Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

തീവ്രവാദിയായിരുന്ന ജലീല്‍ ഇപ്പോള്‍ മുസ്ലിംലീഗിന് മിടുക്കനായി: വൈസ് ചാന്‍സലര്‍ നിയമനത്തോടെ എല്‍ഡിഎഫും മുസ്ലിംലീഗും ഒന്നായെന്ന് വെള്ളാപ്പള്ളി

ഗുരുദേവന്റെ പേരില്‍ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഒരു പ്രവാസിയെ കെട്ടി ഇറക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഗുരുദേവദര്‍ശനങ്ങളുമായി വിദൂരബന്ധം പോലുമില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 11:19 am IST
inKerala

കൊല്ലം: ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തോടെ എല്‍ഡിഎഫും മുസ്ലിംലീഗും ഒന്നായിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സര്‍വകലാശാലയുടെ വിസിയായി മുബാറക് പാഷയെ നിമയിച്ചതിനെ എസ്എന്‍ഡിപി  

യോഗം വിമര്‍ശിച്ചതിനെതിരെ ചൊവ്വാഴ്ച മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രിക പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തോട് പ്രതികരിക്കുകയായിരുന്നു വെള്ളാപ്പള്ളി. നിരന്തരം തീവ്രവാദിയെന്ന് വിളിച്ച് കെ.ടി. ജലീലിനെ ആക്ഷേപിച്ചിരുന്ന പാര്‍ട്ടിയാണ് മുസ്ലിംലീഗ്. എന്നാല്‍ മുബാറക് പാഷയെ വൈസ് ചാന്‍സലറാക്കിയതോടെ മുസ്ലിം ലീഗിന് ജലീല്‍ മിടുക്കനായി. 

എത്ര കൊണ്ടാലും കൊണ്ടാലും പഠിക്കാത്ത ഈഴവ സമുദായം ഇത് തിരിച്ചറിയണം. തീണ്ടലും തൊടീലും നിലനിന്നിരുന്ന കാലത്ത് ബുദ്ധമതത്തിലേക്ക് മാറാന്‍ ആലോചിച്ച അവസ്ഥയിലേക്ക് ഈഴവസമൂഹം ഇന്ന് എത്തി നില്‍ക്കുകയാണ്. കേരളത്തില്‍ ജനാധിപത്യവും ആദര്‍ശ രാഷ്‌ട്രീയവുമൊക്കെ മരിച്ചു. മതാധിപത്യം വളരുകയും സംഘടിത മതശക്തികള്‍ കൊടികുത്തി വാഴുകയുമാണ്.

ഗുരുദേവന്റെ പേരില്‍ ആരംഭിച്ച ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ പദവിയിലേക്ക് ഒരു പ്രവാസിയെ കെട്ടി ഇറക്കേണ്ട കാര്യമില്ല. അദ്ദേഹത്തിന് ഗുരുദേവദര്‍ശനങ്ങളുമായി വിദൂരബന്ധം പോലുമില്ല. ലോകാരാധ്യനായ ഗുരുദേവന്റെ ചിത്രം ഒരു ദിവസം പോലും മുസ്ലിംലീഗ് മുഖപത്രത്തില്‍ അടിച്ചു കണ്ടിട്ടില്ല. ഇവരുടെ മതേതരത്വത്തെക്കുറിച്ച് കൂടുതലായി ഒന്നും പറയാനുമില്ല. വൈസ് ചാന്‍സലര്‍ പദവിയില്‍ മുസ്ലീമിനെ നിയമിക്കുന്നതില്‍ കേരളത്തിലെ ഭരണപ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ അഭിപ്രായം ജനങ്ങള്‍ ഉള്‍ക്കൊണ്ടതിന് തെളിവാണ് പത്രങ്ങളുടെ മുഖപ്രസംഗങ്ങളിലൂടെ പുറത്തുവന്നത്. അതില്‍ സന്തോഷമുണ്ടെന്നും ഇനി ജനങ്ങളാണ് പ്രതികരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.  

ഇടതു സര്‍ക്കാര്‍ ഈഴവ സമുദായത്തെ വഞ്ചിച്ചെന്നും ശ്രീനാരായണീയരുടെ കണ്ണില്‍ക്കുത്തി എന്നുമായിരുന്നു എസ്എന്‍ഡിപി യോഗത്തിന്റെ വിമര്‍ശനം. മുസ്ലിം പേരിനോട് ഓക്കാനമോ എന്നാണ് ചന്ദ്രിക മുഖപ്രസംഗത്തിലൂടെ മുസ്ലിം ലീഗ് ചോദിച്ചത്.

Tags: എല്‍ഡിഎഫ്‌കെ.ടി. ജലീല്‍Chandrika Daily
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുസ്ലിംലീഗ് ഫാസിസം തുടങ്ങിയോ? മുണ്ടക്കൈ ചൂരല്‍മലക്കാര്‍ക്ക് ലീഗ് കൊടുത്ത വീടുകളിലേക്ക് പുറത്തുനിന്നും പ്രവേശനം നിരോധിച്ചെന്ന് ചന്ദ്രിക

Kerala

പിണറായി വിജയന്റെ മുഖം മറച്ച് ചന്ദ്രികയുടെ ഓൺലൈൻ എഡിഷൻ; കറുത്ത കള്ളി ഉപയോഗിച്ച് മറച്ചത് പിആർഡി വഴി നൽകിയ പരസ്യത്തിൽ

Kerala

വിവാദത്തിന് താത്പര‍്യമില്ല; ചന്ദ്രികയുടെ പ്രചാരണ പരിപാടി ഉദ്ഘാടനത്തിൽ നിന്ന് പിന്മാറി ജി.സുധാകരൻ, പിന്മാറ്റം അവസാന നിമിഷം

Kerala

പുതുപ്പള്ളിയില്‍ ജെയ്‌ക് സി. തോമസ് തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി; ഔദ്യോഗിക പ്രഖ്യാപനം നാളെ

Kerala

ഹിന്ദു വിരുദ്ധതയില്‍ ഇരു മുന്നണികള്‍ക്കും ഒരേ സ്വരം: വിഎച്ച്പി

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.