Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ബെംഗളൂരു മയക്കുമരുന്ന് കേസ്: ബിനീഷ് കോടിയേരിയുടെ സഹായത്തോടെയാണ് ബിസിനസ്സിനുള്ള പണം സമാഹരിച്ചതെന്ന് അനൂപ്; കുരുക്ക് മുറുകുന്നു

അനൂപ് സുഹൃത്താണെന്നും ഇയാള്‍ക്ക് വെറും ആറ് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നാണ് ബിനീഷ് അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2020, 12:38 pm IST
in Kerala

തിരുവനന്തപുരം : ബെംഗളൂരു മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി നില പരുങ്ങലിലേക്ക്. കേസില്‍ നേരത്തെ പിടിയിലായ ബിനീഷിന്റെ സുഹൃത്ത് അനൂപ് മുഹമ്മദ് നല്‍കിയ മൊഴിയാണ് ബിനീഷിനെ കുടുക്കിയിരിക്കുന്നത്.  

അനൂപിന് ബിസിനസ് ആവശ്യങ്ങള്‍ക്കായി ബിനീഷ് പണം നല്‍കി സഹായിച്ചതായി നേരത്തെ മൊഴി നല്‍കിയിട്ടുള്ളതാണ്. എന്നാല്‍ നിരവധി പേര്‍ ബിസിനസ്സില്‍ നിക്ഷേപം നടത്തിയിരിക്കുന്നത് ബിനീഷിന്റെ നിര്‍ദ്ദേശ പ്രകാരമാണെന്ന് അനൂപ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്.  

അതേസമയം കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ബിനീഷിനെ ബെംഗളൂരുവിലേക്ക് വിളിപ്പിച്ച് ചോദ്യം ചെയ്തിരുന്നു. എന്നാല്‍ അനൂപ് സുഹൃത്താണെന്നും ഇയാള്‍ക്ക് വെറും ആറ് ലക്ഷം രൂപയുടെ സാമ്പത്തിക സഹായം മാത്രമാണ് താന്‍ ചെയ്തിട്ടുള്ളത്. മയക്കുമരുന്ന് സംഘവുമായി അനുപിന് ബന്ധമുണ്ടെന്ന് തനിക്ക് അറിയില്ലെന്നുമാണ് ബിനീഷ് അന്വേഷണ സംഘം മുമ്പാകെ വെളിപ്പെടുത്തിയത്. വിവിധ നിക്ഷേപകരില്‍ നിന്നായി ബിസിനസ്സിന് അനൂപ് 70 ലക്ഷം രൂപ സമ്പാദിച്ചിട്ടുണ്ട്. ഇതില്‍ ബിനീഷ് എത്ര നല്‍കിയെന്നും എന്‍ഫോഴ്‌സ്‌മെന്റ് ചോദിച്ചിരുന്നതാണ്.  

എന്നാല്‍ എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യലില്‍ ബിനീഷ് പലതിനും കൃത്യമായ വിവരങ്ങള്‍ നല്‍കിയില്ലെന്നും സൂചനയുണ്ട്. എന്നാല്‍ ബിനീഷിന്റെ സഹായത്തോടെയാണ് പണം സമാഹരിച്ചതെന്ന അനൂപിന്റെ വെളിപ്പെടുത്തലില്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം കൂടുതല്‍ കര്‍ശ്ശനമാക്കിയേക്കാം.  

കഴിഞ്ഞ ദിവസം ബെംഗളൂരുവില്‍ വെച്ച് ആറ് മണിക്കൂറോളമാണ് എന്‍ഫോഴ്‌സ്‌മെന്റ് ബിനീഷിനെ ചോദ്യം ചെയ്തത്. തുടര്‍ന്ന് കേസില്‍ ക്ലീന്‍ ചിറ്റ് നല്‍കില്ലെന്നും ആവശ്യപ്പെടുമ്പോള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും ആവശ്യപ്പെട്ടാണ് വിട്ടയച്ചത്.   

