Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

കോവിഡ് ബാധിതരോട് ആംബുലന്‍സ് സേവനത്തിന് അമിത തുക ഈടാക്കുന്നതായി പരാതി

മൂന്ന് കിലോമീറ്റര്‍ യാത്രയ്‌ക്ക് ആംബുലന്‍സ് ഡ്രൈവര്‍ 1200 രൂപയാണ് ആവശ്യപ്പെട്ടത്. ആളൊന്നിന് 600 രൂപ വീതം വാങ്ങാന്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് തിരുമാനിച്ചിട്ടുണ്ടെന്നാണ് ഡ്രൈവര്‍ വീട്ടമ്മയോട് പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 19, 2020, 02:33 pm IST
inKozhikode

ബാലുശ്ശേരി: കോവിഡ് ബാധിതരോട് ആംബുലന്‍സിന് അമിത തുക ഈടാക്കുന്നതായി പരാതി. കോവിഡ് സ്ഥിരീകരിച്ച് വീട്ടില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയും മകളും കോവിഡ് ടെസ്റ്റിനായി സമീപത്തെ സ്‌കൂളിലേക്ക് പോകാന്‍ ആംബുലന്‍സ് വിളിച്ചപ്പോഴാണ് ഡ്രൈവര്‍ വന്‍തുക ആവശ്യപ്പെട്ടത്.  

മൂന്ന് കിലോമീറ്റര്‍ യാത്രയ്‌ക്ക് ആംബുലന്‍സ് ഡ്രൈവര്‍ 1200 രൂപയാണ് ആവശ്യപ്പെട്ടത്. ആളൊന്നിന്  600 രൂപ വീതം വാങ്ങാന്‍ ബാലുശ്ശേരി ഗ്രാമപഞ്ചായത്ത് തിരുമാനിച്ചിട്ടുണ്ടെന്നാണ് ഡ്രൈവര്‍ വീട്ടമ്മയോട് പറഞ്ഞത്. സാമ്പത്തിക പ്രയാസം ഉണ്ടെന്നും  ഇത്രയുംപണം തരാന്‍ കഴിയില്ലെന്നും വീട്ടമ്മ പറഞ്ഞിട്ടും ഫലമുണ്ടായില്ല. തുടര്‍ന്ന് വീട്ടമ്മ ആംബുലന്‍സിനായി ദിശ ഹെല്‍പ്പ്‌ലൈന്‍ നമ്പറായ 1056 ലേക്ക് വിളിച്ച് സേവനം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് സൗജന്യ യാത്രാസൗകര്യം ലഭ്യമാവുകയായിരുന്നു.  

ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നാണ് ആരോപണം. സംഭവത്തില്‍ ബിജെപി പഞ്ചായത്ത് സമിതി പ്രതിഷേധിച്ചു.

Tags: covidambulance
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

108 ആംബുലന്‍സ് ജീവനക്കാരുമായി മന്ത്രി ബിന്ദു കൃഷ്ണ തിങ്കളാഴ്ച ചര്‍ച്ച നടത്തും

Kerala

108 ആംബുലന്‍സ് ജീവനക്കാരുടെ സമരം അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍

പുതിയ വാര്‍ത്തകള്‍

ഭൂമി പോക്കുവരവ് ചെയ്യാന്‍ കൈക്കൂലി : കൊല്ലത്ത് വില്ലേജ് ഓഫിസര്‍ വിജിലന്‍സ് പിടിയില്‍

ശിക്ഷ മരവിപ്പിക്കണമെന്ന തച്ചങ്കരിയുടെ ഹര്‍ജി ഹൈക്കോടതി വിധി പറയാന്‍ മാറ്റി

ശബരിമല സന്നിധാനത്ത് എ ഐ ക്യാമറ ഉപയോഗിച്ച് തിരക്ക് നിയന്ത്രിക്കും: കെ ജയകുമാര്‍

ദുർഗ്ഗാ പദ്ധതി: ദൽഹി സർക്കാർ 1170 സ്ത്രീകൾക്ക് പിങ്ക് ഓട്ടോ റിക്ഷകൾ നൽകാൻ തീരുമാനിച്ചു

എക്‌സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാത്തത് എന്തുകൊണ്ട്? മുഖ്യമന്ത്രി മറുപടി പറയണം: രാജീവ് ചന്ദ്രശേഖർ

ശബരിമലയിലെ സ്വർണക്കിരീടത്തെക്കുറിച്ചുള്ള ആശയക്കുഴപ്പം ഗുരുതരം; സ്വർണക്കൊള്ള അന്വേഷണം എവിടെയെത്തി: മുരളീധരൻ എംഎൽഎ

പ്രിയതമൻ ആരംഭിച്ചു

“അമാനുഷികം” സെപ്റ്റംബർ 25-ന്.

മാജിക് മാജിക്ക് മൊമെന്റ് ഒക്ടോബറിൽ തീയറ്ററുകളിൽ

നിവിൻ പോളി-റാം ചിത്രം ‘യേഴു കടൽ യേഴു മലൈ’ ട്രെയ്‌ലർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.