Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ദേവസ്വം ബോര്‍ഡ്; ശ്രീകോവില്‍, തിടപ്പള്ളി എന്നിവ ചോര്‍ന്നൊലിച്ചാല്‍ മാത്രം തുക

ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പുനർനിർമാണത്തിനും പണം അനവവദിക്കാത്തത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് നിർമാണത്തിന് ആവശ്യമായ തുകയുടെ 50 ശതമാനം ഉപദേശക സമിതി വഹിക്കണം. ഈ തുക ഉപയോഗിച്ച് ആദ്യം നിർമാണം തുടങ്ങനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 14, 2020, 10:55 am IST
inKerala

തിരുവല്ല :സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളുടെ അറ്റക്കുറ്റപ്പണികൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. ശ്രീകോവിൽ,തിടപ്പള്ളി എന്നിവ ചോർന്നൊലിക്കുന്നുണ്ടെങ്കിൽ അവയുമായി ബന്ധപ്പെട്ട് ഫയൽ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് മരാമത്ത് വകുപ്പിന് നൽകിയിരിക്കുന്ന നിർദ്ദേശം. ശ്രീകോവിൽ,തിടപ്പളളി എന്നിവയുടെ അറ്റക്കുറ്റപ്പണിക്ക് മാത്രമായിരിക്കും തുക അനുവദിക്കുന്നത്.  

ക്ഷേത്രങ്ങളുടെ നടത്തിപ്പിനും പുനർനിർമാണത്തിനും പണം അനവവദിക്കാത്തത് വലിയ വിവാദത്തിന്  ഇടയാക്കിയിരുന്നു. ഇതിനെ തുടർന്ന് നിർമാണത്തിന് ആവശ്യമായ തുകയുടെ 50 ശതമാനം ഉപദേശക സമിതി വഹിക്കണം. ഈ തുക ഉപയോഗിച്ച് ആദ്യം നിർമാണം തുടങ്ങനാണ് നിർദ്ദേശം കൊടുത്തിരിക്കുന്നത്. ശ്രീകോവിൽ,തിടപ്പള്ളി എന്നിവയ്‌ക്ക് അത്യാവശ്യ പണികൾ ഉണ്ടെങ്കിൽ മാത്രം തുക അനുവദിക്കും.  

അതേ സമയം സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ നിത്യ നിദാന ചെലവുകൾക്ക് അനുവദിക്കുന്ന തുകയിലും കുറവ് വരുത്തി. പൂജാ സാധനങ്ങൾക്ക് സബ് ഗ്രൂപ്പ് ഓഫീസുകളിൽ നിന്ന് തുക അനുവദിക്കുമെന്നാണ് രേഖയിലുള്ളത്. എന്നാൽ എണ്ണയോ മറ്റോ തീരുമ്പോൾ ഭക്തർ ആരെങ്കിലും വാങ്ങിക്കൊടുക്കുകയാണ് പൊതുവേ കാണുന്നത.ഭക്തരുടെ സഹായമില്ലെങ്കിൽ ചെറുക്ഷേത്രങ്ങളിൽ അന്തിത്തിരി കത്താതെ വരുന്ന അവസ്ഥയാണ് ഉണ്ടാകുന്നെതെന്ന് ഭക്തജന സംഘടനകൾ പറയുന്നു. അതേ സമയം നിത്യനിദാന ചെലവുകൾക്ക് അനുവദിക്കുന്ന തുക എങ്ങോട്ട് പോകുന്നു എന്ന് കാര്യത്തിൽ വ്യക്തതയില്ല. ദേവസ്വം ബോർഡിന്റെ പണവിനിയോഗത്തിന്റെ കാര്യത്തിൽ സുതാര്യത ഉറപ്പാക്കണമെന്ന പല ഓഡിറ്റ് റി്‌പ്പോർട്ടുകൾ ഉണ്ടെങ്കിലും നടപ്പാക്കിയിട്ടില്ല.

