Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Defence

ശത്രു ടാങ്കുകളെ ഏതു രാത്രിയിലും നശിപ്പിക്കാനൊരുങ്ങി നാഗ് മിസൈല്‍; അത്യാധുനിക സംരക്ഷിത കവചങ്ങള്‍ പോലും തകര്‍ക്കുന്ന പ്രഹരശേഷി

ഇന്ന് രാവിലെ 6.45ന് പൊക്രാനിലാണ് പരിക്ഷണം നടത്തിയത്. ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. 'ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്',ടാങ്കിന്റെ മുകള്‍ഭാഗത്ത് തന്നെ പതിക്കുന്ന 'ടോപ് അറ്റാക്ക്' തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക സംരക്ഷിത കവചങ്ങളോട് കൂടിയ ടാങ്കിനെയും ആക്രമിക്കാന്‍ ആകും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 06:39 pm IST
inDefence

ന്യൂദല്‍ഹി: മൂന്നാം തലമുറ ടാങ്ക് വേധ മിസൈല്‍ ‘നാഗി’ന്റെ അന്തിമ പരീക്ഷണം വിജയകരം. നിശ്ചിത ദൂരപരിധിയില്‍ സജ്ജീകരിച്ചിരുന്ന ടാങ്കിനെ ആക്രമിച്ചു കൊണ്ടാണ്  നാഗ് മിസൈല്‍ പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയത്. നാഗ് മിസൈല്‍ വാഹനമായ നമിക (NAMIKA) ആണ് മിസൈല്‍ വിക്ഷേപിച്ചത്. സംരക്ഷിത കവചം തകര്‍ത്തുകൊണ്ടാണ് ലക്ഷ്യസ്ഥാനത്ത് മിസൈല്‍ പതിച്ചത്.

ഇന്ന് രാവിലെ 6.45ന് പൊക്രാനിലാണ് പരിക്ഷണം നടത്തിയത്. ശത്രു ടാങ്കുകളെ രാത്രിയും പകലും ഒരു പോലെ ആക്രമിച്ച് കീഴടക്കാന്‍ ആകും എന്നതാണ് ഡി.ആര്‍.ഡി.ഒ നിര്‍മ്മിച്ച നാഗ് മിസൈലിന്റെ പ്രത്യേകത. ‘ഫയര്‍ ആന്‍ഡ് ഫോര്‍ഗെറ്റ്’,ടാങ്കിന്റെ മുകള്‍ഭാഗത്ത് തന്നെ പതിക്കുന്ന ‘ടോപ് അറ്റാക്ക്’ തുടങ്ങിയ സവിശേഷതകളുള്ള നാഗ് മിസൈലിന് അത്യാധുനിക സംരക്ഷിത കവചങ്ങളോട് കൂടിയ ടാങ്കിനെയും ആക്രമിക്കാന്‍ ആകും.  

പരീക്ഷണം വിജയിച്ചത്തോടെ മിസൈല്‍ ഉത്പാദനം ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കും. പ്രതിരോധരംഗത്തെ പൊതുമേഖലാ സ്ഥാപനമായ ഭാരത് ഡൈനാമിക്‌സ് ലിമിറ്റഡ് ആയിരിക്കും മിസൈല്‍ നിര്‍മ്മിക്കുക. അതേസമയം മിസൈല്‍ വാഹനമായ നമിക ഓര്‍ഡ് നന്‍സ് ഫാക്ടറി ആയ മേ ദക് ആവും നിര്‍മ്മിക്കുക.

നാഗ് മിസൈലിന്റെ  വിജയകരമായ പരീക്ഷണത്തില്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഡി.ആര്‍.ഡി.ഒ യെയും കരസേനയെയും  അഭിനന്ദിച്ചു. മിസൈല്‍ ഉത്പാദന ഘട്ടംവരെ എത്തിച്ച കരസേന,ഡിആര്‍ഡിഒ, വ്യവസായരംഗം എന്നിവരെ ഡി.ആര്‍.ഡി.ഒ  ചെയര്‍മാന്‍ ഡോ. ജി. സതീഷ് റെഡ്ഡി അഭിനന്ദിച്ചു.

Tags: missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

India

ഇന്ത്യയുടെ മിസൈലുകളെ കുതിപ്പിക്കാനുള്ള ടര്‍ബോജെറ്റ് എഞ്ചിന്‍ തദ്ദേശീയമായി നിര്‍മ്മിച്ചതോടെ ഇന്ത്യയ്‌ക്ക് പ്രതിരോധ, എയ്റോസ്പേസ് രംഗത്ത് തിളക്കം

യുഎല്‍ പിജിഎം മിസൈല്‍ (ഇടത്ത്) ആളില്ലാ ആകാശവിമാനത്തില്‍ നിന്നും ബുധനാഴ്ച മിസൈല്‍ വിട്ട് പരീക്ഷണം നടത്തുന്നു (വലത്ത്)
India

ഭൂമിയിലെ ടാങ്കുകളെ തകർക്കും, വായുവിലെ യുദ്ധവിമാനങ്ങളെ നേരിടും, അപൂര്‍വ്വ മിസൈലായ യുഎല്‍പിജിഎം-വി3 പരീക്ഷിച്ച് ഇന്ത്യ

News

‘സാത്താൻ 2 ‘വിന്യസിക്കുന്നു; റഷ്യ ലോകത്തെ ഏറ്റവും ശക്തിയുള്ള മിസൈൽ പരീക്ഷിച്ച് വിജയിച്ചെന്ന് പുടിൻ

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

പുതിയ വാര്‍ത്തകള്‍

കിരണ്‍ ജോസി (ഇടത്ത്) സന്ദീപ് പ്രദീപ് (വലത്ത്)

ജെന്‍സീ പിള്ളേര്‍ മലയാള സിനിമയില്‍ പിടിമുറക്കുന്നു….ബെത്ലഹേം യൂണിറ്റിന്റെ അടുത്ത സിനിമ പിക് നിക്; സംവിധാനം കിരണ്‍ ജോസി, നായകന്‍ സന്ദീപ് പ്രദീപ്

ഇന്ത്യ ഉല്‍പാദനകേന്ദ്രമായി വളരുന്നത് ഇഷ്ടപ്പെടാത്തവര്‍ പലതും പയറ്റി;ആപ്പിള്‍ ഉല്‍പാദനം തകര്‍ക്കാന്‍ പല കുറി ശ്രമം നടന്നുവെന്നും അശ്വിനിവൈഷ്ണവ്

‘ശ്രീമദ് ഭാഗവതം’ 7 ഭാഗങ്ങളായി എത്തുന്നു! രാമായണത്തിനു ശേഷം, സാഗർ പിക്ചേഴ്സിന്റെ വമ്പൻ പദ്ധതി

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.