Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ടി പി ചന്ദ്രശേരന്റെ ഗതി വരാതിരുന്നത് മുസ്‌ളീം ആയതിനാല്‍; പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്നു: അബ്ദുള്ളക്കുട്ടി

നിലപാട് മാറ്റി രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാറിയ നേതാവല്ല അബ്ദുളളക്കുട്ടിയെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 06:49 pm IST
inKerala

തിരുവനന്തപുരം: സിപിഎം പുറത്താക്കിയ തനിക്ക് ടി പി ചന്ദ്രശേഖരന്റെ ഗതി വരാതിരുന്നത് മുസ്‌ളീം ആയതിനാലാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുള്ളക്കുട്ടി. കോണ്‍ഗ്രസില്‍ ചേര്‍ന്നതോടെ രാഷ്‌ട്രീയ പിന്തുണ ലഭിച്ചതും കാരണമായി. പാര്‍ട്ടി വകവരുത്താന്‍ പദ്ധതിയിട്ടിരുന്ന കാര്യം എസ് എഫ്‌ഐയിലെ പഴയ സഹപ്രവര്‍ത്തകര്‍ സൂചിപ്പിരുന്നു.

ബിജെപി ഭാരവാഹിത്വം ഏറ്റെടുത്ത ശേഷം ജന്മഭൂമി സന്ദര്‍ശിച്ച അബ്ദുള്ളക്കുട്ടി പറഞ്ഞു. പ്രത്യേക ലക്ഷ്യത്തോടെയാണ് എനിക്ക് ചുമതല നല്‍കിയിരിക്കുന്നത് എന്ന് മുതിര്‍ന്ന നേതാക്കള്‍ നേരിട്ട് പറഞ്ഞു. അവരുടെ പ്രതീക്ഷക്കനുസരിച്ച് പ്രവര്‍ത്തിക്കാന്‍ പരമാവധി ശ്രമിക്കും. പുതിയ സ്ഥാനലബ്ധിയില്‍ മുസ്‌ളിം പ്രമുഖകര്‍ പലരും വിളിച്ച് അഭിനന്ദിക്കുന്നുണ്ട്.

മുസ്‌ളിം സമുദായത്തിന് ബിജെപിയോടുള്ള അകല്‍ച്ച മാറ്റാന്‍ ആകാവുന്നതൊക്കെ ചെയ്യും. കേരളത്തില്‍ ലീഗുകാരല്ലാത്ത ബഹുഭൂരിപക്ഷം മുസ്‌ളിങ്ങളും  ദേശീയ വാദികളായിരുന്നു. രാജ്യത്തിന് പ്രഥമസ്ഥാനം നല്‍കുന്നവരായിരുന്നു.  അതിന് വലിയമാറ്റം വന്നിട്ടുണ്ട്.  എന്നാല്‍ പഴയ രീതിയിലേക്കുള്ള തിരിച്ചു പോക്ക് ആഗ്രഹിക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. ബിജെപിയില്‍ ചേര്‍ന്നശേഷം ലഭിക്കുന്ന ഫോണ്‍ വിളികള്‍ അതിനു തെളിവാണ്.അബ്ദുള്ളക്കുട്ടി പറഞ്ഞു.

നിലപാട് മാറ്റി രാഷ്‌ട്രീയ പാര്‍ട്ടികള്‍ മാറിയ നേതാവല്ല അബ്ദുളളക്കുട്ടിയെന്ന് ജന്മഭൂമി റസിഡന്റ് എഡിറ്റര്‍ കെ കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. നിലപാടില്‍ ഉറച്ചു നിന്നതിനാല്‍ ആദ്ദേഹത്തെ പാര്‍ട്ടികള്‍ മാറ്റുകയായിരുന്നു. വികസനം കൊണ്ടുവരുന്നതില്‍ നരേന്ദ്രമോദിയാണ് മാതൃക എന്നതായിരുന്നു ആ നിലപാട്. കുഞ്ഞിക്കണ്ണന്‍ പറഞ്ഞു. ന്യുസ് എഡിറ്റര്‍ പി ശ്രീകുമാര്‍, ഡസ്‌ക്ക് ചീഫ് ആര്‍ പ്രദീപ്, ബ്യൂറോ ചീഫ് അജി ബുധനൂര്‍, യുണിറ്റ് മാനേജര്‍ സന്തോഷ് കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു

Tags: cpmbjpഉപരാഷ്ട്രപതിജന്മഭൂമിCPM Fascismഎ പി അബ്ദുള്ളക്കുട്ടിടി പി ചന്ദ്രശേഖരന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

പുതിയ വാര്‍ത്തകള്‍

‘വഴിവിട്ടു സഞ്ചരിക്കുന്ന മന്ത്രി’മാരെ തിരുത്തിക്കും, കെ. എം ഷാജിയെ ലക്ഷ്യമിട്ട് യൂത്ത് ലീഗ്

ഇന്ത്യക്കാരനെ വിവാഹം കഴിക്കണം ; ഭർത്താവിനെയും മൂന്ന് കുട്ടികളെയും ഉപേക്ഷിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ബംഗ്ലാദേശി യുവതി മഞ്ജീറ ബീബി പിടിയിൽ

കോതമംഗലത്ത് സ്‌കൂട്ടര്‍ സ്വകാര്യ ബസിലിടിച്ച് ദമ്പതികള്‍ക്ക് ദാരുണാന്ത്യം

മാതാ അമൃതാനന്ദമയി ദേവി വിശ്വപ്രേമത്തിന്റെ മാതൃരൂപം: ഉപരാഷ്‌ട്രപതി സി പി രാധാകൃഷ്ണന്‍

യോഗിയുടെ ബുൾഡോസർ നടപടികൾ ഞങ്ങൾ തടയും ; ഇനി പോകുന്നത് ഉത്തർപ്രദേശിലേയ്‌ക്കാണെന്ന് അഭിജിത് ദീപ്കെയും സംഘവും

വിജയിന് തമിഴ്നാട്ടില്‍ തിരിച്ചടി; ലോ ആന്‍റ് ഓര്‍ഡറിനെ വിവരാവകാശ നിയമപരിധിയില്‍ നിന്നും ഒഴിവാക്കാനുള്ള നീക്കം എതിര്‍പ്പിനെ തുടര്‍ന്ന് പിന്‍വലിച്ചു

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.