Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാധ്യക്ഷന്‍ മോനപ്പ അന്തരിച്ചു

പത്ത് വര്‍ഷത്തോളം ബയ്യമല്ലിഗെ എന്ന കന്നട സായാഹ്ന പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു മോനപ്പ. 35 വര്‍ഷത്തോളം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ധര്‍മ്മ ശാസ്താ സേവാസംഘം സ്ഥാപകാംഗവും ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 09:01 pm IST
inKerala

കാസര്‍കോട്: ശബരിമല അയ്യപ്പസേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ കാസര്‍കോട് സുറ്ലു ആര്‍ഡിനഗറിലെ കെ.മോനപ്പ (62) അന്തരിച്ചു. കൊവിഡ് ബാധിച്ച് കുറച്ച് ദിവസങ്ങളായി ചികിത്സയിലായിരുന്നു. കാസര്‍കോട് ഫോര്‍ട്ട് റോഡിലെ പഴയകാല പ്രിന്റിംഗ് പ്രസ്സായിരുന്ന പയസ്വിനി പ്രിന്റേഴ്സ് ഉടമയായിരുന്നു. 

പത്ത് വര്‍ഷത്തോളം ബയ്യമല്ലിഗെ എന്ന കന്നട സായാഹ്ന പത്രത്തിന്റെ ചീഫ് എഡിറ്റര്‍ കൂടിയായിരുന്നു മോനപ്പ. 35 വര്‍ഷത്തോളം ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ട്. കാസര്‍കോട് ധര്‍മ്മ ശാസ്താ സേവാസംഘം സ്ഥാപകാംഗവും ശബരിമല ആചാരാനുഷ്ഠാന സംരക്ഷണ പോരാട്ടങ്ങളുടെ മുന്നണിപ്പോരാളിയുമായിരുന്നു. പരേതരായ അപ്പുപാട്ടാളി-ഗൗരി ദമ്പതികളുടെ മകനാണ്. ഭാര്യ: കെ.പ്രസന്ന. മക്കള്‍: എം.സി.അശ്വിനി, എം.സി. അരുണ്‍, എം.സി.അഖില്‍. മരുമക്കള്‍: വി.ദിലീപ്, എം.സൗമ്യ. സഹോദരങ്ങള്‍: കെ.നാരായണ, പരേതരായ അപ്പയ്യ, സീത.

ശബരിമല അയ്യപ്പ സേവാ സമാജത്തിന്റെയും മറ്റുസാമൂഹ്യ സാംസ്‌കാരിക സംഘടനാ പ്രവര്‍ത്തനരംഗത്ത് സജീവമായിരുന്നു അദ്ദേഹം. ഹൈന്ദവ സമാജത്തിന്റെ ഐക്യത്തിനും, ഉന്നമനത്തിനും വേണ്ടി വിശ്രമമില്ലാതെ പോരാടിയ വ്യക്തിയാണ് ശബരിമല അയ്യപ്പ സേവാസമാജം സംസ്ഥാന ഉപാദ്ധ്യക്ഷന്‍ മോനപ്പ ഗുരുസ്വാമിയെന്ന് സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് അനുശശോചന സന്ദേശത്തില്‍ പറഞ്ഞു.

 മോനപ്പ ഗുരുസ്വാമിയുടെ വേര്‍പാടില്‍ നഷ്ടപ്പെട്ടത് മികച്ച സഘാടകനേയാണെന്ന് എസ്എഎസ്എസ് ദേശീയ ജനറല്‍ സെക്രട്ടറി ഈറോട് രാജന്‍ പറഞ്ഞു. ഓണ്‍ലൈന്‍ അനുസ്മരണ യോഗത്തില്‍ ശബരിമല അയ്യപ്പ സേവാസമാജം ദേശീയ സംഘടന സെക്രട്ടറി വി.കെ.വിശ്വനാഥന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.കെ.അരവിന്ദാക്ഷന്‍, സമിതി അംഗങ്ങളായ ഐ.കെ.രാംദാസ് വാഴുന്നവര്‍, വിജിന്ദ് കാസര്‍കോട് എന്നിവര്‍ അനുശോചനം രേഖപ്പെടുത്തി.

Tags: SABARIMALA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

Kerala

ശബരിമല അരവണ നിര്‍മ്മാണ പ്ലാന്റിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

സൈനിക കേന്ദ്രത്തിലെ ആയുധ മോഷണം: മുന്‍ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍; ആയുധങ്ങള്‍ കണ്ടെടുത്തു

ഹോർമുസിൽ ഖേഷം ദ്വീപിന് സമീപം ഇരട്ട സ്ഫോടന ശബ്ദം, അമേരിക്ക–ഇറാൻ സംഘർഷം രൂക്ഷം

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.