Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു ജില്ലയില്‍ ആദ്യം

ശബ്ദരഹിതവും മലിനീകരണ മുക്തവുമായ ഗതാഗതം എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി രാജ്യത്താകമാനം ബാറ്ററി ഉപയോഗിച്ചു കൊണ്ടുളള മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതില്‍ പുതിയ കാല്‍വെയ്‌പാണ് ചാര്‍ജ്ജിംങ് സ്റ്റേഷനുകള്‍.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Oct 5, 2020, 08:02 pm IST
inKannur

കണ്ണൂര്‍: ചൊവ്വ കെഎസ്ഇബി ഓഫീസിന് സമീപം ജില്ലയിലെ ആദ്യത്തെ ഇലക്ട്രിക് വാഹന ചാര്‍ജ്ജിംങ് സ്റ്റേഷന്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ജില്ലയില്‍ 27 ചാര്‍ജ്ജിംങ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാനാണ് കെഎസ്ഇബിയുടെ പദ്ധതി. ബാറ്ററി കൊണ്ട് പ്രവര്‍ത്തിക്കുന്ന വാഹനങ്ങളാണ് സ്റ്റേഷിനില്‍ നിന്നു ചാര്‍ജ്ജ് ചെയ്യുക. നിര്‍മ്മാണപ്രവൃത്തി അവസാന ഘട്ടത്തിലാണ്. ഈ മാസം തന്നെ ഉദ്ഘാടനം നടത്താനുളള ഒരുക്കത്തിലാണ് അധികൃതര്‍.  

അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുങ്ങിക്കഴിഞ്ഞു. ശബ്ദരഹിതവും മലിനീകരണ മുക്തവുമായ ഗതാഗതം എന്ന കേന്ദ്ര ഗവണ്‍മെന്റിന്റെ നയത്തിന്റെ ഭാഗമായി രാജ്യത്താകമാനം ബാറ്ററി ഉപയോഗിച്ചു കൊണ്ടുളള മോട്ടോര്‍ വാഹനങ്ങള്‍ വ്യാപകമാക്കുന്നതില്‍ പുതിയ കാല്‍വെയ്‌പാണ് ചാര്‍ജ്ജിംങ് സ്റ്റേഷനുകള്‍. കെഎസ്ഇബിയുടെ നേതൃത്വത്തിലാണ് സംസ്ഥാനത്താകമാനം സ്റ്റേഷനുകള്‍ ആരംഭിക്കുന്നത്. ചാര്‍ജ്ജിംങ് സ്റ്റേഷന്റെ നിര്‍മ്മാണ ചുമതല പ്രസരണവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കാണ്.  

ചാര്‍ജിംഗിന്റെ പരീക്ഷണം ഇന്നലെ ആരംഭിച്ചു. മൂന്ന് വാഹനങ്ങള്‍ ഒരേ സമയം ചാര്‍ജ്ജ് ചെയ്യാനുളള സൗകര്യമാണ് ചൊവ്വയിലെ ചാര്‍ജിങ് കേന്ദ്രത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. ഒരു വാഹനം പൂര്‍ണമായി ചാര്‍ജ് ചെയ്യാന്‍ ഒരു മണിക്കൂറില്‍ താഴെയാണ് വേണ്ടതെന്നും ചാര്‍ജ്ജ് ചെയ്യാന്‍ ആവശ്യമായി വരുന്ന വൈദ്യുതിയുടെ അളവ് കാണക്കാക്കിയാണ് നിരക്ക് നിശ്ചയ്‌ക്കുകയെന്നും അധികൃതര്‍ പറഞ്ഞു.

Tags: ഇലക്ട്രിക്ക് വാഹനങ്ങള്‍Charging stationkannur
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഫിലോമെനെ ചാന്‍സെലിന്‍, ചിനെലോ ലിലിയന്‍
Kerala

ദല്‍ഹി കേന്ദ്രീകരിച്ച് എംഡിഎംഎ നിര്‍മിച്ച് നല്‍കുന്ന വിദേശികള്‍ പിടിയില്‍

Kerala

കൊട്ടിയൂര്‍ ക്ഷേത്രത്തിൽ തുടർച്ചയായി നടക്കുന്ന ആചാരലംഘനം ഗുരുതരം: ആര്‍ഷ സംസ്‌കാരഭാരതി

Kerala

ഹിന്ദു പെൺകുട്ടികൾക്ക് ഇഷ്ടത്തിന് വസ്ത്രമിടാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരുന്നു ; മുസ്ലീമായ പെണ്ണിന് ഇഷ്ടമുള്ള വേഷമിടാൻ സമൂഹത്തോട് വഴക്കിടേണ്ടി വന്നു

Kerala

ബംഗാൾ വഴി അനധികൃതമായി കണ്ണൂരിലെത്തി ജോലിചെയ്യുന്ന നാല് ബംഗ്ലാദേശി യുവതികളെക്കൂടി പോലീസ് അറസ്റ്റുചെയ്തു

Kerala

കെ. കുഞ്ഞിക്കണ്ണൻ ഏറെ അനുഭവ സമ്പത്തുള്ള പത്രപ്രവർത്തകൻ; അനുശോചിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

പുതിയ വാര്‍ത്തകള്‍

മഞ്ജുവാര്യര്‍ക്ക് പിന്നില്‍ പാറപോലെ ഉറച്ച് ശിവന്‍കുട്ടി

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.