Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Pathanamthitta

വനവാസികൾക്കു ഭൂമി ലഭിക്കാൻ സാധ്യത ഒരുങ്ങുന്നു

മഞ്ഞത്തോട്ടിൽ കുടുംബം ഒന്നിന് കുറഞ്ഞത് ഒരേക്കർ സ്ഥലം വീതമെങ്കിലും കൃഷിക്കായി നൽകണമെന്നാണ് വനവാസികൾ ആവശ്യപ്പെടുന്നത്. വനാവകാശ നിയമം 2006 അനുസരിച്ച് കുടുംബം ഒന്നിന് 10 ഏക്കർ വസ്തു നല്കണമെന്നാണെങ്കിലും ഇപ്പോൾ 15 ഓളം കുടുംബങ്ങൾക്ക് മൊത്തമായി 10 ഏക്കർ മാത്രമാണ് നൽകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 12:19 pm IST
inPathanamthitta

വടശേരിക്കര: ശബരിമല വനത്തിൽ താമസിക്കുന്ന വനവാസികൾക്കു ഭൂമി ലഭിക്കാൻ സാധ്യത ഒരുങ്ങുന്നു. ഈ മേഖലയിൽ താമസിക്കുന്ന 104 വനവാസി കുടുംബങ്ങൾക്ക് കൃഷി ചെയ്യാൻ ഭൂമിയും, വാസയോഗ്യമായ വീടും ദീർഘനാളായുള്ള ആവശ്യമാണ്.  ഇവരുടെ ദുരിതങ്ങളെപറ്റി ജന്മഭൂമി നിരവധി വാർത്തകൾ പ്രസിദ്ധീകരിച്ചിരുന്നു. ളാഹ മഞ്ഞത്തോട്ടിലെ 15 ഓളം കുടുംബങ്ങൾക്കാണ് ഭൂമി ലഭിക്കാൻ വഴി ഒരുങ്ങുന്നത്. ഇവർക്കായി 10 ഏക്കർ ഭൂമിയാണ് നൽകാൻ വനം വകുപ്പ് തയ്യാറായത്.  കഴിഞ്ഞ ദിവസം ഭൂമി അളന്നു തിട്ടപ്പെടുത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥരും സംഘവും എത്തിയെങ്കിലും രേഖകളിലെ അപാകത കാരണം അളവ് പൂർത്തിയാക്കാതെ മടങ്ങി. അതേസമയം ചാലക്കയം, പമ്പ, മൂഴിയാർ എന്നിവടങ്ങളിൽ താമസിക്കുന്ന വനവാസി കുടുംബങ്ങൾക്ക് ഭൂമി നല്കുന്നതിനെപ്പറ്റി ധാരണയായിട്ടില്ല.  

