേരിൽ വൈസ് ചാൻസലർമാർ മാപ്പ് പറയണമെന്ന നിലപാടിലാണ് മുഖ്യമന്ത്രി വിഡി സതീശൻ. ജമാത്തെ ഇസ്ലാമിയുടെയും, മുസ്ലീം ലീഗിന്റെയും സമ്മർദ്ദമാണിതിന് പിന്നിലെന്നും വ്യക്തം . അതേസമയം ഇവർക്ക് മുന്നിൽ തലയുയർത്തി നിൽക്കുകയാണ് ശാന്തിശ്രീ പണ്ഡിറ്റ് . താൻ ഹിന്ദുവാണെന്നും, രാഷ്‌ട്രീയ സ്വയംസേവക സംഘവുമായി ബന്ധമുണ്ടെന്നും അതിൽ അഭിമാനിക്കുന്നുവെന്നും പരസ്യമായി പറഞ്ഞ ജെഎൻയു വൈസ് ചാൻസലർ .

‘ ഒരു ഹിന്ദുവായതിലും സംഘത്തിൽ ഉൾപ്പെട്ടതിലും ഞാൻ അഭിമാനിക്കുന്നു. ഇടതുപക്ഷ പ്രചാരണത്തെ ചെറുക്കാൻ നമുക്ക് ആഖ്യാന ശക്തി ആവശ്യമാണ്. ഇടതുപക്ഷത്തിനെതിരെ പോരാടാൻ ഒരു പ്രതി-ആഖ്യാനം വളർത്തിയെടുക്കേണ്ടതുണ്ട്. എനിക്ക് ആർ‌എസ്‌എസിൽ നിന്നാണ് സംസ്കാരം , മൂല്യങ്ങൾ എന്നിവ ലഭിച്ചത്. ഞാൻ സംഘത്തിൽ (ആർ‌എസ്‌എസ്) പെട്ടയാളാണെന്ന് പറയുന്നതിൽ എനിക്ക് അഭിമാനമുണ്ട്, ഞാൻ ഒരു ഹിന്ദുവാണെന്ന് പറയുന്നതിൽ എനിക്ക് ഒട്ടും മടിയില്ല.

ഞാൻ ആർ എസ് എസിനെ കുറിച്ച് അറിയുന്നത് പത്താം വയസിൽ സേവികാസമിതിയിലൂടെയാണ്. അതുകൊണ്ട് തന്നെ എനിക്ക് ഉറപ്പിച്ച് പറയാനാകും, സംഘത്തിൽ ജാതി, സ്ത്രീ, പുരുഷൻ അങ്ങനെ ഒരു തരത്തിലും വ്യത്യാസമില്ല. ഇടത് പക്ഷത്തിന് ആഭിമുഖ്യമുണ്ടെന്ന് കരുതി ആർ എസ് എസിന് പഥസഞ്ചലനം നടത്താൻ ജെ എൻ യുവിൽ പറ്റില്ല എന്നില്ല. അവർക്ക് അതിനുള്ള അവകാശമുണ്ട്. ഓരോത്തർക്കും അവരുടെ പരിപാടി സംഘടിപ്പിക്കാനും, ആഘോഷിക്കാനുമൊക്കെ അവകാശമുണ്ട്. പഥസഞ്ചലനം മികച്ച പരിപാടിയാണ്. പല തരത്തിൽ നിന്നുള്ള കുട്ടികൾ ഒന്ന് ചേർന്ന് നിൽക്കുന്ന പരിപാടി. അത് നമ്മുടെ സംസ്ക്കാരം കുട്ടികളിൽ എത്തിക്കാനും സഹായകമാകും.

ആർ എസ് എസിൽ ജാതിയോ മതമോ നോക്കിയല്ല പ്രവർത്തിക്കുന്നത് . ഞാൻ തമിഴ്നാട്ടിലെ ഏറ്റവും പിന്നോക്ക ജാതിയിൽപ്പെട്ട വ്യക്തിയാണ് . എന്നോട് സംഘത്തിലെ ആരും ജാതിയോ , മതമോ ചോദിച്ചിട്ടില്ല. നമ്മുടെ സംസ്ക്കാരം രാജ്യത്തിന്റെ അഭിമാനം ഇതുമായി ചേർത്ത് നിർത്താനാണ് സംഘം പ്രവർത്തിക്കുന്നത് – ശാന്തിശ്രീ പണ്ഡിറ്റ് പറഞ്ഞു.

