Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; ക്ഷേത്രത്തിലെ എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ച് മസ്ജിദാക്കി മാറ്റി

'ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും' എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2020, 08:57 am IST
inWorld

ന്യൂദൽഹി: പാകിസ്ഥാനില്‍ 17 കാരിയായ സിഖ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി മതം മാറ്റി; കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന 55 മത്തെ സംഭവം.  

ഈ പെണ്‍കുട്ടികള്‍ എവിടെയാണെന്ന് പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.  

ഹിന്ദു പെണ്‍കുട്ടികളെയും തട്ടിക്കൊണ്ടു പോവുന്നതും നിര്‍ബന്ധിച്ച് മതം മാറ്റുന്നതും നിര്‍ബാധം നടന്നു വരികയാണ്. 102 ഓളം ഹിന്ദുക്കള്‍ മതം മാറ്റത്തിന് വിധേയമായി എന്ന് ജൂണ്‍ ഒടുവില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ‘ഒരു ക്ഷേത്രത്തില്‍ ആരാധിച്ചിരുന്ന എല്ലാ വിഗ്രഹങ്ങളേയും നശിപ്പിച്ചിട്ട്, അതിനെ ഒരു മസ്ജിദായി മാറ്റുകയുണ്ടായി’. ജിഹാദ് വാച്ച് എന്ന വാര്‍ത്താ സൈറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.  

‘ഹിന്ദുക്കളെ മുഴുവന്‍ നമ്മള്‍ മതം മാറ്റണം. അല്ലെങ്കില്‍ അവര്‍ നരകത്തീയില്‍ പതിക്കും’ എന്ന് ഈ മാസം ആദ്യം പ്രസ്താവിച്ചത് സക്കാത്ത് ഫൗണ്ടേഷന്‍ ശരിയാ കൗണ്‍സില്‍ അംഗം മൗലാന കലിം സിദ്ധിക്കിയാണ്. ഹിന്ദുക്കളും സിഖുകാരുമായ കാഫിറുകളോടുള്ള മുസ്ലീങ്ങളുടെ പെരുമാറ്റം ഈ മനോഭാവത്തിന്റെ പ്രകടനമാണ്. ‘മറ്റെല്ലാറ്റിനെക്കാളും വളരെ മികച്ച മതമാണ് ഇസ്ലാം’ എന്നാണ് അദ്ദേഹം അവകാശപ്പെട്ടത്. ഇസ്ലാമിലേക്കുള്ള ഇത്തരം മതം മാറ്റം, കാഫിറുകളോട് കാട്ടുന്ന ഒരു ദയാവായ്‌പ്പാണ് എന്നും കൂടി അദ്ദേഹം പറഞ്ഞിരുന്നു.  

അവിശ്വാസികളുടെ നേരെയുള്ള പാകിസ്ഥാനിലെ ഈ അതിക്രമം കുടിയേറ്റത്തിലൂടെ മറ്റ് രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്. രണ്ടു വര്‍ഷം മുമ്പ് വെളിച്ചം കണ്ട ഒരു റിപ്പോര്‍ട്ടില്‍, വെളിപ്പെട്ടത് ബ്രിട്ടണിലെ സിഖ് പെണ്‍കുട്ടികളെ വലയിലാക്കാന്‍ പ്രവര്‍ത്തിക്കുന്ന മുസ്ലീം ബലാല്‍സംഗ ഗ്യാങ്ങുകള്‍ തന്നെ ഉണ്ട് എന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. എന്നാല്‍ രാഷ്‌ട്രീയ ശരികളുടെ പേരില്‍ ഇത് തള്ളിക്കളയുകയാണ് ബ്രിട്ടീഷ് പോലീസ് ചെയ്തത്.  

ഇപ്പോള്‍  സിഖ് പെണ്‍കുട്ടി തട്ടിക്കൊണ്ട് പോകപ്പെട്ട സംഭവം കഴിഞ്ഞ ഒന്‍പത് മാസങ്ങള്‍ക്കിടയില്‍ പാകിസ്ഥാനില്‍ നടക്കുന്ന അന്‍പത്തി അഞ്ചാമത്തെ കേസാണ് എന്ന്  ഇന്ത്യന്‍ എക്‌സ്പ്രസ്സ്  റിപ്പോര്‍ട്ട് ചെയ്തിരുന്നു.    

തന്റെ മകള്‍ ബുല്‍ബൗള്‍ കൗറിനെ ഇസ്ലാമിലേക്ക് മതം മാറ്റി എന്ന് ഭയപ്പെടുന്നതായി ചരിത്ര പ്രസിദ്ധമായ പഞ്ചാ സാഹിബ് ഗുരുദ്വാരയിലെ പ്രമുഖ ഗ്രന്ഥിയായ പ്രീതം സിങ്ങ് വിലപിക്കുന്നു. ഡല്‍ഹി സിഖ് ഗുരുദ്വാരാ മാനേജ്‌മെന്റ് കമ്മിറ്റി, ഈ വിഷയം വിദേശകാര്യ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെടുത്തുകയുണ്ടായി. പതിനഞ്ച് ദിവസം മുമ്പാണ് പെണ്‍കുട്ടിയെ കാണാതായത്.  

