Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തലമുറകള്‍ക്ക് മുന്‍പ് ഇസ്ലാമിലേക്ക് മാറി; ഒടുവില്‍ പൈതൃകം തിരിച്ചറിഞ്ഞ് ഹിന്ദുമതത്തിലേക്ക്; ഹരിയാനയില്‍ ഘര്‍വാപസി വ്യാപകം

ഈ ഗ്രാമീണര്‍ തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങള്‍ കാരണം ചില തലമുറകള്‍ക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നിരുന്നാലും, അവരുടെ ജീവിതരീതിയും ആചാരങ്ങളും കൂടുതലും ഹിന്ദു മതത്തോട് യോജിച്ചവ ആയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 2, 2020, 12:36 pm IST
inIndia

ഹരിയാന: ഹരിയാനയിലെ ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ അടുത്തിടയായി ഘര്‍വാപസി വ്യാപകമാകുന്നെന്ന് റിപ്പോര്‍ട്ട്. ദിവസങ്ങള്‍ക്കു മുമ്പ് 6 മുസ്ലിം കുടുംബങ്ങളിലെ  ആകെ 35 പേര്‍ ഹിന്ദു വിഭാഗത്തിലേക്ക് മടങ്ങിയെത്തി. ഹരിയാനയിലെ ധംതാന്‍ ഷെയ്ബ് ഗ്രാമത്തിലെ 35 പേര്‍ ഹിന്ദു ആചാരങ്ങളില്‍ പങ്കെടുക്കുകയും അവരുടെ പൂര്‍വ്വികരുടെ വിശ്വാസത്തിലേക്കുള്ള തിരിച്ചുവരവ് അടയാളപ്പെടുത്തുകയും ചെയ്‌തെന്നും അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തു.  

ഈ ഗ്രാമീണര്‍ തങ്ങളുടെ പൂര്‍വ്വികര്‍ ഹിന്ദുക്കളാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വിവിധ പ്രദേശങ്ങള്‍ കാരണം ചില തലമുറകള്‍ക്ക് മുമ്പ് ഇസ്ലാം മതം സ്വീകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നിരുന്നാലും, അവരുടെ ജീവിതരീതിയും ആചാരങ്ങളും കൂടുതലും ഹിന്ദു മതത്തോട് യോജിച്ചവ ആയിരുന്നു. ഒടുവില്‍, ഈ കുടുംബങ്ങള്‍ ഹിന്ദു വിഭാഗത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചു. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ്, സമാനമായ ‘ഘര്‍ വാപസിയില്‍ ഹരിയാനയിലെ ധനോദ ഗ്രാമത്തിലെ മുസ്ലീം ഗ്രാമവാസികളും ഹിന്ദു വിഭാഗത്തിലേക്ക് മടങ്ങിവന്നിരുന്നു.

നിലവിലുള്ള ഹിന്ദു കുടുംബങ്ങള്‍  നടപടിയെ സ്വാഗതം ചെയ്യുകയും ഘര്‍ വാപസിയിയെ പിന്തുണക്കുകയും ചെയ്തിട്ടുണ്ട്. ഘര്‍ വാപ്സിയെ അടയാളപ്പെടുത്തുന്നതിനായി ഗ്രാമത്തില്‍ ഒരു ഹവന്‍ എന്ന പേരില്‍ യജ്ഞവും  സംഘടിപ്പിച്ചു. ഈ ഹവാനില്‍ അഞ്ച് കുടുംബങ്ങളും ജംഗയില്‍ നിന്നുള്ള മറ്റൊരു കുടുംബവും ഹിന്ദു വിശ്വാസം സ്വീകരിച്ചു. 35 ഗ്രാമീണരും യജ്ഞ ആചാരങ്ങളില്‍ പങ്കെടുക്കുകയും ഹിന്ദു പവിത്രമായ നൂലായ ‘ജാനൂ’ ധരിക്കുകയും ചെയ്തു.

ദല്‍ജീത്, രാജേഷ്, സാദിക്, ജംഗ, സത്വീര്‍ തുടങ്ങി നിരവധി പേര്‍ സമ്മര്‍ദ്ദമില്ലാതെ സ്വമേധയാ ഹിന്ദുമതത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതായി പ്രസ്താവിച്ചു. അവരുടെ കുടുംബങ്ങള്‍ നിരവധി ഹിന്ദു പാരമ്പര്യങ്ങളും ഉത്സവങ്ങളും പിന്തുടരുന്നുണ്ടെന്നും അവരുടെ കുട്ടികളുടെ പേരുകള്‍ പോലും ഹിന്ദു പേരുകളാണെന്നും ഗ്രാമവാസികള്‍ വ്യക്തമാക്കി.

Tags: hinduമുസ്ലീം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

Kerala

ഹിന്ദുക്കൾക്കിടയിൽ ജാതിബോധം വർധിക്കുന്നുവെന്ന് സക്കറിയ ; ക്രിസ്ത്യാനികള്‍ക്കും മുസ്ലീങ്ങള്‍ക്കും ഉള്ളത് ഹിന്ദു സാമൂഹിക പാരമ്പര്യം

India

ഉജ്ജയിനിൽ ‘യുവ ധർമ്മ സംസദിന് തുടക്കം; ധർമ്മ ചിന്ത യുവത്വത്തെ നയിക്കണം: ഡോ. മോഹൻ ഭാഗവത്

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.