Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

ബോവിക്കാനം മല്ലം ക്ഷേത്രം റോഡ് ചെളിക്കുഴിയായി

മല്ലം ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കൊപ്പം നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന ബോവിക്കാനം ടൗണ്‍ അമ്മങ്കോട് ഭജന മന്ദിരം മല്ലം റോഡിലെ യാത്രയാണ് ദുരിതമാകുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:51 am IST
in Kasargod

ബോവിക്കാനം: മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ബോവിക്കാനം ടൗണില്‍ നിന്ന് എളുപ്പത്തിലെത്താവുന്ന പാത തകര്‍ന്നിട്ടും അധികൃതര്‍ക്ക് അനക്കമില്ല. മറുനാട്ടില്‍ നിന്ന് ഉള്‍പ്പെടെ പ്രതിദിനമെത്തുന്ന നിരവധി തീര്‍ഥാടകര്‍ ആശ്രയിക്കുന്ന റോഡില്‍ കാല്‍നടയാത്ര പോലും ദുസ്സഹമായിരിക്കുന്നു. 

മല്ലം ക്ഷേത്രത്തിലേക്കുള്ള തീര്‍ഥാടകര്‍ക്കൊപ്പം നിരവധി കുടുംബങ്ങളും ആശ്രയിക്കുന്ന ബോവിക്കാനം ടൗണ്‍ അമ്മങ്കോട് ഭജന മന്ദിരം മല്ലം റോഡിലെ യാത്രയാണ് ദുരിതമാകുന്നത്. ബോവിക്കാനം ടൗണില്‍ നിന്ന് മല്ലം ദുര്‍ഗാപരമേശ്വരി ക്ഷേത്രത്തിലേക്ക് ഇതുവഴി രണ്ട് കിലോമീറ്ററില്‍ താഴെ മാത്രമാണുള്ളത്. റോഡ് പൂര്‍ണമായും തകര്‍ന്നതോടെ എട്ടാംമൈല്‍ വീട്ടിയടുക്കം വഴി നാലുകിലോമീറ്ററോളം ചുറ്റിസഞ്ചരിച്ചാണ് തീര്‍ഥാടകര്‍ ഇപ്പോള്‍ ക്ഷേത്രത്തിലെത്തുന്നത്.

റോഡ് തകര്‍ന്നതിനാല്‍ ഓട്ടോറിക്ഷകളും ഇതുവഴി ഓട്ടത്തിന് മടിക്കുന്നതായി പ്രദേശവാസികള്‍ പറയുന്നു. ചെളി കെട്ടിക്കിടക്കുന്ന റോഡില്‍ ഇരുചക്രവാഹന യാത്രികര്‍ തെന്നിവീഴുന്നതും പതിവ് കാഴ്ചയാണ്. ബോവിക്കാനം ടൗണില്‍ നിന്ന് കൃഷിഭവന്റെ സമീപത്തു കൂടിയുള്ള റോഡില്‍ കിലോമീറ്ററോളം സഞ്ചരിച്ചാല്‍ എട്ടാംമൈല്‍ മല്ലം റോഡിലെ അമ്മങ്കോട് ജങ്ഷനിലെത്തും. കൃഷിഭവനു സമീപത്തും അമ്മങ്കോട് ഭജനമന്ദിരം കഴിഞ്ഞുള്ള കുറച്ചു ഭാഗത്തും മാത്രമാണ് ടാര്‍ചെയ്യാന്‍ ബാക്കിയുള്ളത്. 

റോഡിന്റെ തുടക്കത്തില്‍ ബോവിക്കാനം ടൗണ്‍ വികസനത്തിനായി അഞ്ചുവര്‍ഷം മുമ്പ് ഇളക്കിമാറ്റിയിരുന്ന ഭാഗത്തും ടാര്‍ ചെയ്തിട്ടില്ല. ടാര്‍ ചെയ്യാത്ത ഭാഗത്താണ് റോഡ് തകര്‍ന്ന് കിടക്കുന്നത്. പഞ്ചായത്തിന്റെ പരിമിതമായ ഫണ്ടുപയോഗിച്ച് റോഡ് ഗതാഗതയോഗ്യമാക്കാന്‍ കഴിയില്ലെന്നാണ് അധികൃതര്‍ പറയുന്നത്.

Tags: kasargodറോഡ്‌റോഡുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kasargod

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

Kerala

വ്യാജചികിത്സയും ആഭിചാരക്രിയയും; ഉസ്‌താദ് ഷിഹാബുദ്ദീൻ ഫൈസിയുടെ വീട്ടിൽ റെയ്ഡ്, വ്യാജ സർട്ടിഫിക്കറ്റുകൾ ഉദ്യോഗസ്ഥർ കണ്ടെത്തി

Kerala

വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന 16കാരിയെ പീഡിപ്പിച്ചു; 25കാരിക്കെതിരെ പോക്സോ കേസ്, പ്രതിക്കെതിരെ നിലവിൽ നാല് കേസുകൾ

Kerala

മുടിവെട്ടാനെത്തിയ കുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; അന്യസംസ്ഥാന തൊഴിലാളി പിടിയിൽ, ബാർബർ ഷോപ്പ് നാട്ടുകാർ അടിച്ചുതകർത്തു

Kerala

സ്‌ഫോടക വസ്‌തുക്കളുടെ ഉറവിടം തേടി എൻഐഎ; കോഴിക്കോട്, മലപ്പുറം, കാസർകോട് ജില്ലകളിൽ വ്യാപക പരിശോധന

പുതിയ വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.