Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍

ഒരു ഹെക്ടറിന് 12 പാക്കറ്റ് നീറ്റുകക്കയാണ് ആവശ്യമായി വരുന്നത്. 145 മുതല്‍ 150 രൂപ വിലവരുന്ന ഒരു പാക്കറ്റ് നീറ്റുകക്കയ്‌ക്ക് 55 രൂപയാണ് സബ്‌സിഡി നല്‍കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 21, 2020, 03:09 pm IST
inAlappuzha
agriculture

agriculture

മങ്കൊമ്പ്: നീറ്റുകക്കയും ഡോളൊമെറ്റും അവശ്യത്തിന് ലഭ്യമല്ലാത്തതിനാല്‍ കുട്ടനാട്ടിലെ പുഞ്ചകൃഷിയുടെ വിത അനിശ്ചിതത്വത്തില്‍. കൃഷിവകുപ്പിന്റെ ഉത്തരവിറങ്ങാത്തതിനാലാണ് കര്‍ഷകര്‍ക്ക് ഇവ രണ്ടും ലഭ്യമാകാത്തത്. നിലമൊരുക്കലിന്റെഘട്ടത്തില്‍ ആവശ്യമായ വസ്തുക്കള്‍ ലഭ്യമല്ലാത്തതുമൂലം നിലമൊരുക്കലോ വിതയോ പൂര്‍ത്തിയാക്കാനാകാതെ കര്‍ഷകര്‍ വിഷമിക്കുകയാണ്.

കാര്‍ഷിക കലണ്ടര്‍ പ്രകാരം തുലാം ആദ്യംതന്നെ പുഞ്ചകൃഷിയുടെ വിത പൂര്‍ത്തിയാക്കണമെന്ന് കൃഷിവകുപ്പ് നിര്‍ബന്ധം പിടിക്കുന്‌പോഴും അവശ്യസാധനങ്ങള്‍ വിതരണം ചെയ്യുന്നതില്‍ വകുപ്പ് അനാസ്ഥ കാട്ടുന്നതായാണ് കര്‍ഷകരുടെ പരാതി.  പാടശേഖരങ്ങളിലെ പുളിയിളക്കം തടയാനാണ് നീറ്റുകക്കയും ഡോളൊമെറ്റും ഉപയോഗിക്കുന്നത്.  

നിലമൊരുക്കലിന്റെ ഭാഗമായി പാടത്തെ വെള്ളം വറ്റിക്കുന്‌പോള്‍ ആന്പല്‍ പോലുള്ള കളകളും ചീഞ്ഞ് മണ്ണിനൊപ്പം ചേരുന്നു. ഇതുമൂലം മണ്ണിലെ അമ്ലത വര്‍ധിക്കുന്നു.  പുളിയിളക്കമുള്ള പാടത്ത് വിതച്ചാല്‍ വിത്തു കിളിര്‍ക്കുകയില്ല. പുളിയിളക്കം തടയാന്‍ നിലമൊരുക്കലിന്റെ ഭാഗമായി ഉഴവു ജോലികള്‍ നടക്കുന്‌പോള്‍ നീറ്റുകക്കയോ, ഡോളൊമെറ്റോ മണ്ണില്‍ വിതറണം.  

കൃഷിഭവന്‍ വഴിയാണ് സാധാരണയായി സബ്‌സിഡി നിരക്കില്‍ കര്‍ഷകര്‍ക്ക് ഇവ വിതരണം ചെയ്തു വരുന്നത്. നിലമൊരുക്കലിനു മുന്പു തന്നെ കര്‍ഷകര്‍ സബ്‌സിഡി കഴിച്ചുള്ള തുക കൃഷിഭവനില്‍ അടയ്‌ക്കുകയാണ് പതിവ്. എന്നാല്‍, ഇതിനായി കൃഷിഭവനുമായി ബന്ധപ്പെട്ടപ്പോള്‍ ഉത്തരവൊന്നും ഇറങ്ങിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചതെന്ന് പാടശേഖരസമിതി ഭാരവാഹികള്‍ പറയുന്നു.

ഒരു ഹെക്ടറിന് 12 പാക്കറ്റ് നീറ്റുകക്കയാണ് ആവശ്യമായി വരുന്നത്. 145 മുതല്‍ 150 രൂപ വിലവരുന്ന ഒരു പാക്കറ്റ് നീറ്റുകക്കയ്‌ക്ക് 55 രൂപയാണ് സബ്‌സിഡി നല്‍കുന്നത്. രണ്ടാംകൃഷി ഇല്ലാതിരുന്ന പാടശേഖരങ്ങളില്‍ പലയിടത്തും ഇതിനകംതന്നെ വിത ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.

Tags: krishiPaddycultivation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തിന് മുകളില്‍ നെല്ല് ഉണങ്ങാനിട്ടുളള കര്‍ഷക പ്രതിഷേധം ഗതാഗത തടസമുണ്ടാക്കി

Kerala

കര്‍ഷകരില്‍ നിന്നും സംഭരിച്ച നെല്ലിന്റെ പണം 10 ദിവസത്തിനുള്ളില്‍ നല്‍കുമെന്ന് സര്‍ക്കാര്‍

India

കൽക്കരിയിൽ നിന്നും വാതകം; 37,500 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അനുമതി, നെല്ലിന്റെ താങ്ങുവിലയും കൂട്ടി

Kerala

എതാനും മാസം കഴിഞ്ഞാൽ പിണറായി വെറും പതിര്; പറയുന്നത് സഖാവാണ്

Kerala

30 മരങ്ങൾ നട്ടാൽ 1 കോടി വരുമാനം! വീട്ടുമുറ്റത്തും പറമ്പിലും വളർത്താം ; അറിയണം ഇക്കാര്യങ്ങൾ

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.