Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

രണ്ട് ജില്ലാ പഞ്ചായത്ത് റോഡുകള്‍ അവഗണനയില്‍

ബിരിക്കുളത്ത് നിന്ന് നെല്ലിയടുക്കം വഴി കൊല്ലംപാറയിലേക്കുള്ള 9.3 കിലോ മീറ്റര്‍ റോഡിലും ബിരിക്കുളത്തുനിന്ന് പെരിയങ്ങാനം വഴി കാലിച്ചാമരത്തേക്കുള്ള 8.8 കിലോമീറ്റര്‍ റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 12, 2020, 11:18 am IST
in Kasargod

കരിന്തളം: റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന രണ്ട് റോഡുകളോട് അധികൃതരുടെ അവഗണന തുടരുന്നു. കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ നിരവധി റോഡുകള്‍ മെക്കാഡമോ റീടാറിങ്ങോ ചെയ്ത് ഗതാഗതം സുഗമമാക്കിയപ്പോള്‍ ബിരിക്കുളത്ത് ചേരുന്ന ജില്ലാപഞ്ചായത്തിന്റെ രണ്ട് റോഡുകള്‍ മാത്രം അവഗണനയുടെ പട്ടികയില്‍. 

ബിരിക്കുളത്ത് നിന്ന് നെല്ലിയടുക്കം വഴി കൊല്ലംപാറയിലേക്കുള്ള 9.3 കിലോ മീറ്റര്‍ റോഡിലും ബിരിക്കുളത്തുനിന്ന് പെരിയങ്ങാനം വഴി കാലിച്ചാമരത്തേക്കുള്ള 8.8 കിലോമീറ്റര്‍ റോഡിലുമാണ് കുഴികള്‍ രൂപപ്പെട്ട് അപകടാവസ്ഥയിലായത്. പഞ്ചായത്തിലെ വലിയ പ്രദേശത്തുകൂടി പോകുന്ന റോഡുകളെ ആശ്രയിച്ച് ആയിരക്കണക്കിന് കുടുംബങ്ങളാണ് താമസിക്കുന്നത്. കൊല്ലംപാറ റോഡില്‍ നെല്ലിയടുക്കം, കിളിയളം, കാട്ടിപ്പൊയില്‍, പള്ളം, മേലാഞ്ചേരി തുടങ്ങിയ ചെറു ടൗണുകളും കാലിച്ചാമരം റോഡില്‍ കോളംകുളം, പെരിയങ്ങാനം, കുമ്പളപ്പള്ളി തുടങ്ങിയ സ്ഥലങ്ങളും ഉള്‍പ്പെടുന്നുണ്ട്. ഇവിടെയൊക്കെയായി സ്‌കൂളുകളും ആരാധനാലയങ്ങളും ആരോഗ്യ കേന്ദ്രങ്ങളുമുണ്ട്. 

പരപ്പയില്‍ നിന്ന് ആരംഭിക്കുന്ന കാലിച്ചാമരം റോഡില്‍ പ്ലാത്തടം വരെയുള്ള അഞ്ചുകിലോമീറ്റര്‍ നാലുവര്‍ഷത്തോളമെടുത്താണ് മെക്കാഡം ടാറിട്ടത്. ഫണ്ടില്ലാത്തതിന്റെ പേരുപറഞ്ഞ് പ്രവൃത്തി മുഴുമിപ്പിക്കാനായില്ല. റോഡ് പൊട്ടിയ ഭാഗങ്ങളില്‍ ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ കുഴിയടച്ചെങ്കിലും ഒറ്റമഴയില്‍ത്തന്നെ പഴയ അവസ്ഥയിലേക്ക് മാറി. കോയിത്തട്ട കുടുംബാരോഗ്യകേന്ദ്രത്തിലേക്ക് പോകാന്‍ പരപ്പ മുതലുള്ള ജനങ്ങള്‍ ആശ്രയിക്കുന്ന റോഡിലാണ് ഈ ദുരവസ്ഥ. കെ.എസ്.ആര്‍.ടി.സി. ഉള്‍പ്പെടെ ഇരുറോഡുകളിലുമായി പത്തിലധികം ബസ് സര്‍വീസുണ്ട്. ഇവ ചേരുന്ന കൊല്ലംപാറ, പരപ്പ, കാലിച്ചാമരം ഭാഗത്തെ മറ്റ് റോഡുകള്‍ മെക്കാഡം ടാറിടല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. മാത്രമല്ല, കിളിയളംബാനംകമ്മാടം റോഡിന് 20 കോടിരൂപയുടെ പ്രവൃത്തി നടക്കുന്നുണ്ട്. അപ്പോഴാണ് കാലങ്ങളായി ഉപയോഗിക്കുന്ന റോഡിനോട് ജനപ്രതിനിധികള്‍ മുഖംതിരിക്കുന്നത്. ജനവാസമേഖലയിലെ പ്രധാന റോഡുകളെ അവഗണിക്കുന്ന അധികൃതരുടെ നടപടിയില്‍ ശക്തമായ പ്രതിഷേധത്തിലാണ് പ്രദേശവാസികള്‍.

