Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആത്മീയ ഗുരുവിന്റെ ഉപദേശം പവന്‍ കല്യാണ്‍ ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 13, 2026, 11:30 am IST
inKerala

മാവേലിക്കര: ചലച്ചിത്രനടനും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ കൊനിദേല പവന്‍ കല്യാണ്‍ ഇന്നലെ വൈകിട്ട് ചെട്ടികുളങ്ങര ഭഗവതിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ആത്മീയ
ഗുരുവിന്റെ ഉപദേശ പ്രകാരമായിരുന്നു ദര്‍ശനം. കഴിഞ്ഞ മൂന്നാഴ്ചയായി തൃശൂര്‍ തളിക്കുളത്ത് സീതാറാം ആയൂര്‍വേദ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ആയ ശേഷം ക്ഷേത്രദര്‍ശനത്തിന് എത്തുകയായിരുന്നു.

ആലപ്പുഴ മുന്‍ ജില്ലാ കളക്ടറും ഇപ്പോള്‍ പവന്‍ കല്യാണിന്റെ ജോ. സെക്രട്ടറിയുമായ വി.ആര്‍.കെ. കൃഷ്ണ തേജ ഐഎഎസ്, പ്രൈവറ്റ് സെക്രട്ടി ജി.ആര്‍. മധുസൂദനന്‍, പേഴ്‌സണല്‍ അസിസ്റ്റന്റ് എസ്. ബാലകൃഷ്ണ, സീതാറാം ആശുപത്രിയിലെ ഡോ. വിഘ്‌നേഷ് ദേവരാജ്, സുരക്ഷാ ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു.

വൈകിട്ട് നാലേകാലോടെ ചെട്ടികുളങ്ങര ക്ഷേത്രത്തിന്റെ വടക്കേനടയില്‍ എത്തിയ പവന്‍ കല്യാണിനെ ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റര്‍ ഓഫീസര്‍ പി.ആര്‍. മീര, ശ്രീദേവി വിലാസം
ഹിന്ദുമത കണ്‍വന്‍ഷന്‍ പ്രസിഡന്റ് ബി.ഹരികൃഷ്ണന്‍, സെക്രട്ടറി എം. മനോജ്കുമാര്‍, വൈസ് പ്രസിഡന്റ് വി. അനില്‍കുമാര്‍, ട്രഷറര്‍ പി. രാജേഷ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. വടക്കേനടയിലുള്ള സ്വകാര്യ ലോഡ്ജില്‍ വിശ്രമിച്ച് ശരീരശുദ്ധി വരുത്തിയ ശേഷമാണ് ദര്‍ശനത്തിന് എത്തിയത്.

4.50തോടെ ക്ഷേത്രത്തിന്റെ വടക്കേ നടയില്‍ എത്തിയ അദ്ദേഹത്തിന് ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളും ചരി
ത്രവും എഒ പി.ആര്‍. മീരയും കണ്‍വന്‍ഷന്‍ ഭാരവാഹികളും വിശദീകരിച്ചു നല്കി.

അഞ്ചിന് ക്ഷേത്രനട തുറന്ന ശേഷം അകത്തു കയറി ദര്‍ശനം നടത്തി. മേല്‍ശാന്തി എസ് രമേശില്‍ നിന്ന് പ്രസാദം സ്വീകരിച്ചു. ക്ഷേത്ര ഉപദേവതാ നടകളില്‍ എത്തിയ പവന്‍
കല്യാണ്‍ ഓരോ ഉപദേവതാ സങ്കല്‍പ്പത്തെയും ചോദിച്ചറിഞ്ഞു. ക്ഷേത്ര പ്രദക്ഷിണത്തിനുശേഷം യക്ഷിനടയ്‌ക്കു സമീപം അല്‍പ്പനേരം ധ്യാനിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്.

ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്റെ കഞ്ഞിവഴിപാടിലേക്ക് സംഭാവന നല്കിയ പവന്‍ കല്യാണ്‍, ക്ഷേത്രത്തിന്റെ വികസനകാര്യങ്ങള്‍ക്ക് സഹായങ്ങള്‍ ചെയ്യാമെന്നും വീണ്ടും ദര്‍ശനം നടത്താന്‍ എത്തുമെന്നും അറിയിച്ചശേഷമാണ് മടങ്ങിയത്. ശ്രീദേവി വിലാസം ഹിന്ദുമത കണ്‍വന്‍ഷന്‍ ഭാരവാഹികളും ക്ഷേത്ര എഒ പി.ആര്‍. മീരയും ഉപഹാരം നല്കി.

