Sunday, June 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ഒറ്റയാനായ മോഷ്ടാവ് പിടിയില്‍

ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്‌ക്ക് മോഷണം നടത്തുന്ന യുവാവിനെ ശൂരനാട്ട് നടന്ന ഒരു ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. അടൂര്‍ പള്ളിക്കല്‍ ചെറുകുന്നം തിരങ്കാലയില്‍ സുനിലി(27)നെയാണ് ശൂരനാട് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2020, 04:00 pm IST
in Kollam
ക്ഷേത്രമോഷണ കേസില്‍ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത സുനിലിനെ തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ കൊണ്ടുവന്നപ്പോള്‍

ക്ഷേത്രമോഷണ കേസില്‍ ശൂരനാട് പോലീസ് അറസ്റ്റ് ചെയ്ത സുനിലിനെ തെളിവെടുപ്പിനായി ക്ഷേത്രത്തില്‍ കൊണ്ടുവന്നപ്പോള്‍

ശാസ്താംകോട്ട: ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് ഒറ്റയ്‌ക്ക് മോഷണം നടത്തുന്ന യുവാവിനെ ശൂരനാട്ട് നടന്ന ഒരു ക്ഷേത്രമോഷണവുമായി ബന്ധപ്പെട്ട് ഒരു വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. അടൂര്‍ പള്ളിക്കല്‍ ചെറുകുന്നം തിരങ്കാലയില്‍ സുനിലി(27)നെയാണ് ശൂരനാട് പോലീസ് കഴിഞ്ഞദിവസം പിടികൂടിയത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ശൂരനാട് വടക്ക് തെക്കേമുറി എണ്ണശ്ശേരി മലനട ക്ഷേത്രത്തില്‍ നടത്തിയ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാള്‍ പിടിയിലായത്.

അന്ന് ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിത്തുറന്ന് ഇയാള്‍ വന്‍തുക അപഹരിച്ചിരുന്നു. ക്ഷേത്രത്തില്‍ സ്ഥാപിച്ചിരുന്ന മൂന്ന് സിസി ടിവി ക്യാമറകളും കവര്‍ന്നു. അന്ന് പ്രതിയുടെ ചിത്രം ക്ഷേത്രത്തിലെ ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇയാളുടെ വിരലടയാളത്തിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതി പിടിയിലായത്.

ബൈക്കില്‍ ഒറ്റയ്‌ക്ക് കറങ്ങി ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുകയാണ് പ്രതിയുടെ രീതി. പകല്‍ ദര്‍ശനത്തിനെന്ന പേരില്‍ ക്ഷേത്രത്തിലെത്തി പരിശോധന നടത്തി മോഷണത്തിനുള്ള പദ്ധതി തയ്യാറാക്കും. രാത്രി ഒറ്റയ്‌ക്കെത്തി മോഷ്ടിക്കും. ഇതാണ് ഇയാളുടെ പതിവെന്ന് പോലീസ് പറഞ്ഞു.

നിരവധി ക്ഷേത്രങ്ങളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. അടൂര്‍ ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ ഇയാള്‍ പ്രതിയാണ്. ശാസ്താംകോട്ട കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ കൂടുതല്‍ അന്വേഷണത്തിനായി കസ്റ്റഡിയില്‍ വാങ്ങാന്‍ കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടന്ന് പോലീസ് പറഞ്ഞു.  

എസ്‌ഐമാരായ പണ്ടി. ശ്രീജിത്ത്, ചന്ദ്രമോഹന്‍, എഎസ്‌ഐ മധു, ഹര്‍ഷാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Tags: robbery
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ പരക്കെ മോഷണം: 7 കടകളിൽ കള്ളൻ കയറി

Kerala

ഗൃഹനാഥനെ കെട്ടിയിട്ട് മോഷണം; 45 പവൻ സ്വര്‍ണം കവര്‍ന്നു

Kerala

വിലപിടിപ്പുള്ള ഒന്നും മോഷണം പോയിട്ടില്ല; പോലീസ് റിപ്പോർട്ട് തള്ളി പത്മനാഭസ്വാമി ക്ഷേത്രം ഭരണസമിതി

Kerala

മലപ്പുറം വണ്ടൂരില്‍ വൻ മോഷണം: വെള്ളിയാഭരണ കടയുടെ ഭിത്തി തുരന്ന് 2 കിലോ ആഭരണങ്ങള്‍ കവര്‍ന്നു

Kerala

ആലപ്പുഴയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ അടിച്ചുവീഴ്‌ത്തി മാല കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ തൂഫാന്‍ : ഓണ്‍ലൈന്‍ ഡെലിവറിക്കാര്‍ക്ക് മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പൂർണ്ണ സമർപ്പണത്തോടെ കഠിനാധ്വാനം ചെയ്യുക : നാരായണ മൂർത്തിയുടെ വാക്കുകൾ വിജയത്തിലേക്കുള്ള താക്കോൽ

അമ്മയില്‍ തര്‍ക്കം രൂക്ഷം: വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, ഭരണസമിതി രാജിവച്ചു

മുല്ലപ്പെരിയാര്‍ അണക്കെട്ട് വിദഗ്ധ സമിതിയില്‍ നിന്ന് കേരള പ്രതിനിധിയെ ഒഴിവാക്കി

വാര്‍ഷിക റിപ്പോര്‍ട്ട് പാസാക്കാനായില്ല, അമ്മ പൊതുയോഗത്തില്‍ തര്‍ക്കം രൂക്ഷം

ഈ മൂന്ന് യോഗാസനങ്ങളാണ് മലൈക അറോറയുടെ ഫിറ്റ്നസിന്റെ രഹസ്യം ; 52 വയസിലും യൗവനം കാത്തുസംരക്ഷിച്ച് ബോളിവുഡ് താരസുന്ദരി

യുഎസ്-ഇറാൻ കൂടിക്കാഴ്ച ഇന്ന് സ്വിറ്റ്സർലൻഡിൽ നടക്കും : പാകിസ്ഥാൻ ആഭ്യന്തരമന്ത്രി ടെഹ്‌റാനിൽ എത്തി

പാലക്കാട് തച്ചമ്പാറ പഞ്ചായത്തില്‍ 13 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ്: 2 രണ്ട് താത്കാലിക ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

മമത ബാനർജിയുടെ ടിഎംസിയുടെ ന്യൂനപക്ഷ സെൽ ഇപ്പോൾ പിരിച്ചുവിട്ടു : സംസ്ഥാന പ്രസിഡന്റ് മൊഷ്‌റെഫ് ഹൊസൈൻ രാജിവച്ചു

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.