Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വ്യാജരേഖ ചമച്ച് ചിന്നക്കനാലില്‍ 9 ഏക്കറിലധികം കയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ഉത്തരവിട്ട് ജില്ലാ കളക്ടര്‍

സൂര്യനെല്ലിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് സ്ഥിതിചയ്യുന്ന 3.5 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയാണ് ഉടന്‍ തിരിച്ച് പിടിക്കാന്‍ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കിയത്. 2017ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇതേ കുടുംബം കയ്യേറിയ പാപ്പാത്തിച്ചോലയിലെ കൈയേറ്റം റവന്യൂ വകുപ്പ് തിരികെ പിടിച്ചിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 11, 2020, 05:21 pm IST
inKerala
സൂര്യനെല്ലിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ്

സൂര്യനെല്ലിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ്

ഇടുക്കി: വ്യാജരേഖ ചമച്ച് വെള്ളൂക്കുന്നേല്‍ കുടുംബം ചിന്നക്കനാലില്‍ കൈയേറിയ 9.015 ഏക്കര്‍ ഭൂമി തിരിച്ച് പിടിക്കാന്‍ സബ് കളക്ടറുടെ ഉത്തരവ്. യഥാര്‍ത്ഥ പട്ടാടയ ഭൂമിയില്‍ നിന്നും മാറി കൈവശംവെച്ച ഭൂമി അടക്കം നാല് ഇടത്താണ് കയ്യേറ്റം കണ്ടെത്തിയത്.

സൂര്യനെല്ലിയിലെ കാലിപ്‌സോ അഡ്വഞ്ചേഴ്‌സ് ക്യാമ്പ് സ്ഥിതിചയ്യുന്ന 3.5 ഏക്കര്‍ ഭൂമി ഉള്‍പ്പെടെയാണ് ഉടന്‍ തിരിച്ച് പിടിക്കാന്‍ ദേവികുളം സബ് കളക്ടര്‍ എസ്. പ്രേം കൃഷ്ണന്‍ ഉത്തരവിറക്കിയത്.  

2017ല്‍ ജന്മഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ഇതേ കുടുംബം കയ്യേറിയ പാപ്പാത്തിച്ചോലയിലെ  കൈയേറ്റം റവന്യൂ വകുപ്പ് തിരികെ പിടിച്ചിരുന്നു. അന്ന് കൈയേറ്റ ഭൂമിയിലെ കുരിശ് പൊളിച്ചു നീക്കി കൃത്യമായി നടപടിയെടുത്ത ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി പോലും വിമര്‍ശിച്ചിരുന്നു.

സൂര്യനെല്ലിയിലെ സ്ഥിരതാമസക്കാരനായ ജിമ്മി സഖറിയ ആണ് വ്യാജ പട്ടയം ചമച്ച് ഭൂമി കൈയേറിയത്. ടൂറിസത്തിന് വേണ്ടി വന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജമായി പട്ടയം നിര്‍മ്മിച്ച സ്ഥലം  കയ്യേറുക ആയിരുന്നു.

നാല് പട്ടയങ്ങള്‍ ആണ് പരിശോധനയ്‌ക്ക് വിധേയമായത്. ഇതില്‍ ചിന്നക്കനാല്‍ വില്ലേജിലെ 3542 നമ്പര്‍ തണ്ടപ്പേരില്‍ പെട്ട എല്‍എ203/78, എല്‍എ185/77, എല്‍എ121/77 എന്നീ 3 പട്ടയങ്ങളും വ്യാജമാണെന്ന് കണ്ടെത്തി.  ജിമ്മി സഖറിക്ക് പ്രമാണ പ്രകാരം ലഭിച്ച എല്‍എ85/71 നമ്പര്‍ പട്ടത്തില്‍ വരുന്ന 1.5 ഏക്കറോളം ഭൂമി കൈവശം വയ്‌ക്കുന്നതിന് പകരം ഈ സ്ഥലത്ത് നിന്നും അര കിലോമീറ്റര്‍ മാറി സ്ഥിതി ചെയ്യുന്ന സര്‍വ്വേ നമ്പര്‍ 34/3ലെ സര്‍ക്കാര്‍ പുറമ്പോക്ക് സ്ഥലമാണ് കൈവശപ്പെടുത്തി വെച്ചിരുന്നത്.

