Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഒഴുവൻപാറ- വടശ്ശേരിക്കര റോഡിൽ അപകടങ്ങൾ പെരുകുന്നു

ഒഴുവൻപാറ - വടശ്ശേരിക്കര റോഡ് മൂന്ന് വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.റോഡിന്റെ വശങ്ങളിൽ റബർ തോട്ടമായതിനാൽ മഴയത്ത് ഇലകളിൽ നിന്നു വീഴുന്ന വെള്ളം കാരണം റോഡ് അധികം നാൾ കഴിയും മുമ്പേ ടാറിങ് ഇളകി കുണ്ടും കുഴിയുമായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2020, 12:29 pm IST
in Pathanamthitta
ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ ജണ്ടായിക്കൽ ജങ്ഷന് സമീപം അപടത്തിൽപ്പെട്ട കാർ മറിഞ്ഞ നിലയിൽ.

ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ ജണ്ടായിക്കൽ ജങ്ഷന് സമീപം അപടത്തിൽപ്പെട്ട കാർ മറിഞ്ഞ നിലയിൽ.

റാന്നി: കാടുമൂടിയ റോഡിൽ എതിരെ വരുന്ന വാഹനത്തെ കാണാത്തതിനെ തുടർന്ന്  റാന്നി ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ അപകടം പതിവാകുന്നു. ജണ്ടായിക്കൽ ജങ്ഷനും കരിമ്പിനാകുഴി പള്ളിക്ക് സമീപത്തുമാണ് അപകടം കൂടുതൽ.ഇന്നലെ ഉച്ചയ്‌ക്ക് കാർ നടുറോഡിൽ മറിഞ്ഞു.എതിരെ വരുന്ന വാഹനം ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നാണ് കാർ മറിഞ്ഞത്. ഡ്രൈവർ സഡൻ ബ്രേക്ക് ചെയ്ത് വെട്ടിച്ചപ്പോൾ കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു.അപകടത്തിൽ ആർക്കും പരിക്കില്ല.

 ഒഴുവൻപാറ – വടശ്ശേരിക്കര റോഡ് മൂന്ന് വർഷങ്ങൾക്കു മുൻപാണ് നവീകരിച്ചത്.റോഡിന്റെ വശങ്ങളിൽ റബർ തോട്ടമായതിനാൽ മഴയത്ത് ഇലകളിൽ നിന്നു വീഴുന്ന വെള്ളം കാരണം റോഡ് അധികം നാൾ കഴിയും മുമ്പേ ടാറിങ് ഇളകി കുണ്ടും കുഴിയുമായി.കൂടാതെ ജണ്ടായിക്കൽ പ്രവർത്തിക്കുന്ന ക്രഷർ യൂണിറ്റിലേക്ക് ദിനം പ്രതി നൂറ് കണക്കിന് ചെറുതും വലുതുമായ വാഹനങ്ങൾ വരുന്നതു കാരണം റോഡ് എളുപ്പത്തിൽ പൊളിയാൻ കാരണമായെന്ന് നാട്ടുകാർ പറയുന്നു.

 മുമ്പ റോഡ് നവീകരിച്ചപ്പോൾ വളവിന് അപകട മുന്നറിയിപ്പുകൾ ഇല്ലാത്തത്  കാരണം പുറത്തു നിന്നു വരുന്ന വാഹനയാത്രക്കാർക്ക് റോഡിന്റെ അവസ്ഥ അറിയാത്തതും അപകടങ്ങൾക്ക് കാരണമാകുന്നു. ഒഴുവൻപാറ – വടശ്ശേരിക്കര റോഡിൽ ജണ്ടായിക്കൽ ജങ്ഷൻ മുതൽ കരിമ്പനാകുഴി പള്ളിപ്പടി വരെ അര കിലോമീറ്ററിൽ അധികം റോഡിന്റെ ഒരു വശം വളരെ ആഴമുള്ള കുഴിയാണ്‌. വളവു കൂടി ഉള്ളതിനാൽ അശ്രദ്ധമായി ഡ്രൈവ് ചെയ്ത് വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നതിൽ കൂടുതലും.വടശ്ശേരിക്കരയേയും, റാന്നിയേയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ റോഡിൽ ദിവസേന നൂറ് കണക്കിന് വാഹനങ്ങളാണ് ഓടുന്നത്.ഇത്രയും പ്രാധാന്യമുള്ള റോഡ് വശങ്ങളിലെ കാട് തെളിച്ച് റീടാറിങ് നടത്തി സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Tags: accidentറോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ എസ് ആര്‍ ടി സി സ്ത്രീ സൗജന്യ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു,സംഭവം പൊന്മുടിയില്‍, ഡ്രൈവറുടെ മനസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി

Kerala

വിയറ്റ്നാം ബോട്ടപകടത്തില്‍ മരിച്ചവരില്‍ കൊട്ടാരക്കരയിലെ ദമ്പതികളും

Kerala

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

Thiruvananthapuram

ബൈക്കപകടത്തില്‍ സുഹൃത്തുക്കളായ യുവതിയും യുവാവും മരിച്ചു

Kerala

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

പെൺമക്കളെ അനധികൃതമായി ജോലിക്ക് നിയമിച്ച കർണാടക പിഎസ്‌സി ചെയർമാനെ സസ്പെൻഡ് ചെയ്തു

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ‘തൊപ്പി’ എന്ന നിഹാദിനെതിരെ ലുക്ക് ഔട്ട് സർക്കുലർ, നിർണായക നീക്കവുമായി പോലീസ്

ബിജെപി കൗൺസിലർ ആർ. സുഗതൻ സത്യപ്രതിജ്ഞ ചെയ്തു; അസാധരണ നടപടികളുമായി വിയ്യൂർ ജയിൽ

55 രൂപയ്‌ക്ക് 1000 ലൈവ് ടിവി ചാനലുകളുമായി ജിയോ ടിവി പ്രോ അവതരിപ്പിച്ചു

വിഷം കലക്കി മീൻപിടിക്കാൻ ശ്രമം; ചാലിയാറിൽ മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങി, ഒരാൾ കസ്റ്റഡിയിൽ, വാഹനവും വലയും പിടിച്ചെടുത്തു

പുതിയ ഇപിഎഫ്ഒ പോര്‍ട്ടല്‍ നിലവില്‍ വന്നു; ഇനിമുതല്‍ പിഎഫ് സേവനങ്ങള്‍ ഒരൊറ്റ പ്ലാറ്റ്ഫോമില്‍

ആലപ്പുഴയിലെ ‘രക്ഷാപ്രവ‌ർത്തനം’; എസ് ഐ ടി റിപ്പോർട്ട് മടക്കി ഡിജിപി, ചില ഭാഗങ്ങളിൽ വ്യക്തത വരുത്തണം

വിയറ്റ്‌നാം ബോട്ട് അപകടത്തിൽ മരിച്ച കൊല്ലം സ്വദേശികളുടെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചു

ആസ്‌ട്രേലിയയിൽ നരേന്ദ്രമോദിയുടെ പരിപാടിയിൽ പങ്കെടുത്തവർ പണം വാങ്ങി എത്തിയവരാണെന്ന പ്രസ്താവന രാഹുൽ ഗാന്ധിയും ഖാർഗെയും മാപ്പ് പറയണമെന്ന് സംഘാടകർ

സാവരിയയുടെ കൊലപാതകം: പൊതുസമൂഹത്തിന്റെ മൗനം അപകടകരം- സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.