മഞ്ഞത്തോട്ടിൽ കുടുംബം ഒന്നിന് കുറഞ്ഞത് ഒരേക്കർ സ്ഥലം വീതമെങ്കിലും കൃഷിക്കായി നൽകണമെന്നാണ് വനവാസികൾ ആവശ്യപ്പെടുന്നത്. വനാവകാശ നിയമം 2006 അനുസരിച്ച് കുടുംബം ഒന്നിന് 10 ഏക്കർ വസ്തു നല്കണമെന്നാണെങ്കിലും ഇപ്പോൾ 15 ഓളം കുടുംബങ്ങൾക്ക് മൊത്തമായി 10 ഏക്കർ മാത്രമാണ് നൽകുന്നത്. നേരത്തെ ഗുരുനാഥൻ മണ്ണിൽ ഇങ്ങനെ സ്ഥലം കൊടുത്തിരുന്നെങ്കിലും വനവാസികൾ പ്രദേശം ഉപേക്ഷിച്ചു പോയി.  സ്ഥലം കൊടുത്തതിനൊപ്പം ഭൗതിക സാഹചര്യം ഒരുക്കി കൊടുക്കുന്നതിന് സർക്കാർ സംവിധാനങ്ങൾ പരാജയപ്പെട്ടതാണ് ഇതിന് കാരണം.  മഞ്ഞതോട്ടിൽ കൃഷി സ്ഥലം നൽകി കുറഞ്ഞത് അഞ്ചു വർഷത്തേങ്കിലും ഊരു സംരക്ഷണ സമിതി രൂപീകരിച്ച് അവരുടെ മേൽനോട്ടത്തിൽ കൃഷിയും വാസസ്ഥാനവും പാകപ്പെടുത്താൻ വനവാസികളെ പരിചയിപ്പിച്ചാലേ പുതിയ  ആവാസ വ്യവസ്ഥയുമായി അവർ ഇണങ്ങി ചേരൂ. പട്ടിക വർഗ്ഗ, പഞ്ചായത്ത്, വനം, റവന്യു, കൃഷി, വിദ്യാഭ്യാസ വകുപ്പുകൾ നേതൃത്വം നൽകുകയും, പോലീസ്, കുടുംബശ്രീ, വനം സംരക്ഷണ സമിതികളുടെ നേതൃത്വത്തിൽ നിരന്തരമായ ഇടപെടലുകൾ ഉണ്ടാവുകയും ചെയ്‌തെങ്കിൽ മാത്രമേ വനവാസികൾക്ക് മുഖ്യ ധാരയിലേക്ക് എത്താൻ കഴിയൂ എന്നാണു ഈ രംഗത്തു പ്രവർത്തന പരിചയമുള്ളവരും പറയുന്നത്.

Tags: forland
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

മണ്ണിടിച്ചു കടത്തി ക്ഷേത്രഭൂമി കയ്യേറാന്‍ നീക്കം, സംഘര്‍ഷം; അലക്‌സിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

കോട്ടയത്ത് വീട്ടുമുറ്റത്ത് അവശനിലയില്‍ കണ്ടെത്തിയ വയോധികന്‍ മരിച്ചു, മരുമകന്‍ കസ്റ്റഡിയില്‍

ചെമ്മീന്‍ എന്ന സിനിമയില്‍ പരീക്കുട്ടിയായി മധു

മധുവിന്റെ ജാതകം മാറ്റിയെഴുതിയത് ചെമ്മീനിലെ പരീക്കുട്ടി

സഹജമായ അധിക്‌ഷേപവുമായി എം.എം. മണി : ‘മന്ത്രിപ്പണി അറിയില്ലെങ്കില്‍ ജനീഷ്  ഭാര്യയുടെ കൂടെപ്പോയിരിക്കണം’

ഇന്ത്യ ആള്‍ സ്റ്റാര്‍സിനെ പരാജയപ്പെടുത്തി ബ്രസീല്‍ ലെജന്‍ഡ്‌സ്

ആകാശപ്പാത നിര്‍മ്മാണം പുനരാംരഭിക്കും, ബജറ്റില്‍ 15 കോടി, ബാക്കി പ്ലാനിംഗ് ബോര്‍ഡിനോട് ആവശ്യപ്പെടും

പിറന്നാള്‍ ദിനത്തില്‍ കണ്ണമ്മൂലയിലുള്ള വസതിയായ ശിവഭവനില്‍ നടന്‍ മധു (വലത്ത്)

നടന്‍ മധുവിന് 93-ാം പിറന്നാള്‍… മധുരം

ഉത്സവ ഘോഷയാത്രകളില്‍ കടുത്ത ഉപാധികള്‍ വച്ച് ബോംബെ ഹൈക്കോടതി, സംഘാടകരുടെ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കണം

വടകര മയക്കുമരുന്ന് കേസില്‍ മൂന്നാം പ്രതിയായ അധ്യാപിക കാവ്യയ്‌ക്ക് ജാമ്യം

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

ടിഎംസി വിമതര്‍ക്കെതിരായ അയോഗ്യത: ലോക്‌സഭാ സ്പീക്കര്‍ക്ക് സമയപരിധി നിശ്ചയിക്കാന്‍ വിസമ്മതിച്ച് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.