Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

ഉണ്ണിയ്‌ക്ക് സുഹൃത്തുക്കളുടെയും ഉറ്റവരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന ശൈലി ആയിരുന്നു ഉണ്ണിയുടേതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ഉണ്ണി .

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2020, 11:36 am IST
in Idukki
അകാലത്തിൽ പൊലിഞ്ഞ യുവാവിൻ്റെ മൃതദേഹം ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു

അകാലത്തിൽ പൊലിഞ്ഞ യുവാവിൻ്റെ മൃതദേഹം ബന്ധുക്കൾ ആശുപത്രിയിൽ നിന്ന് ആംബുലൻസിലേക്ക് കയറ്റുന്നു

തൊടുപുഴ: അകാലത്തിൽ വിട പറഞ്ഞ യുവാവിന് സുഹൃത്തുക്കളുടെയും ഉറ്റവരുടെയും കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. കാരിക്കോട് പുതിയേടത്ത് ഉണ്ണികൃഷ്ണനാണ് ഞായറാഴ്ച വൈകിട്ട് അപകടത്തിൽപ്പെട്ടത്. കാഞ്ഞാർ – പുള്ളിക്കാനം റോഡിലെ കുമ്പംകാനത്തിന് സമീപത്ത് വെച്ച് ഫോട്ടോ എടുക്കുന്നതിനിടെ കാൽ വഴുതി കൊക്കയിലേക്ക് വീഴുകയായിരുന്നു.

എപ്പോഴും ചിരിച്ചു കൊണ്ട്  സംസാരിക്കുന്ന ശൈലി ആയിരുന്നു ഉണ്ണിയുടേതെന്ന് അടുത്ത സുഹൃത്തുക്കൾ പറഞ്ഞു. വലിയൊരു സുഹൃദ് വലയത്തിനുടമയായിരുന്നു ഉണ്ണി.

ഏറെ നടുക്കത്തോടെയാണ്  പ്രിയങ്കരനായിരുന്ന യുവാവിന്റെ മരണം ഓരോരുത്തരും അറിയുന്നത്. മൃതദേഹം എത്തിച്ചത് ചെറുപ്പം മുതൽ അച്ഛനോടൊപ്പം എത്തുന്ന കാരിക്കോട് ജില്ലാ ആശുപത്രിയിലായത് വിധിയുടെ വിളയാട്ടമായി. അച്ഛൻ നടത്തുന്ന ആശുപത്രിയിലെ ലഘുഭക്ഷണ വിൽപ്പനശാലയിൽ ഉണ്ണിയും പഠന ശേഷം പതിവായി ജോലി നോക്കിയിരുന്നു. പതിവായി സ്കൂട്ടർ വെച്ചിരുന്നത് മോർച്ചറിയുടെ സമീപത്തായിരുന്നു. ചേതനയറ്റ ശരീരം എത്തിച്ചതും ഇതേ മോർച്ചറിയിലേക്കായിരുന്നു. ഉണ്ണിയുടെ മൃതദേഹം എത്തിച്ചപ്പോൾ  രാത്രി ഡൂട്ടിയിലുണ്ടായിരുന്ന സെക്യൂരിറ്റിയുടേയും കണ്ണുകൾ ഈറനണിഞ്ഞു. അത്രയ്‌ക്ക് വേണ്ടപ്പെട്ടവനായിരുന്നു ആശുപത്രിയിലെ ജീവനക്കാർക്കെല്ലാം ഉണ്ണി . ഇന്നലെ ഉച്ചയോടെ കൊറോണ ടെസ്റ്റിന്റെ ഫലം വന്നു. വേഗത്തിൽ തന്നെ പോലീസ് നടപടിയും പോസ്റ്റുമോർട്ടവും പൂർത്തിയാക്കി 4.30 യോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ട് നൽകി. ഈ സമയം ആശുപത്രി ജീവനക്കാരും സുഹൃത്തുക്കളുമടക്കം നിരവധി പേർ അവസാനമായി ഒരു നോക്ക് കാണാനെത്തി. പിന്നാലെ അര കിലോമീറ്റർ അകലെയുള്ള വീട്ടിലേക്ക് മൃതദേഹം എത്തിച്ചു. ഇവിടെയും തങ്ങളുടെ പ്രിയപ്പെട്ട ഉണ്ണിയെ അവസാനമായൊന്ന് കാണാൻ അനവധി പേരെത്തി. ആറ് മണിയോടെ സംസ്കാര ചടങ്ങുകൾ പൂർത്തിയായി.

പഠിച്ച് ഒരു നല്ല സർക്കാർ ജോലി നേടണമെന്നായിരുന്നു ഉണ്ണിയുടെ സ്വപ്നം. കഴിഞ്ഞ ആറ് വർഷമായി ഇതിനുള്ള കഠിന പരിശ്രമത്തിലായിരുന്നു. ജോലി കിട്ടാതെ വന്നതോടെ മറ്റ് വഴികൾ തേടുന്നതിനിടെയാണ് അവിചാരിതമായി മരണം പടികടന്നെത്തുന്നത്. ഇത് ബന്ധുക്കൾക്കും ഉറ്റ സുഹൃത്തുക്കൾ തീരാനൊമ്പരമായി മാറി.

Tags: Unnideath
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മിക്സ്ചർ കഴിക്കുന്നതിനിടെ കടല തൊണ്ടയിൽ കുടുങ്ങി: മലപ്പുറത്ത് മൂന്നുവയസുകാരന് ദാരുണാന്ത്യം

India

ഇറാന്റെ ആക്രമണത്തിൽ ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടു; ആറ് ഇന്ത്യാക്കാർക്ക് പരിക്ക്, ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഇന്ത്യ

Kerala

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

Kerala

കേരളത്തില്‍2024ല്‍ ജനിച്ച കുട്ടികളില്‍ 46.14 ശതമാനവും മുസ്ലീം സമുദായത്തില്‍,ഹിന്ദു, ക്രിസ്ത്യന്‍ സമുദായങ്ങളില്‍ ജനനങ്ങളേക്കാള്‍ കൂടുതല്‍ മരണങ്ങള്‍

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

പുതിയ വാര്‍ത്തകള്‍

വീണയ്‌ക്ക് വേണ്ടി പോരാടി കടുത്ത പ്രമേഹബാധിതനായി കാലുകളിൽ മരവിപ്പ് ബാധിച്ച് ബിനു ; വീണ സുഖമായി എ.സി റൂമില്‍ നല്ല ഭക്ഷണം കഴിച്ച് ഉറങ്ങുന്നു

നെന്മാറ ഇരട്ടക്കൊലപാതകം; പ്രതി ചെന്താമരയുടെ ശിക്ഷാ വിധി നാളെ, പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെ വാദം പൂർത്തിയായി

അച്ചന്‍കോവിലില്‍ ചികിത്സ കിട്ടാക്കനി; വനമേഖലയിലെ രോഗികള്‍ ദുരിതത്തില്‍, അടിയന്തര സാഹചര്യങ്ങളില്‍ ചികിത്സയില്ല

ചരിത്രം വീണ്ടും… ലോകകപ്പ് രണ്ടാം സെമിയില്‍ ഇന്ന് അര്‍ജന്റീന-ഇംഗ്ലണ്ട് പോരാട്ടം, മത്സരം രാത്രി 12.30ന്

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.