Monday, July 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അബ്ദുള്ളകുട്ടിക്കു നേരെ ആക്രമണം: യുവമോര്‍ച്ച പ്രതിഷേധിച്ചു

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടിക്ക് നേരെ ഉïായ ആസൂത്രിത ആക്രമണത്തിð പ്രതിഷേധിച്ച് യുവമോര്‍ച്ച കൊñം നിയോജക മണ്ഡലം ചിóക്കടയിð പ്രതിഷേധ നിðപ്പ് സമരം സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2020, 02:30 am IST
in Kollam
ബിജെപി ദേശീയഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടിയെ വാഹനമിടിച്ചു കൊñാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊïുവരണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം നിയോജക മണ്ഡലം ചിന്നക്കടയില്‍ സംഘടിപ്പിച്ച പ്രതിഷേധ നില്‍പ്പ് സമരം

ബിജെപി ദേശീയഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടിയെ വാഹനമിടിച്ചു കൊñാന്‍ ശ്രമിച്ചവരെ നിയമത്തിന്റെ മുന്നില്‍ കൊïുവരണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച കൊല്ലം നിയോജക മണ്ഡലം ചിന്നക്കടയില്‍ സംഘടിപ്പിച്ച പ്രതിഷേധ നില്‍പ്പ് സമരം

കൊല്ലം: ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളകുട്ടിക്ക് നേരെ ഉïായ ആസൂത്രിത ആക്രമണത്തിð പ്രതിഷേധിച്ച് യുവമോര്‍ച്ച കൊñം നിയോജക മണ്ഡലം ചിóക്കടയിð പ്രതിഷേധ നിðപ്പ് സമരം സംഘടിപ്പിച്ചു.

പ്രതിഷേധസമരം ബിജെപി കൊñം നിയോജകമണ്ഡലം പ്രസിഡന്റ് സാംരാജ് ഉദ്ഘാടനം ചെയ്തു. ബിജെപിക്ക് ലഭിക്കുó വമ്പിച്ച ജനസ്വീകാര്യതയിð വിറളിപൂï ഇടതുവലതു മുóണികള്‍ നേതാക്കള്‍ക്കെതിരെ ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുകയാണെó് അദ്ദേഹം ആരോപിച്ചു.  

144ന്റെ മറവിð ബിജെപി-യുവമോര്‍ച്ച നേതാക്കളെ കൊñാനും കള്ളക്കേസുകളിð പെടുത്താനുമുള്ള ശ്രമങ്ങള്‍ക്ക് ഭരണകൂടം ഒത്താശ ചെയ്യുകയാണ്. ഇത്തരത്തിð സമരത്തെ അടിച്ചമര്‍ത്തി പ്രവര്‍ത്തകരുടെ വീര്യം കെടുത്താമെóത് മലര്‍പൊടിക്കാരന്റെ സ്വപ്‌നം പോലെ വൃഥാവിലാണെó് പിണറായി വിജയന്‍ ഓര്‍ക്കണമെóും അദ്ദേഹം പറഞ്ഞു.

യുവമോര്‍ച്ച കൊല്ലം നിയോജകമണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം അധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച നേതാക്കളായ അനന്ദു, വിഷ്ണു, എന്നിവര്‍ സംസാരിച്ചു.