Tags: kasargodറോഡ്‌റോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എടച്ചാക്കൈ അഴീക്കൽ ജുമാ മസ്ജിദിൽ ശൈശവ വിവാഹം; വരനെതിരെ കേസെടുത്ത് പോലീസ്

അബ്ദുള്‍ ഹാജിയുടെ കാസര്‍കോഡുള്ള സെഞ്ച്വറി ഡെന്‍റല്‍ കോളെജ് (ഇടത്ത്) അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളെജിലെ ജാതിവെറിയനായ പ്രൊഫസര്‍ റാം (വലത്ത്)
Kerala

ജാതിവെറിയന്‍ പ്രൊഫ. റാമിനെ വെച്ചത് ഹിന്ദുക്കുട്ടികളെ മതംമാറ്റാനോ? സിറിയയിലേക്ക് ആടുമേക്കാന്‍ പോയത് ഹാജിയുടെ ദന്തല്‍ കോളെജില്‍ നിന്ന്

Kerala

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

Kerala

മഞ്ചേശ്വരത്ത് വ്യാപക കള്ളവോട്ടിന് യുഡിഎഫ് ശ്രമം; വിദേശത്തുള്ളവരുടെ വോട്ടർ സ്ലിപ്പുകൾ ശേഖരിക്കുന്നു: കെ. സുരേന്ദ്രൻ

Kerala

വോട്ടര്‍മാരെ നേരില്‍ കണ്ട് കെ.സുരേന്ദ്രന്‍, ജനപിന്തുണയുമായി എം.എല്‍. അശ്വിനി

പുതിയ വാര്‍ത്തകള്‍

ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാര്‍; റദ്ദാക്കിയത് കോടികളുടെ കമ്മിഷന്‍ ലക്ഷ്യമിട്ട്

പാല്‍ വില വര്‍ധന വെറും ചെപ്പടിവിദ്യ; കര്‍ഷകന് ഒന്നും കിട്ടില്ല, സ്വകാര്യ ഡയറികള്‍ക്ക് കോളടിക്കും

കണ്ണൂര്‍ കോര്‍പറേഷന്‍ ഓഫീസിലെ സൈറണ്‍: നോട്ടീസയച്ച് സുപ്രീം കോടതി

അനന്തപുരി ഹിന്ദുമഹാസമ്മേളനം ജസ്റ്റിസ് എന്‍. നഗരേഷ് ഉദ്ഘാടനം ചെയുന്നു കെ. പി. സാജു, എം. ഗോപാല്‍, ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി, അഡ്വ. ബി. ഗോപാലകൃഷ്ണന്‍, പി. അശോക്കുമാര്‍, അഡ്വ. ശാസ്തമംഗലം അജിത്ത് തുടങ്ങിയവര്‍ സമീപം

മാനവികത ദുരുപയോഗം ചെയ്യപ്പെടുന്നു: ജസ്റ്റിസ്(റിട്ട)എന്‍. നഗരേഷ്

ബലാത്സംഗ അതിജീവിതരുടെ ഗര്‍ഭച്ഛിദ്രത്തിന് സമയപരിധി പാടില്ല: സുപ്രീംകോടതി പരിശോധിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം

കെ-ടെറ്റ് കേസ്; പുനഃപരിശോധന ഹര്‍ജികള്‍ തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ സുപ്രീംകോടതി

തെരഞ്ഞെടുപ്പ് പ്രക്രിയ അവസാനഘട്ടത്തില്‍; ഇനി വോട്ട് പറ്റില്ല: ഹൈക്കോടതി

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു

മഹാകവിയുടെ ഓര്‍മ്മകളെ ഇങ്ങനെ മലിനപ്പെടുത്തരുത്

സ്ട്രോംഗ് റൂമിനുള്ളിൽ ആരും കയറിയിട്ടില്ല ,കൃത്രിമത്വവും നടന്നിട്ടില്ല, ആരോപണങ്ങൾ അടിസ്ഥാനരഹിതം ; തൃണമൂലിന നിശിതമായി വിമർശിച്ച്  തിരഞ്ഞെടുപ്പ് കമ്മീഷൻ

‘ താൻ തികഞ്ഞ ശിവഭക്തൻ , ഏവർക്കും സമാധാനം കൈവരിക്കട്ടെ’ ; കേദാർനാഥ് ക്ഷേത്രത്തിൽ ദർശനം നടത്തി പ്രശസ്‌ത ഗായകൻ കൈലാഷ് ഖേർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.