മേല്‍പ്പറഞ്ഞ ഭൂമി ആരുടെയും കൈവശം ഇല്ലാതെ കാടുപിടിച്ചു കിടക്കുന്നതിനാല്‍ ഇതിന്റെ  തണ്ടപ്പേര് അവകാശവും പോക്കുവരവ് നടപടികളും റദ്ദ് ചെയ്തിട്ടുണ്ട്. 

2019 ഫെബ്രുവരി മുതല്‍ അഞ്ചു തവണ രേഖകള്‍ ഹാജരാക്കാന്‍ സബ് കളക്ടര്‍ സമയം നല്‍കിയെങ്കിലും കൈയേറ്റകാരന് ഇതിനു സാധിച്ചില്ല. ഉടുമ്പന്‍ചോല തഹസില്‍ദാരുടെ നടപടിക്ക് മേല്‍ അപ്പീല്‍ നല്‍കിയെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് വക്കീലിനെ ആണ് ഹിയറിങ്ങിന് അയച്ചത്.

മുന്‍ സബ്കലക്ടര്‍ പലതവണ ഇത്തരത്തില്‍ രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇല്ലാത്ത പട്ടയത്തിന് വേണ്ടി താലൂക്ക് ഓഫീസില്‍ അപേക്ഷ വെച്ചിരിക്കുകയാണ് എന്നാണ് ജിമ്മി സബ് കലക്ടറെ അറിയിച്ചത്.  വര്‍ഷങ്ങള്‍ നീണ്ടുനിന്ന നിയമ പോരാട്ടത്തിനൊടുവില്‍ നിജസ്ഥിതി ബോധ്യപ്പെട്ടതോടെ സബ് കളക്ടര്‍ നടപടി സ്വീകരിക്കുകയായിരുന്നു.  

കലിപ്‌സോ ക്യാമ്പ്(ആനയിറങ്കല്‍ ക്യാമ്പ്) സ്ഥിതിചെയ്യുന്ന ഭൂമി അളന്നു തിരിച്ച് മുഴുവന്‍ കയ്യേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിച്ച് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിക്കാന്‍ ഉടുമ്പന്‍ചോല  ഭൂരേഖ തഹസില്‍ദാരെ  ചുമതലപ്പെടുത്തിയതായും ഉത്തരവില്‍ പറയുന്നു.

ക്യാമ്പ് സ്ഥിതിചെയ്യുന്ന സ്ഥലത്തിന്റെ സര്‍വേ നടത്തി റെക്കോര്‍ഡ്  തയ്യാറാക്കിയ അന്നത്തെ താലൂക്ക് സര്‍വേയര്‍ ആയ അനൂപ് എം.എസിന് ഗുരുതര വീഴ്ച പറ്റിയതായും, ആവശ്യപ്പെടാതെ തന്നെ ഒരേ സ്ഥലത്തിന്റെ രണ്ടു വ്യത്യസ്ത സ്‌കെച്ചുകള്‍ രേഖകളില്‍ ചേര്‍ത്തതായി കണ്ടെത്തിയിട്ടുണ്ട് ഇതടക്കം വിശദമായി പരിശോധിക്കാനും സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിര്‍ദേശമുണ്ട്.  

ഒരു ഇടവേളയ്‌ക്ക് ശേഷമാണ് മൂന്നാറില്‍ ഇത്രയധികം ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ നടപടി സ്വീകരിക്കുന്നത്. മുന്‍ സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ ചിന്നക്കനാല്‍ വില്ലേജില്‍ മാത്രം 113 തണ്ടപ്പേരില്‍ ആയി 127 ഹെക്ടറോളം ഭൂമി വെള്ളൂക്കുന്നേല്‍ കുടുംബത്തിന്റെ കരം തീരുകയാണ് കണ്ടെത്തിയിട്ടുണ്ട്.

  ദേവികുളം സബ് കളക്ടറുടെ ഉത്തരവിന്റെ പകര്‍പ്പ്
Tags: landകൈയേറ്റംദേവികുളം സബ് കളക്ടര്‍ചിന്നക്കനാല്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.