 

Tags: RSS
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദർശശുദ്ധമായ ദേശീയത ഉൾക്കൊളളുന്ന പത്രം, ജന്മഭൂമി ജനങ്ങളുടെ ഇടയിൽ കൂടുതൽ സ്വീകാര്യമാകുന്നു: എസ് സേതുമാധവൻ

India

ക്ഷേത്രം സാമൂഹിക മൂല്യങ്ങളുടെ കേന്ദ്രം: സര്‍സംഘചാലക്

News

മത ഉത്സവാഘോഷങ്ങൾ എല്ലാവരുടേതുമാക്കണമെന്ന് സിപിഎം തീരുമാനം, ശ്രീകൃഷ്ണ ജയന്തി ആർഎസ്എസ് കുത്തകയല്ല; വിശദീകരിക്കുന്നത് എം.വി. ഗോവിന്ദൻ

Kerala

എല്ലാ മേഖലകളിലും ആർഎസ്എസ് സ്ഥാനമുറപ്പിക്കുന്നു ; കമ്യൂണിസ്റ്റ് പാർട്ടി തകർന്നാൽ ജനങ്ങൾക്ക് പിന്നെ ആരുണ്ടെന്ന് എം എ ബേബി

India

പ്രിയങ്ക് ഖാർഗെയ്‌ക്ക് തിരിച്ചടി : ആർ‌എസ്‌എസ് പഥസഞ്ചലനത്തിൽ പങ്കെടുത്തതിന് സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്ത നടപടിയ്‌ക്ക് സ്റ്റേ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്റെ കപ്പല്‍ ഇന്ത്യയുടെ യുദ്ധക്കപ്പലില്‍ ഇടിച്ചു, പാകിസ്ഥാന്റെ നയതന്ത്രപ്രതിനിധിയെ വിളിച്ചുവരുത്തി ശാസിച്ച് ഇന്ത്യ

മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍മാണത്തിലിരിക്കുന്ന വീട്ടില്‍ മോഷണംനടത്തിയ പ്രതി പിടിയില്‍

ഇന്ത്യയിൽ ഇപ്പോൾ ഉള്ള നിയമങ്ങൾ മതി , യൂണിഫോം സിവിൽ കോഡിന്റെ ആവശ്യമില്ല ; ഞങ്ങൾ ഇത് അംഗീകരിക്കില്ല : അർഷാദ് മദനി

ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ സന്ദർശിച്ച് റബർ ബോർഡ് ചെയർമാൻ; സൗഹൃദ സംഭാഷണത്തിന് സാക്ഷിയായി ബിഷപ്പ് ഹൗസ്

അമിത അളവിൽ ലോഹമിശ്രിതം ; പാകിസ്ഥാനിൽ നിന്നുള്ള ബ്യൂട്ടി ക്രീമുകൾ നിരോധിച്ച് ഇന്ത്യ

പിഎഫ് ആനുകൂല്യം കൂടുതൽ പേരിലേക്ക്; ശമ്പളപരിധി ഉയർത്തി കേന്ദ്ര സർക്കാർ, പ്രതിമാസം 15,000 എന്നത് 25,000 ആക്കി

‘യഥാർത്ഥ സിങ്കം’ തുക്കാറാം മുണ്ഡെയുടെ അടുത്ത ലക്ഷ്യം രോഗികളെ കൊള്ള ചെയ്യുന്ന ആശുപത്രികൾ; എംആർപി 11.05 രൂപ, ആശുപത്രി വാങ്ങുന്നത് 325 രൂപ!!

ചേവായൂർ ബാങ്ക് തെരഞ്ഞെടുപ്പിൽ കള്ളവോട്ടും അട്ടിമറിയും; സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഗിരീഷ് അറസ്റ്റിൽ

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

തിയേറ്ററിൽ ഡോറിന് പുറത്ത് കുടിവെള്ളം ലഭ്യമായി തുടങ്ങി ; മാറ്റങ്ങൾ വരുന്നതിൽ സന്തോഷം, എപ്പോഴും ജനങ്ങൾക്കൊപ്പമെന്ന് വി വി രാജേഷ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.