Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബ്രിട്ടാസിന്റെ ഭാര്യയെ പ്രധാനചുമതലയില്‍ പ്രതിഷ്ഠിച്ചിരിക്കുന്നത് തട്ടിപ്പിന്; പഠനം നടത്താതെ കെ-റെയില്‍; ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പെന്ന് യുവമോര്‍ച്ച

കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍വേ സില്‍വര്‍ ലൈന്‍ - കെ - റെയില്‍ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പാരിസ്ഥിതിക ആഘാതപഠനമോ സാമൂഹിക ആഘാതപഠനമോ ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 05:19 pm IST
inKerala

കോഴിക്കോട്: കൊച്ചുവേളി മുതല്‍ കാസര്‍ഗോഡ് വരെയുള്ള അതിവേഗ റെയില്‍വേ സില്‍വര്‍ ലൈന്‍ – കെ – റെയില്‍ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ തട്ടിപ്പെന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് സി.ആര്‍. പ്രഫുല്‍ കൃഷ്ണന്‍. പദ്ധതിയുമായി ബന്ധപ്പെട്ട് നടത്തേണ്ട പാരിസ്ഥിതിക ആഘാതപഠനമോ സാമൂഹിക ആഘാതപഠനമോ ഇതുവരെ നടത്തിയിട്ടില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ദേശീയപാത, റെയില്‍വേ ലൈന്‍, തീരദേശപാത ഇവയ്‌ക്ക് ഇടയിലൂടെയാണ് അതിവേഗപാത പലയിടങ്ങളിലും കടന്നുപോകുന്നത്. നിലവില്‍ പല പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയവരുടെ സ്ഥലങ്ങള്‍ തന്നെയാണ് വീണ്ടും സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ പോകുന്നത്. 

നൂറു കണക്കിന് ആരാധനാലയങ്ങള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, വിദ്യാലയങ്ങള്‍, തണ്ണീര്‍തടങ്ങള്‍, കാവുകള്‍ തുടങ്ങിയവയെല്ലാം പദ്ധതിയുടെ ‘ഭാഗമായി നശിപ്പിക്കപ്പെടും. ഒരു ലക്ഷത്തോളം ആളുകളാണ് പദ്ധതി കാരണം കുടിയിറക്കപ്പെടുന്നത്. പ്രളയബാധിത പ്രദേശങ്ങള്‍ ഏറെയുളള ഇത്തരം സ്ഥലങ്ങളില്‍ 20 അടി ഉയരത്തില്‍ മതില്‍ ഉയരുന്നതോടെ പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പോലും ദുഷ്‌ക്കരമാകുന്ന സാഹചര്യമുണ്ടാകും.

റെയില്‍വേയുടെ പാതയിരട്ടിപ്പിക്കല്‍ പൂര്‍ത്തിയായാല്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിന്‍ ഗതാഗതം സാധ്യമാണ്. കേരളത്തിന്റെ ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ പത്ത് ശതമാനത്തോളം തുക വേണ്ടി വരുന്ന ഈ പദ്ധതി ലാവ്‌ലിന്‍ മോഡല്‍ അഴിമതി നടത്താനാണ്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവിന്റെ ഭാര്യയെത്തന്നെ പദ്ധതിയുടെ പ്രധാനചുമതലയില്‍ നിയമിച്ചിരിക്കുകയാണ് ഇപ്പോള്‍.  

പദ്ധതിക്കായി കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ഇതുവരെ ലഭിച്ചിട്ടില്ല. പദ്ധതിയുടെ കണ്‍സല്‍ട്ടന്‍സി ആരെന്നതടക്കമുള്ള വിവരങ്ങള്‍ വിവരാവകാശ പ്രകാരം തേടിയിട്ടും മറുപടി നല്‍കിയിട്ടില്ല. യാതൊരുവിധ സുതാര്യതയുമില്ലാത്ത കെ റെയില്‍ പദ്ധതി പുനഃപരിശോധിക്കണം. പദ്ധതിയുമായി മുന്നോട്ടു പോയാല്‍ ശക്തമായ പ്രതിഷേധവുമായി യുവമോര്‍ച്ച രംഗത്ത് ഇറങ്ങുമെന്നും  സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. ഗണേഷ്, ജില്ല പ്രസിഡന്റ് ടി. റെനീഷ് എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

Tags: John Brittasമാധ്യമപ്രവര്‍ത്തകര്‍Kairali NewsK railKairali TvPinarayi Vijayan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യ കണ്ട ഏറ്റവും മികച്ച മുഖ്യമന്ത്രിമാർ കെജ്രിവാളും പിണറായിയും, സ്റ്റാലിനുമെന്ന് സിജെപി സ്ഥാപകൻ അഭിജിത് ദിപ്‌കെ

Kerala

എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമാധാനവും ഐശ്വര്യവും നിറയട്ടെ, ഓണാശംസകൾ നേർന്ന് പിണറായി വിജയൻ

Kerala

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

5 ഹൈബ്രിഡ് ഭീകരർ പിടിയിലായി; കശ്മീരിൽ വൻ സുരക്ഷാ കരുതൽ

ഹെല്‍ത്ത് മിഷനുള്ള പണം ശമ്പളത്തിന് കേരളത്തിനും കേന്ദ്രവിമര്‍ശനം

പിണറായിയും കുടുംബവും ഒറ്റപ്പെടുന്നു; വീണയെ അടുത്തയാഴ്ച വീണ്ടും വിളിപ്പിക്കും, പരിഹാസവുമായി സിപിഐ

അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും അപമാനിക്കുന്ന പരാമര്‍ശം; സണ്ണി കപിക്കാടിനെ അറസ്റ്റ് ചെയ്യണം: ആര്‍.വി. ബാബു

അമ്മയുടെ സാന്നിധ്യത്തില്‍ അമൃതപുരിയില്‍ നടന്ന ഓണാഘോഷത്തില്‍ നിന്ന്‌

ചെറിയ കാര്യങ്ങളിലെ സന്തോഷം കഷ്ടപ്പാടിലും പൊന്നോണം തീര്‍ക്കും: അമ്മ

172-ാമത് ഗുരുദേവജയന്തി ഇന്ന്: ഉപനിഷത്ത് ദര്‍ശനത്തിന്റെ പ്രായോഗിക രൂപം

മ​ദ്യ​ല​ഹ​രി​യി​ൽ ഓ​ടി​ച്ച കാ​റി​ടി​ച്ച് ഒ​രാ​ൾ മ​രി​ച്ചു; ഡി​വൈ​എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ഓ​ട്ടോ ഡ്രൈ​വ​ർ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; അ​ന്വേ​ഷ​ണ ചു​മ​ത​ല ടി.​വി. അ​നു​പ​മ​യ്‌ക്ക്

മഹാത്മാ അയ്യങ്കാളി: അസമത്വത്തിന് എതിരെ ഉഴിഞ്ഞു വച്ച ജീവിതം

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.