ആറന്മുള ഗ്രൂപ്പിലേക്ക് വൈകുണ്ഠപുരം കൂടി; ബുധനൂർ സബ് ഗ്രൂപ്പ് ഇനി പുലിയൂരാകും  

തിരുവല്ല :തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ആറന്മുള ഗ്രൂപ്പിലേക്ക് പുനലൂർ ഗ്രൂപ്പിലെ വൈകുണ്ഠപുരം സബ് ഗ്രൂപ്പ് കൂട്ടിച്ചേർത്ത് ഉത്തരവായി. ഭരണസൗകര്യാർത്ഥമാണ് ഈ സബ് ഗ്രൂപ്പ് ആറന്മുളയിലേക്ക് മാറ്റിയത്. പുനലൂർ ഗ്രൂപ്പ് അസിസ്റ്റന്റ് ദേവസ്വം കമ്മീഷണർ ഓഫീസിൽ നിന്നും വളരെ അകലെയായതിനാൽ വേണ്ടത്ര ശ്രദ്ധപുലർത്താൻ സാധിക്കുന്നില്ലെന്നാണ് ബോർഡിന്റെ ഉത്തരവിൽ പറയുന്നത്. അതുപോലെ തന്നെ ആറന്മുള ഗ്രൂപ്പിലെ ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂർ സബ് ഗ്രൂപ്പെന്ന് പുനർനാമകരണവും ചെയ്തു. ഈ ഗ്രൂപ്പിൽ വരുമാനത്തിൽ മുന്നിട്ട് നിൽക്കുന്ന പുലിയൂർ ദേവസ്വം പഞ്ചപാണ്ഡവ പ്രതിഷകളിലൂടെ പ്രശസ്തി നേടിയ ക്ഷേത്രങ്ങളിലൊന്നാണെന്നും ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂർ എന്ന് മാറ്റിയാൽ സബ് ഗ്രൂപ്പിന്റെ പ്രശസ്തി വർദ്ധിക്കുമെന്നും ആറന്മുള ഗ്രൂപ്പ്  അസി.ദേവസ്വം കമ്മീഷണർ റിപ്പോർട്ട് ചെയ്തിരുന്നു.ഇത് പരിഗണിച്ചാണ് ബുധനൂർ സബ് ഗ്രൂപ്പിന്റെ പേര് പുലിയൂരെന്ന് പുനർനാമകരണം ചെയ്തത്.

Tags: ക്ഷേത്രംDevaswom Board
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

Kerala

ശബരിമലയിൽ ഇനി പുറത്തുനിന്ന് നെയ്യ് വാങ്ങുന്നില്ല; ഇങ്ങനെയൊരു തീരുമാനം എടുപ്പിച്ചത് ഈശ്വരൻ: കെ.ജയകുമാർ

Kerala

ശബരിമല തന്ത്രിയാകാൻ ബ്രഹ്മദത്തൻ യോഗ്യൻ; തീരുമാനം വിദഗ്ധ സമിതിയുടേത്, തീരുമാനം നാളത്തെ ബോർഡ് യോഗത്തിൽ

Kerala

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

Kerala

അയ്യപ്പന് പബ്ലിസിറ്റി ആവശ്യമില്ല, അയ്യപ്പ സംഗമം ഇനി നടത്തില്ലെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

‘ എന്നെ ബുർഖ അണിയാൻ നിർബന്ധിക്കുന്നു ‘ ; മനുസ്മൃതിയെ കുറ്റം പറഞ്ഞ രാഹുലിനെ കുടുക്കി മുസ്ലീം പെൺകുട്ടിയുടെ തുറന്ന് പറച്ചിൽ

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

‘രാഹുലിന് പരിശീലനം വേണം, എനിക്കിത് കുട്ടിക്കാലം മുതലുള്ള ശീലം’; ഫിറ്റ്‌നസിൽ രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് കിരൺ റിജിജു

അടുത്ത ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ എന്നെന്നേക്കുമായി തുടച്ചുനീക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

സ്കൂട്ടറിൽ കടത്തുകയായിരുന്ന മൂന്നര കിലോയോളം കഞ്ചാവുമായി മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ അറസ്‌റ്റിൽ

12 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പോലീസ് പിടിയിൽ

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

ഇന്ത്യയ്‌ക്കെതിരായ ഗൂഢാലോചനയോ അതോ ബലൂചിസ്ഥാനിൽ ആക്രമണമോ? പാകിസ്ഥാന് തുർക്കി വൻതോതിൽ ആയുധങ്ങൾ നൽകി

കര്‍ണാടക പിഎസ്സി അഴിമതി: വ്യവസായ വകുപ്പ് ഡയറക്ടറുടെ സ്ഥാപനങ്ങളില്‍ റെയ്ഡ് നടത്തി ഇഡി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.