Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നുണപ്രചാരണങ്ങളും ന്യായികരണങ്ങളും പാളുന്നു; 55 സീറ്റുകളില്‍ ബിജെപിയെ പേടിക്കണമെന്ന് സിപിഎം റിപ്പോര്‍ട്ട്

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേമം വിജയം ഒ. രാജഗോപാലിന്റെ വ്യക്തിപരമായ വിജയമായിരുന്നുവെന്ന് ഫലം വന്ന അന്നുമുതല്‍ സിപിഎം നുണ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഫല വിശകലനങ്ങള്‍ക്കു പുറമേ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചേര്‍ന്നപ്പോള്‍ സിപിഎമ്മിനെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്.

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 2, 2020, 11:48 am IST
inKerala

കൊച്ചി: സിപിഎമ്മിന് ബിജെപിപ്പേടി കൂടുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ 55 സീറ്റുകളില്‍ വരെ ബിജെപി നിര്‍ണായക ശക്തിയാവും എന്ന് പാര്‍ട്ടിക്ക് കിട്ടിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി വിവരം. ഈ സാഹചര്യത്തില്‍, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ബിജെപി കുറഞ്ഞത് 40 ശതമാനം സീറ്റുകളില്‍ വിജയിക്കുമെന്ന കണക്കും പാര്‍ട്ടിയെ അസ്വസ്ഥമാക്കുന്നു. ഇതിനെ ചെറുക്കാന്‍ യുഡിഎഫുമായുള്ള നീക്കുപോക്കുകള്‍ക്കുവരെയാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നേമം വിജയം ഒ. രാജഗോപാലിന്റെ വ്യക്തിപരമായ വിജയമായിരുന്നുവെന്ന് ഫലം വന്ന അന്നുമുതല്‍ സിപിഎം നുണ പ്രചരിപ്പിച്ചിരുന്നു.  എന്നാല്‍ ഫല വിശകലനങ്ങള്‍ക്കു പുറമേ ഇപ്പോഴത്തെ രാഷ്‌ട്രീയ സാഹചര്യങ്ങളും ചേര്‍ന്നപ്പോള്‍ സിപിഎമ്മിനെ  അങ്കലാപ്പിലാക്കിയിരിക്കുകയാണ്. മഞ്ചേശ്വരത്തിനും പുറമേ പാലക്കാട്, മലമ്പുഴ, പത്തനംതിട്ട, റാന്നി, ആറന്മുള എന്നിവിടങ്ങളിലും ആലപ്പുഴയിലും ബിജെപിയുടെ നേട്ടം സിപിഎമ്മിന്റെ ആശങ്കകളാണ്. കേരളത്തില്‍ 55 സീറ്റുകളില്‍ ബിജെപി അപകടകാരിയാവാനുള്ള സാധ്യതയും സിപിഎം കാണുന്നു. ശക്തമായ ത്രികോണ മത്സരം ഉണ്ടായാല്‍ അട്ടിമറി വിജയങ്ങള്‍ പോലും സാധ്യമാണ് താനും. 

ഇപ്പോള്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പു  നടന്നാല്‍ ബിജെപിക്ക് ചില ജില്ലാ പഞ്ചായത്തുകള്‍ പോലും ഭരിക്കാന്‍ കഴിയുമെന്നും സിപിഎം തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു തലത്തിലുമായി 40 മുതല്‍ 48 ശതമാനം വരെ ബിജെപി നേടിയേക്കാമെന്നാണ് കണ്ടെത്തല്‍.

അതിനിടെ സിപിഎമ്മിന്റെ സ്വന്തം ശക്തിയിലെ വന്‍ ചോര്‍ച്ച പാര്‍ട്ടിയെ ഏറെ ആശങ്കയിലാക്കിയിരിക്കുകയാണ്. പാര്‍ട്ടിയുടെ സര്‍വീസ് സംഘടനകളൊഴികെയുള്ള പോഷക സംഘടനകളിലും പാര്‍ട്ടി അണികളിലും വലിയ ചോര്‍ച്ചയാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്. കെഎസ്ഇബി, അധ്യാപക യൂണിയന്‍ എന്നിവയിലൊഴികെ എല്ലാ സര്‍വീസ് സംഘടനയിലെ അംഗങ്ങള്‍ക്കും പാര്‍ട്ടിയോട് അതൃപ്തിയാണ്. വോട്ടില്‍ അതെങ്ങനെ പ്രതിഫലിക്കുമെന്നതാണ് കണ്ടറിയേണ്ടത്.

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന് ജൂണ്‍ മാസം അവസാനം നടത്തിയ തയാറെടുപ്പിന് ഒടുവില്‍ യാഥാര്‍ഥ്യം അറിഞ്ഞ് പാര്‍ട്ടി നേതൃത്വം അക്ഷരാര്‍ഥത്തില്‍ ഞെട്ടി. ജില്ലകളില്‍നിന്ന് മറ്റു ജില്ലകളിലേക്ക് പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് പാര്‍ട്ടി ആളുകളെ നിയോഗിക്കുകയും അവര്‍ക്ക് പ്രാദേശിക സഹായത്തിന് ആളുകളെ കൊടുക്കുകയും ചെയ്യുന്ന പതിവുണ്ട്. ഇങ്ങനെ പ്രവര്‍ത്തിക്കുന്ന അതത് പ്രദേശത്തെ ആളുകള്‍ സര്‍ക്കാര്‍- കോളേജ്-സ്‌കൂള്‍ സര്‍വീസില്‍നിന്ന് വിരമിച്ച പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ ആയിരിക്കും.

ഒരു പ്രധാന കോര്‍പ്പറേഷനില്‍ അത്തരത്തില്‍ 700 പേര്‍ ശരാശരി ഉണ്ടാകുമായിരുന്നവരില്‍ ഇത്തവണ സന്നദ്ധത അറിയിച്ചത് 72 പേര്‍ മാത്രം. കൊറോണപ്പേടികൊണ്ടല്ല, താല്‍പര്യമില്ലാഞ്ഞിട്ടാണെന്ന മറുപടിയും കൂടിയായപ്പോള്‍ സിപിഎം നേതൃത്വം വിയര്‍ത്തിരിക്കുകയാണ്. നിയമസഭാ ഉപതെരഞ്ഞെടുപ്പുകള്‍ക്കൊപ്പം തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പും മാറ്റിവെക്കണമെന്ന ആവശ്യം പാര്‍ട്ടി ഉയര്‍ത്തിയത് ഇതിനാലാണ്.

Tags: cpmbjpഅസംബ്ലി ഇലക്ഷന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സ്വാതന്ത്ര്യദിനത്തിൽ കേരളത്തിലെ 15,000 കേന്ദ്രങ്ങളിൽ വന്ദേമാതരം പൂർണ്ണരൂപത്തിൽ ആലപിക്കും: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മുംബൈയിലെ ബിജെപി കൗണ്‍സില്‍ തേജസ്വി ഘോസാല്‍ക്കര്‍ (വലത്ത്)
India

‘ജെന്‍ സീ’യിലേക്ക് പാലം പണിത് ബിജെപി; മുംബൈ ലോക്കല്‍ ട്രെയിനില്‍ ജെൻ സീയ്‌ക്ക് പ്രത്യേക കോച്ച്‌ വേണമെന്ന് ബിജെപിയുടെ തേജസ്വി ഘോസാല്‍ക്കര്‍

പുതിയ വാര്‍ത്തകള്‍

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.