പ്രതിഷേധിച്ചു

പൂയപ്പള്ളി: ബിജെപി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് എ.പി. അബ്ദുള്ളകുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ചതില്‍ കര്‍ഷകമോര്‍ച്ച പൂയപ്പള്ളി പഞ്ചായത്ത് സമിതിയോഗം ഞെട്ടð രേഖപ്പെടുത്തി. കുറ്റവാളികളെ എത്രയും പെട്ടെന്ന് അറസ്റ്റു ചെയ്യണമെó് യോഗാദ്ധ്യക്ഷനായ കര്‍ഷകമോര്‍ച്ച ചാത്തന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ജി. രാജഗോപാലന്‍നായര്‍ ആവശ്യപ്പെട്ടു. കര്‍ഷകമോര്‍ച്ച മണ്ഡലം സെക്രട്ടറി എന്‍. മണിയന്‍ പിള്ള, ബിജെപി പൂയപ്പള്ളി പഞ്ചായത്ത് സമിതി പ്രസിഡന്റ് മാധവന്‍ നമ്പൂതിരി, മണ്ഡലം സെക്രട്ടറി ആര്‍. തുഷാരദേവി, ന്യൂനപക്ഷ മണ്ഡലം പ്രസിഡന്റ് കൊച്ചുകുഞ്ഞ് ലിബു, ന്യൂനപക്ഷ പഞ്ചായത്ത് സമിതി പ്രസിഡന്റ് ലൈക് പി. ജോര്‍ജ് എന്നിവര്‍ പ്രതിഷേധിച്ചു.

Tags: attackയുവമോര്‍ച്ചabdullakutty
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

India

23 കാരിയായ മരുമകളെ ക്രൂരപീഡനത്തിനിരയാക്കി ; സഹികെട്ട് ഭർതൃപിതാവ് സക്കീറിന്റെ ജനനേന്ദ്രിയം മുറിച്ച് യുവതി

Kerala

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

Kerala

കൊല്ലത്ത് മദ്യപിക്കാന്‍ എത്തിയവര്‍ ബാര്‍ അടിച്ചുതകര്‍ത്തു

Kerala

പ്ലസ്‌വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് ക്രൂരമായി മർദിച്ചു; കാലുകൊണ്ട് കഴുത്തിൽ കുരുക്കിട്ട് ശ്വാസം മുട്ടിച്ചു

പുതിയ വാര്‍ത്തകള്‍

റോ​ഡ്രി ടൂ​ർ​ണ​മെ​ന്‍റി​ലെ താ​രം, പൗ ​കു​ബാ​ർ​സി മി​ക​ച്ച യു​വ​താ​രം; ഗോ​ൾ​ഡ​ൻ ഗ്ലൗ ​ഉ​നാ​യ് സി​മോ​ണി​ന്, ഗോ​ൾ​ഡ​ൻ ബൂ​ട്ട് എം​ബാ​പ്പെ​യ്‌ക്ക്

വയോജനപരിചരണം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണം: ഡോ. ജേക്കബ് തോമസ്

സാമ്പത്തിക വിപണിയും വൈകാരിക തീരുമാനങ്ങളും: സമ്പൂർണ്ണ രാശിഫലം (20 ജൂലൈ 2026) – AI ജ്യോതിഷം

രാഷ്ട്രീയ രാജ്യകര്‍മചാരി മഹാസംഘ് അഖില ഭാരതീയ കാര്യകാരി സമിതി യോഗം ബിഎംഎസ് അഖിലേന്ത്യാ ഉപാദ്ധ്യക്ഷന്‍ ഉണ്ണികൃഷ്ണന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യുന്നു

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് കേന്ദ്രത്തിന് തുല്യമായ ആനുകൂല്യങ്ങള്‍ നല്‍കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണം: ബിഎംഎസ്

ക്ഷേത്രമാതൃകയില്‍ വീട്ടിൽ പൂജാമുറി പണിതാൽ……

മുത്തലാഖും ബഹുഭാര്യത്വവും നിരോധിക്കുന്ന ഏകീകൃത സിവില്‍ കോഡ് നടപ്പാക്കാനൊരുങ്ങി മധ്യപ്രദേശ്; കരട് ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം

മനസ്സ് ശാന്തമാകാനും വിഷമങ്ങളും ദുഖങ്ങളും അകലാനും ഈ അത്ഭുത മന്ത്രം പതിവാക്കൂ

കോമണ്‍വെല്‍ത്ത് ഗെയിംസ്: മീരാബായിയും ലവ്‌ലിനയും പതാകയേന്തും

ലോകകപ്പ് പടിയിറങ്ങുമ്പോള്‍ പണം കൊയ്ത് ഫിഫ

സമാജസേവനത്തില്‍ സേവാഭാരതി ബഹുദൂരം മുന്നോട്ട്: എ. ഗോപാലകൃഷ്ണന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.