Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘ശ്രീനാരായണ ഗുരു സര്‍വകലാശാല വിസി നിയമനത്തില്‍ യുജിസി വ്യവസ്ഥകള്‍ ലംഘിച്ചു; മുബാറക് പാഷയുടെ നിയമനം സ്‌റ്റേ ചെയ്യണം’; ഹൈക്കോടതിയില്‍ ഹര്‍ജി

സുതാര്യമല്ലാതെയും സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനല്‍ നിര്‍ദേശിക്കാതെയും നിയമിച്ചത് നിയമവിരുദ്ധമാണെന്നും കൊച്ചി സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പ് മേധാവി ഡോ. പി.ജി. റോമിയോ നല്‍കിയ ഹര്‍ജില്‍ വ്യക്തമാക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2020, 07:54 pm IST
inKerala

കൊച്ചി: കൊല്ലത്ത് പുതുതായി സ്ഥാപിച്ച ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വൈസ് ചാന്‍സലറായി പി.എം. മുബാറക് പാഷയെ നിയമിച്ചത് ചോദ്യം ചെയ്ത് ഹൈകോടതിയില്‍ ഹര്‍ജി. മുബാറക് പാഷയ്‌ക്ക് നിയമിച്ചത്  യുജിസി വ്യവസ്ഥകള്‍ ലംഘിച്ചാണെന്ന് ഹര്‍ജിയില്‍ പറഞ്ഞു. വിസിയാകാനുള്ള മതിയായ യോഗ്യതകള്‍ പാഷയ്‌ക്കില്ല. വിദ്യാഭ്യാസ മേഖലയില്‍ അദേഹം മികവ് തെളിയിച്ചിട്ടില്ല.  

സുതാര്യമല്ലാതെയും സെര്‍ച്ച് കമ്മിറ്റി രൂപവത്കരിച്ച് പാനല്‍ നിര്‍ദേശിക്കാതെയും നിയമിച്ചത് നിയമവിരുദ്ധമാണെന്നും കൊച്ചി സര്‍വകലാശാല മാത്തമാറ്റിക്‌സ് വകുപ്പ് മേധാവി ഡോ. പി.ജി. റോമിയോ നല്‍കിയ ഹര്‍ജില്‍ വ്യക്തമാക്കുന്നു. തനിക്ക് വിസിയാകാനുള്ള അവസം നിഷേധിച്ചതിനെ തുടര്‍ന്നാണ് നിയമപരമായ ഇത്തരമൊരു നീക്കം. 

അതിനാല്‍, മുബാറക് പാഷയുടെ നിയമനനടപടികള്‍ സ്‌റ്റേ ചെയ്യണമെന്നും ഹര്‍ജിയില്‍ അദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.  27 വര്‍ഷം മുമ്പ് പിഎച്ച്ഡി നേടി 25 വര്‍ഷമായി സര്‍വകലാശാല അധ്യാപകനായും 2011ല്‍ പ്രഫസറായും ജോലി ചെയ്യുന്ന തനിക്ക്  അവസരം നിഷേധിച്ചുവെന്നും റോമിയോ വ്യക്തമാക്കുന്നു.  

നിയമിക്കപ്പെടേണ്ടയാള്‍ക്ക് ഏതെങ്കിലും സര്‍വകലാശാലയില്‍ പ്രഫസറായി പത്ത് വര്‍ഷ പരിചയം വേണമെന്നും പൊതു വിജ്ഞാപനത്തിലൂടെ സെര്‍ച്ച് കമ്മിറ്റിയുണ്ടാക്കി തയാറാക്കുന്ന പാനലില്‍നിന്ന് തെരഞ്ഞെടുക്കുന്നവര്‍ വേണമെന്നുമുള്ള നിയമവും  മുബാറക് പാഷയുടെ നിയമനത്തില്‍ കാറ്റില്‍ പറത്തിയെന്ന് ഹര്‍ജിയില്‍ പറയുന്നു.  

Tags: എസ്എന്‍ഡിപിSree narayana guruശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലSree Narayana Guru Open Universityഹൈക്കോടതിkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

ജന്മനാട്ടില്‍ ബാലഗോകുലത്തിലെ കുരുന്നുകള്‍ക്കൊപ്പം എംഎ സാര്‍ (ഫയല്‍ ചിത്രം)
Kerala

ഐവര്‍കാലയുടെ കുഞ്ഞുണ്ണി, കേരളത്തിന്റെ എം.എ. സാര്‍; കണ്ണീരോടെ ജന്മനാട് വിട ചൊല്ലുമ്പോള്‍…

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

Kerala

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

Kerala

ശബരിമല സ്വർണക്കവർച്ച: വിജിലൻസ് ടീമിനെ മാറ്റാനുള്ള നീക്കത്തിനെതിരെ കെ സുരേന്ദ്രൻ ഹൈക്കോടതിയിൽ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.