Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

മറയൂരിലും മുരിക്കാശ്ശേരിയിലുമായി രണ്ട് കേസുകളിലായി അഞ്ച് കിലോ കഞ്ചാവ് പിടികൂടി; മൂന്ന് പേര്‍ പിടിയില്‍

മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ മറയൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. മുരിക്കാശ്ശേരി പടമുഖത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Oct 4, 2020, 12:53 pm IST
inIdukki
മറയൂര്‍ ബസ് സ്റ്റാന്റില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായ 1. ബാബു, 2. റോയിമോന്‍ 3. വിബിന്‍ വിജയ്

മറയൂര്‍ ബസ് സ്റ്റാന്റില്‍ കഞ്ചാവ് വില്പന നടത്തുന്നതിനിടെ പിടിയിലായ 1. ബാബു, 2. റോയിമോന്‍ 3. വിബിന്‍ വിജയ്

മറയൂര്‍: മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ മറയൂര്‍ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.  കോഴിക്കോട് കോടഞ്ചേരി അടിവാരം വലിയിറകത്ത്  പുത്തന്‍വീട്ടില്‍ ബാബു(37), വയനാട് കാട്ടിക്കുളം പുത്തന്‍വീട്ടില്‍ റോയിമോന്‍(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറയൂര്‍ ബസ് സ്റ്റാന്റില്‍ വെച്ച് കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. മാസങ്ങള്‍ക്കുമുമ്പ് ഇരുവരും മറയൂര്‍ മേഖലയില്‍ കെട്ടിട നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ടിരുന്നപ്പോള്‍ പ്രദേശത്ത് കഞ്ചാവ് വില്‍പ്പനയ്‌ക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തി.  

ഇതേ തുടര്‍ന്നാണ് വയനാട്ടില്‍ നിന്ന് കഞ്ചാവ് എത്തിച്ച് മറയൂരില്‍ മൊത്ത വില്‍പ്പന നടത്തിവന്നത്. എണ്‍പതിനായിരം രൂപയ്‌ക്ക് വാങ്ങിയ മൂന്നു കിലോ കഞ്ചാവ് മറയൂരില്‍ 1,20,000 രൂപക്കാണ് വില്‍പ്പന നടത്താന്‍ ശ്രമിച്ചത്.  

കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് ഓഫിസര്‍ രഞ്ജിത്കുമാര്‍ പറഞ്ഞു. പരിശോധനയില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.പി ബിനുമോന്‍, സിഇഒമാരായ കെ.പി റോയിച്ചന്‍, എ.സി. നെബു, എഫ്. പ്രിബിന്‍, എം. മനോജ് എന്നിവര്‍ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികളും കോടതിയില്‍ ഹാജരാക്കി.

കട്ടപ്പന: മുരിക്കാശ്ശേരി പടമുഖത്ത് രണ്ട് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. കൊല്ലം പത്തനാപുരം ബിനുഭവനില്‍ വിബിന്‍ വിജയ് ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇടുക്കി എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റി നാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് മുരിക്കാശേരി പടമുഖം റൂട്ടില്‍ നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പ്രതി ഇപ്പോള്‍ മൂവാറ്റുപുഴയില്‍ ആണ് താസമിക്കുന്നത്. 

ഇടുക്കിയില്‍ നിന്ന് വാങ്ങിയ കഞ്ചാവ് മൂവാറ്റുപുഴയില്‍ എത്തിച്ച് ചില്ലറ വില്‍പ്പന നടത്തുവാനായിരുന്നു പ്രതിയുടെ പദ്ധതി. വാങ്ങിയ കഞ്ചാവുമായി ബൈക്കില്‍ ജോസ്പുരത്ത് നിന്ന് മടങ്ങവെയാണ് എക്‌സെസ് സംഘം സാഹസികമായി പ്രതിയെ പിടികൂടിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചും കൂടുതല്‍ ആളുകള്‍ ഇതുമായി ബന്ധപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ വിശദമായ ചോദ്യം ചെയ്യലിലൂടെ മാത്രമെ അറിയുവാന്‍ കഴിയുകയുള്ളു എന്ന് സി.ഐ. സുരേഷ് കുമാര്‍ പറഞ്ഞു.  

സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുരേഷ് കുമാര്‍ എസ്, ഓഫീസര്‍മാരായ സുനില്‍കുമാര്‍ പി.ആര്‍, ജലീല്‍ പി.എം. സിജുമോന്‍, അനൂപ് തോമസ്, ജോഫില്‍ ജോണ്‍ എന്നിവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇദ്ദേഹം സഞ്ചരിച്ചിരുന്ന ബൈക്കും എക്‌സൈസ് കസ്റ്റടിയിലെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.  

Tags: arrestCannabisMarayoor
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

India

മമതാ ബാനര്‍ജിയെയും അരവിന്ദ് കെജ്രിവാളിനെയും കസ്റ്റഡിയിലെടുത്തു

Kerala

മലപ്പുറം:ടൗണിലെ ലോഡ്ജ് കേന്ദ്രീകരിച്ച് എം ഡി എം എ വില്‍പന: നഴ്സിംഗ് വിദ്യാര്‍ത്ഥിനിയും യുവാവും പിടിയില്‍

Kerala

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

Ernakulam

കട കുത്തി തുറന്ന് ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച രണ്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.