Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സൂരജിനെ കാത്തിരിക്കുന്നത് കഠിനശിക്ഷ

ഉത്ര കൊലക്കേസിð വിചാരണ ഇന്ന് തുടങ്ങുമ്പോള്‍ സൂരജിന് കിട്ടുന്ന പരമാവധിശിക്ഷ എന്താകുമെന്നാണ് പെണ്ടണ്ടാ തുവായ ആകാംക്ഷ. സിനിമാക്കഥകളെ വെñുóവിധം തിരക്കഥ രചിച്ച് ആരും സംശയിക്കാത്തവിധം സ്വന്തം ഭാര്യയെ പണ്ടാമ്പിനെക്കൊï് കടിപ്പിച്ച് കൊó ചരിത്രം ഒരുപക്ഷേ സൂരജിനായിരിക്കും അവകാശപ്പെടാനാകുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2020, 03:00 am IST
inKollam

കൊല്ലം: ഉത്ര കൊലക്കേസിð വിചാരണ ഇന്ന് തുടങ്ങുമ്പോള്‍ സൂരജിന് കിട്ടുന്ന പരമാവധിശിക്ഷ എന്താകുമെന്നാണ് ആകാംക്ഷ. സിനിമാക്കഥകളെ വെñുóവിധം തിരക്കഥ രചിച്ച് ആരും സംശയിക്കാത്തവിധം സ്വന്തം ഭാര്യയെ പണ്ടാമ്പിനെക്കൊï് കടിപ്പിച്ച് കൊó ചരിത്രം ഒരുപക്ഷേ സൂരജിനായിരിക്കും അവകാശപ്പെടാനാകുക. ലോക കുറ്റാന്വേ

ഷണ ചരിത്രത്തിñാത്ത തരത്തിലാണ് ഇയാള്‍ തന്റെ പദ്ധതി ആസൂത്രണം ചെയ്ത് നടപ്പാക്കിയത്. തന്ത്രത്തിð ഭാര്യയെ ഒഴിവാക്കി അവളുടെ മുഴുവന്‍ സ്വത്തുക്കളും തട്ടിയെടുക്കാനുള്ള ഗൂഢപദ്ധതി പണ്ടിഴവിñാത്തവണ്ണം നടപ്പാക്കിയെങ്കിലും അന്വേഷണ ഉദ്യോഗസ്ഥരുടെ പഴുതടച്ച പ്രവര്‍ത്തനവും സാഹചര്യത്തെളിവുകളും സൂരജിനെ ഇരുമ്പഴിക്കുള്ളിലെത്തിച്ചു.

കൊലപാതകം (302), കൊലപാതകശ്രമം (307),  മൃഗങ്ങളെ ഉപയോഗിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ (325) എന്നിവയാണ് സൂരജിൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍.  ഏറ്റവും കുറഞ്ഞത് ജീവപര്യന്തം മുതല്‍ അങ്ങേയറ്റം വധശിക്ഷ വരെ ലഭിച്ചേക്കുമെന്ന് അഭിഭാഷകര്‍ പറയുന്നു. കേസില്‍ രണ്ടïാം പ്രതിയായ പാമ്പ് പിടിത്തക്കാരന്‍ സുരേഷ് മാപ്പു സാക്ഷി ആയതും സൂരജിന് തിരിച്ചടിയാണ്. വിചാരണ കഴിഞ്ഞാല്‍ സുരേഷ് മുക്തനാകും. വന്യജീവി സംരക്ഷണ നിയമപ്രകാരം മറ്റൊരു കേസ് കൂടി സൂരജിന് എതിരെയുï്. ഇത് വനം കോടതിയില്‍ ആകും വിചാരണ ചെയ്യപ്പെടുക. ഗാര്‍ഹികപീഡനം ചുമത്തി മറ്റൊരു കേസു കൂടി സൂരജിന്റെ മേð ചുമത്തിയിട്ടുï്. ഗാര്‍ഹികപടീ

ഡനം (498 -എ), ഭാര്യയുടെ സ്വര്‍ണം ദുരുപയോഗം ചെയ്യð (406), കൂട്ടം ചേര്‍ó് ഉപദ്രവിക്കð (34) എóീ വകുപ്പുകളാണ് ആ കേസിð ചുമത്തിയിരിക്കുóത്.

ഇന്ന് വിചാരണയുടെ പ്രാരംഭ നടപടികളാണ് ആരംഭിക്കുക. ഇതിന്റെ ഭാഗമായി പ്രതിഭാഗം അഭിഭാഷകന് ഹാജരാകാം. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെയാണ് കേസ് വിചാരണയ്‌ക്ക് വരിക. പ്രോസിക്യൂഷനു വേïി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ജി. മോഹന്‍രാജാണ് ഹാജരാകുന്നത്.

Tags: കൊലപാതകംcourtഉത്ര
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

India

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

Kerala

മാണി സി കാപ്പന്‍ എംഎല്‍എയ്‌ക്ക് ഒരുവര്‍ഷം തടവ് : ശിക്ഷ ചെക്ക് കേസുകളില്‍

India

മാതാപിതാക്കളെ നോക്കലും വീട്ടുജോലികള്‍ ചെയ്യലും ഭാര്യയുടെ പണിയല്ല! ഭര്‍ത്താക്കന്‍മാരെ ഓര്‍മ്മിപ്പിച്ച് കോടതി

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.