ആന്ധ്രാപ്രദേശിലെ എന്‍ഡിഎ സര്‍ക്കാരിന്റെ ഘടകകക്ഷിയായ ജനസേനപാര്‍ട്ടിയുടെ സ്ഥാപകനും പ്രസിഡന്റുമാണ് പവന്‍ കല്യാണ്‍. മാവേലിക്കര സിഐ ദിജേഷ് എസ്, എസ്
എച്ച്ഒ സവിത എസ് എന്നിവരുടെ നേതൃത്വത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കി. തഹസീല്‍ദാര്‍ ശ്രീരാമകൃഷ്ണന്‍, തഹസീല്‍ ദാര്‍ (എല്‍ആര്‍) ബിനു, ഡെപ്യൂട്ടി തഹസീല്‍
ദാര്‍ സനില്‍കുമാര്‍ പി എന്നിവരും സന്നിഹിതരായിരുന്നു.

 

Tags: Pawan KalyanCHTTIKULANGARAChettikulangara Bhagavathi Temple
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

Entertainment

എന്റെ ഏറ്റവും വലിയ പ്രചോദനം; പവന്‍ കല്യാണിന് ഹൃദ്യമായ പിറന്നാള്‍ ആശംസകളുമായി രാം ചരണ്‍

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

India

ക്ലീൻ ഗോദാവരി ദൗത്യത്തിന് കേന്ദ്രത്തിന്റെ പിന്തുണ തേടി പവൻ കല്യാൺ ; പദ്ധതി നമാമി ഗംഗ പ്രോജക്ട് പോലെ നടപ്പിലാക്കും

India

വിജയിനെപ്പോലെ ഒറ്റയ്‌ക്ക് മത്സരിക്കാത്തത് രാഷ്‌ട്രീയത്തില്‍ സുസ്ഥിരത പ്രധാനമെന്നതിനാല്‍: പവന്‍ കല്യാണ്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാംബൽപൂരിൽ കൊടും കുറ്റവാളിയുമായി പോലീസ് ഏറ്റുമുട്ടൽ; 24 ലധികം കേസുകളിൽ പ്രതിയായ മുഹമ്മദ് ഇർഫാനെ വെടിവച്ച് വീഴ്‌ത്തി

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

നിലപാടില്‍ ഒരു മാറ്റവും ഇല്ല! പാര്‍ട്ടികള്‍ക്കോ, വ്യക്തികള്‍ക്കോ വേണ്ടി തിരുത്തേണ്ടതല്ല ഇസ്‌ലാമിക നിയമങ്ങള്‍: കാന്തപുരം

കണ്ണാ കാര്‍മുകില്‍ വര്‍ണാ….; ആസ്വാദകരുടെ ഹൃദയം കവര്‍ന്ന വളരെ വ്യത്യസ്തമായ ഒരു കൃഷ്ണഭക്തിഗാനത്തിന്റെ കഥയറിയാം

അടിയന്തരാവസ്ഥയുടെ മായാത്ത മുറിവുകളുമായി ‘ഒഴിയാതെ’

സ്പാനിഷ് താരം ആന്‍ഡ്രിയ റവേര മലയാളത്തില്‍; രണ്ട് രഹസ്യങ്ങള്‍ ഒക്ടോബര്‍ ഒമ്പതിന് റിലീസ്

ഗണേശ വിഗ്രഹം സ്വീകരിക്കാൻ എലപ്പുള്ളിയിൽ എത്തിയ കാവശ്ശേരി ഗണേശോത്സവ കമ്മിറ്റി അംഗങ്ങൾ പകർത്തിയതാണ് ചിത്രം

ഉണ്ടിയപ്പാനി പൊട്ടിച്ച് കുരുന്നുകൾ; ഗണേശ വിഗ്രഹം വാങ്ങി മാതൃകയായി കൊച്ചുകൂട്ടുകാർ

ബംഗാളിൽ  നിയമവിരുദ്ധമായിട്ടുള്ളത് 2,396 മദ്രസകൾ : 252 മദ്രസകൾ ഉടൻ അടച്ചുപൂട്ടാൻ ഉത്തരവിട്ട് ശുഭേന്ദു അധികാരി സർക്കാർ

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

ബെംഗളൂരുവിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.