കമ്മിറ്റിയുടെ കണക്കനുസരിച്ച് കഴിഞ്ഞ ഏതാനും മാസത്തിനുള്ളില്‍ ഇങ്ങനെ മതം മാറ്റപ്പെട്ട ഡസന്‍ കണക്കിന് സിഖ് പെണ്‍കുട്ടികളില്‍ അവസാനത്തെ കുട്ടിയാണ് ബുല്‍ബൗള്‍ കൗര്‍. എന്നാല്‍ അവരില്‍ ഒരാളെപ്പോലും കണ്ടെത്താന്‍ പാകിസ്ഥാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ലെന്ന് ഡിഎസ്ജിഎംസിയുടെ പ്രസിഡണ്ട് മഞ്ജിന്ദര്‍ സിങ്ങ് സിര്‍സ ആരോപിക്കുന്നു.

Tags: conversionപാക്കിസ്ഥാന്‍CAAZakat FoundationMaulana Kalim Siddiqui
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഹിന്ദു ഐക്യവേദി പ്രവർത്തകർ ഊരൂമൂപ്പനുമായി കൂടിക്കാഴ്ച നടത്തുന്നു
Kerala

ഭീഷണി, ബലപ്രയോഗം, കൈയേറ്റ ശ്രമം; മതംമാറ്റ ലോബികള്‍ കാടുകയറുന്നു, അനുവദിക്കില്ലെന്ന് ഹിന്ദു സംഘടന നേതാക്കള്‍

Kerala

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

Kerala

സാവരിയയുടെ നട്ടെല്ലില്‍ പൊട്ടല്‍, ശിരസ് മുതല്‍ പാദം വരെ മര്‍ദ്ദനമേറ്റ പാടുകള്‍-റീപോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ഉസ്ബെക്കിസ്ഥാനിൽ കൊല്ലപ്പെട്ട സാവരിയയെ മതപരിവർത്തനത്തിന് നിർബന്ധിച്ചെന്ന് ബന്ധുക്കൾ, കുട്ടി ഇന്ന് നാട്ടിലെത്തേണ്ടതായിരുന്നെന്ന് റിപ്പോർട്ട്

Kerala

കേരള സ്റ്റോറി സത്യമാണെന്ന് ജാമിത ടീച്ചര്‍, എഞ്ചിനീയറിംഗ് കോളെജിലെ ഉദാഹരണം പറഞ്ഞ് ജാമിത ടീച്ചര്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ന്യൂയോര്‍ക്കിലെത്തിയ ആര്‍എസ്എസ് സര്‍സംഘചാലക്
ഡോ. മോഹന്‍ ഭാഗവതിനെ ആരതിയുഴിഞ്ഞ് സ്വീകരിക്കുന്നു

സര്‍സംഘചാലക് ന്യൂയോര്‍ക്കിലെത്തി; യൂണിവേഴ്സല്‍ വണ്‍നെസ് സെലിബ്രേഷന്‍ സംവാദസഭ നാളെ

അമൃത ദേവി ബലിദാന ദിനം ഇന്ന്; മരത്തിനായി ശിരസ് നല്‍കിയവര്‍

നടന്‍ ശങ്കറിനെ ജീവനുതുല്യം സ്നേഹിക്കുന്ന ഭാര്യ ചിത്രയുടെ കഥ

എഐഎസ്എ (ഐസ) എന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവ് അഞ്ജലി (ഇടത്ത്) അവരെ ഒരു ചര്‍ച്ചയില്‍ പൊളിച്ചടക്കുന്ന എബിവിയുടെ ശാലിനി വര്‍മ്മ (വലത്ത്)

ഐസ നേതാവ് അഞ്ജലിയെ പൊളിച്ചടുക്കി എബിവിപിയുടെ ശാലിനി വർമ്മ

ഐഐടി വിദ്യാര്‍ത്ഥിയായ സാമന്ത മഞ്ഞഷര്‍ട്ടിട്ട് വന്ന് പൂനെയില്‍ നുണകളുടെ കെട്ടഴിച്ച രാഹുല്‍ ഗാന്ധിയെ പൊളിച്ചടുക്കി….ജെന്‍സീയുടെ കയ്യടി നേടി സാമന്ത

നടി അസിനും ഭര്‍ത്താവ് രാഹുല്‍ ശര്‍മ്മയും (ഇടത്ത്) അരിന്‍ (വലത്ത്)

നടി അസിന്റെ മകള്‍ അരിന്‍ പൂക്കളമൊരുക്കുന്ന ചിത്രം വൈറല്‍

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.