Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

19 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി, പുതിയ റിക്കാര്‍ഡ് സ്ഥാപിച്ച് കെവിനും റയനും ഏഞ്ചലയും

1,00,000 മുതല്‍ 3,00,000 പൈത്തോണ്‍ വരെ എവര്‍ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 50 ഡോളര്‍ വീതം ലഭിക്കും. മുട്ടകളോടെ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 200 ഡോളര്‍ ആണ് പ്രതിഫലം ലഭിക്കുക.

പി.പി. ചെറിയാന്‍byപി.പി. ചെറിയാന്‍
Oct 12, 2020, 10:07 am IST
inUS

ഫ്‌ളോറിഡ: ഇതുവരെ നിലവിലുള്ള സംസ്ഥാന റിക്കാര്‍ഡ് മറികടന്ന് പത്തൊമ്പതടിയോളം നീളമുള്ള കൂറ്റന്‍ ബര്‍മീസ് പൈത്തോണിനെ എവര്‍ ഗ്ലേഡില്‍ നിന്നും പിടികൂടി. 18.8 അടി നീളമുള്ളതായിരുന്നു ഇതുവരെ പിടികൂടിയതില്‍ വച്ചേറ്റവും വലുത്. മയാമിയില്‍ നിന്നും 35 മൈല്‍ ദൂരെയുള്ള ടൈബാക്ക് കനാലില്‍ നിന്നാണ് 18.9 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടിയതെന്ന് ഫ്‌ളോറിഡ ഫിഷ് ആന്‍ഡ് വൈല്‍ഡ് ലൈഫ് കമ്മീഷണര്‍ സ്ഥിരീകരിച്ചു.

സുഹൃത്തുക്കളായ കെവിന്‍, റയന്‍, ഏഞ്ചല എന്നിവര്‍ ചേര്‍ന്നാണ് പെരുമ്പാമ്പിനെ പിടികൂടിയത്. ‘തങ്ങളുടെ ജീവിതത്തില്‍ ആദ്യമായാണ് ഇത്രയും വലിയ പാമ്പിനെ പിടികൂടുന്നത്. പുതിയ റിക്കാര്‍ഡ് സ്ഥാപിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനിക്കുന്നു. കഴിഞ്ഞ രണ്ടു വര്‍ഷമായി നാനൂറിലധികം പാമ്പുകളെ തങ്ങള്‍ ഇവിടെനിന്നും പിടികൂടിയിട്ടുണ്ടെന്നും’ ഏഞ്ചല പറഞ്ഞു.

രണ്ട് പതിറ്റാണ്ടുകള്‍ക്ക് മുമ്പാണ് ബര്‍മീസ് പൈത്തോണിനെ ആദ്യമായി എവര്‍ ഗ്ലോഡില്‍ കണ്ടെത്തിയത്. 1,00,000 മുതല്‍ 3,00,000 പൈത്തോണ്‍ വരെ എവര്‍ ഗ്ലേഡിലുണ്ടെന്നാണ് ശാസ്ത്രജ്ഞന്‍മാര്‍ കണ്ടെത്തിയിരിക്കുന്നത്. നാല് അടിയില്‍ കൂടുതല്‍ വലിപ്പമുള്ള പെരുമ്പാമ്പുകളെ പിടികൂടുന്നവര്‍ക്ക് 50 ഡോളര്‍ വീതം ലഭിക്കും. മുട്ടകളോടെ പെരുമ്പാമ്പിനെ പിടികൂടുന്നവര്‍ക്ക് 200 ഡോളര്‍ ആണ് പ്രതിഫലം ലഭിക്കുക.

Tags: americaSnakeപൈത്തൺ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

India

സര്‍സംഘചാലകന്റേത് അര്‍ത്ഥവത്തായ ആശയവിനിമയം: ഹിന്ദു സിഖ് യൂണിറ്റി ഫോറം

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

യു.എസ് ഡോളറിനെ പൂർണ്ണമായും ഒഴിവാക്കാൻ ഇറാൻ; പ്രാദേശിക കറൻസികളും യൂറോയും ഉപയോഗിച്ച് പുതിയ സാമ്പത്തിക മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.