Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

മെട്രോ യാത്രയ്‌ക്കിനി ക്യുആര്‍ ടിക്കറ്റും

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ടിക്കറ്റ് കൗണ്ടറില്‍ കാത്തു നില്‍ക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ സംവിധാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2020, 12:00 am IST
inErnakulam

കൊച്ചി:  മെട്രൊ യാത്രയ്‌ക്ക് മൊബൈല്‍ ഫോണില്‍ ക്യുആര്‍ കോഡ് ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സംവിധാനമൊരുക്കി കൊച്ചി മെട്രൊ. കൊച്ചി വണ്‍ ആപ്പ് ഉപയോഗിച്ച്് ഡൗണ്‍ലോഡ് ചെയ്യുന്ന ടിക്കറ്റ് ഓട്ടോമാറ്റിക് ഫെയര്‍ കലക്ഷന്‍ ഗേറ്റില്‍ (എഎഫ്‌സി) സ്‌കാന്‍ ചെയ്ത് പ്ലാറ്റ്‌ഫോമില്‍ പ്രവേശിച്ച് യാത്ര ചെയ്യാം.  

കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ടിക്കറ്റ് കൗണ്ടറില്‍ കാത്തു നില്‍ക്കുന്നതും പണമിടപാടു നടത്തുന്നതും ഒഴിവാക്കി യാത്ര സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടാണു പുതിയ സംവിധാനമെന്ന് കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.  

ലോക്ഡൗണിന് ശേഷം സെപ്റ്റംബര്‍ ഏഴിന് സര്‍വീസ് പുനരാരംഭിച്ചത് മുതല്‍ പണമിടപാട് കുറയ്‌ക്കുന്നതിന് ഡിജിറ്റല്‍ പേയ്‌മെന്റ്് സൗകര്യം കൗണ്ടറുകളില്‍ ഏര്‍പ്പെടുത്തിയിരുന്നു. പണം നല്‍കേണ്ടവര്‍ക്ക് കൗണ്ടറിന് സമീപമുള്ള പെട്ടികളില്‍ ടിക്കറ്റ് നിരക്ക് ഇടാനും സംവിധാനമുണ്ട്. സാനിറ്റൈസ് ചെയ്ത നോട്ടുകളാണ് കൗണ്ടറില്‍ യാത്രക്കാരന് ബാക്കിയായി നല്‍കുന്നത്.  

ക്യുആര്‍ ടിക്കറ്റെടുക്കാന്‍

ആന്‍ഡ്രോയിഡ്, ഐഎസ്ഒ മൊബൈലില്‍ കൊച്ചി വണ്‍ അപ്ലിക്കേഷന്‍ തുറക്കുക

കൊച്ചി മെട്രൊ ടാബ് സ്വിച്ച് ചെയ്യുക

പുറപ്പെടുന്ന സ്റ്റേഷനും എത്തേണ്ട സ്റ്റേഷനും  തെരഞ്ഞെടുക്കുക

ബുക്ക് നൗ ബട്ടണ്‍ ക്ലിക്ക് ചെയ്യുക

ടിക്കറ്റ് വിവരങ്ങളും നിരക്കും പരിശോധിച്ച് ഉറപ്പാക്കിയ പേ ബട്ടണ്‍ അമര്‍ത്തുക

ആറ് അക്ക എം-പിന്‍ (മൊബൈല്‍ ബാങ്കിങ് പേഴ്‌സണല്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍) രേഖപ്പെടുത്തുക

ആക്‌സിസ് ബാങ്ക് പേയ്‌മെന്റ് പേജില്‍ നിങ്ങള്‍ ഉപയോ ഗിക്കുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡിന്റെ വിശദാംശങ്ങളും തുടര്‍ന്ന് ഒടിപി നമ്പരും രേഖപ്പെടുത്തുക

മൊബൈല്‍ സ്‌ക്രീനില്‍ ക്യുആര്‍ ടിക്കറ്റ് ലഭ്യമാകും

മുകളില്‍ വലതു ഭാഗത്തെ ഡോട്ടുകള്‍ ക്ലിക്ക് ചെയ്താല്‍ ടിക്കറ്റ് ആവശ്യമുള്ളപ്പോള്‍ കാണാം

എഎഫ്‌സി ഗേറ്റുകളില്‍ സ്‌കാന്‍ ചെയ്ത് പ്ലാറ്റ്‌ഫോമിലേക്കും തുടര്‍ന്ന് മെട്രൊ ട്രെയിനിലേക്കും

Tags: ടിക്കറ്റ്കൊച്ചി മെട്രോ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

India

സാങ്കേതിക തകരാർ: ഐആർസിടിസി സൈറ്റ് പണിമുടക്കി, ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ തടസ്സപ്പെട്ടു, പേടിഎം, ഗൂഗിള്‍ പേ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം

Kerala

എല്ലാവര്‍ക്കും ഓണക്കിറ്റ് നല്‍കാനാകില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍; തിരുവോണം ബമ്പര്‍ ടിക്കറ്റ് പ്രകാശനം ചെയ്തു

India

യാത്രാനിരക്കില്‍ 25 ശതമാനം ഇളവുമായി റെയില്‍വേ; ഇളവ് യാത്രക്കാര്‍ കുറവുള്ള എസി ചെയര്‍കാര്‍, എക്‌സിക്യുട്ടിവ് ക്ലാസുകളിലെ ടിക്കറ്റ് നിരക്കില്‍

India

ട്രെയിനപകടം മൂലം ജനങ്ങള്‍ ടിക്കറ്റ് റദ്ദാക്കുന്നുവെന്ന് കോണ്‍ഗ്രസ്; ടിക്കറ്റ് റദ്ദാക്കല്‍ കുറഞ്ഞുവെന്ന കണക്കുമായി കോണ്‍ഗ്രസ് വാദം പൊളിച്ച് റെയില്‍വേ

പുതിയ വാര്‍ത്തകള്‍

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.