അതിനിടെ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളേയും നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്തു. കോഴിക്കോട് നടക്കാവ് സ്വദേശി സല്‍മാന്‍, കൊടുവള്ളി കരുവാന്‍ പൊയില്‍ സ്വദേശി സിജാഹ് അസ്ലം എന്നിവരെയാണ് ചോദ്യം ചെയ്തത്.  ഇവരോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാവാനും നിര്‍ദ്ദേശം ലഭിച്ചതോടെ പ്രതികള്‍ മുന്‍ കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിരിക്കുകയാണ്. 

കോഴിക്കോട് പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച ജാമ്യാപേക്ഷ പരിഗണിക്കും. കോടതി എന്‍സിബി റിപ്പോര്‍ട്ട് തേടി. മലയാളിയായ മറ്റൊരു പ്രതി മുഹമ്മദ് ഹൈദറിനേയും ഇതുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.  

Tags: ബിനീഷ് കോടിയേരികോടിയേരിബെംഗളൂരു മയക്കുമരുന്ന് കേസ്ഇഡിdrug
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് സമീപം വൻ ലഹരിവേട്ട: ഒരുകോടിയുടെ MDMA പിടികൂടി, ദമ്പതികളായ അസീസും ഭാര്യ കമറുന്നീസയും മകന്റെ സുഹൃത്തും അറസ്റ്റിൽ

Thiruvananthapuram

പുകയില ഉത്പന്നം പിടിക്കും, പിഴയിടും; രാസലഹരിയോട് കണ്ണടച്ച് എക്‌സൈസ്, അമരവിളയിൽ പരിശോധന പേരിനു മാത്രം

Kerala

തിരുവനന്തപുരത്ത് വൻ ലഹരിവേട്ട; ഡോക്ടർമാർ ഉൾപ്പെടെ ഏഴ് പേർ പിടിയിൽ, ലഹരി വിറ്റിരുന്നത് പ്രൊഫഷണൽ വിദ്യാർഥികൾക്കും ഡോക്ടർമാർക്കും

Kerala

വിദ്യാര്‍ത്ഥിനിയെ ലഹരി വില്പനയ്‌ക്ക് മറയാക്കി, ലൈംഗികമായും ഉപദ്രവിച്ചു, ആര്‍പ്പൂക്കര സ്വദേശി റിമാന്‍ഡില്‍

Kerala

ജിമ്മിൽ എത്തുന്ന യുവതീ യുവാക്കളെ അവരറിയാതെ എംഡിഎംഎയ്‌ക്ക് അടിമകളാക്കി, ഫിറ്റ്നസിന് ആവശ്യമാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച ഉടമ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘എല്ലാ പാറ്റകളെയും കൊല്ലും’; കോക്രോച്ച്‌ പാര്‍ട്ടിയെ വെല്ലുവിളിച്ച്‌ പുതിയ പാര്‍ട്ടി ഒജെപി

യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഇന്ത്യയിലെത്തി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ജൂണിലേക്ക് നീട്ടി

അക്ഷയ് കുമാര്‍ വാക്ക് പാലിച്ചു കശ്മീരിലെ സര്‍ക്കാര്‍ സ്‌കൂളിന് ഒരു കോടി

ഭോജ്ശാല വാഗ് ദേവി ക്ഷേത്രത്തില്‍ മഹാ ആരതിക്കെത്തിയ ഭക്തര്‍

721 വര്‍ഷങ്ങള്‍ക്ക് ശേഷം ഭോജ്ശാലയില്‍ മഹാ ആരതി; വിശ്വാസത്തിന്റെയും അഭിമാനത്തിന്റെയും വിജയം

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: കൂറ്റന്‍ ജയം നേടി കണ്ണൂരും വയനാടും

കെസിഎ അന്തര്‍ ജില്ലാ അണ്ടര്‍ 19 വനിതാ ക്രിക്കറ്റ്: തിരുവനന്തപുരം ആലപ്പുഴയെ തോല്‍പ്പിച്ചു

എ. വിജയരാഘവന്റെ വീഡിയോ: സിപിഎം-എസ്ഡിപിഐ ബന്ധം വീണ്ടും ചര്‍ച്ചയാവുന്നു

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.