Thursday, August 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാജ്യക്ഷേമത്തിന്റെ കരുതല്‍ ശേഖരങ്ങള്‍

അവയുടെ സംരക്ഷണാവകാശം പരമോന്നത നീതിപീഠം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ തന്നെ ഏല്‍പിച്ചതോടെ ആസ്തികരുടെ ആശങ്കകള്‍ക്ക് വിരാമമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2020, 03:00 am IST
inSamskriti

‘യഥാ തു ദീപസ്തനുതേ പ്രകാശം

കസ്തൂരികാദീഹ യഥാ സുഗന്ധം

തഥാചരത്‌നാനി സുരക്ഷിതാനി

ശ്രിയം സമേഷാം ച പരാം ദദന്തേ’

(ഒരു ദീപം നന്നായി തെളിയിച്ചു വച്ചാല്‍ അത് എപ്രകാരം ഏവര്‍ക്കും പ്രകാശം പകരുന്നുവോ, എപ്രകാരം കസ്തൂരി, ചന്ദനം മുതലായവ സുഗന്ധത്തെ നല്‍കുന്നുവോ അപ്രകാരം രത്‌നങ്ങള്‍അഥവാ വിശിഷ്ട വസ്തുക്കള്‍ വേണ്ടപോലെ സംരക്ഷിച്ചാല്‍ അവ ഏവര്‍ക്കും ഐശ്വര്യം പ്രദാനം ചെയ്യും.)  

തിരുവിതാംകൂര്‍ രാജവംശത്തിലെ പദ്മനാഭദാസന്മാരായ രാജാക്കന്മാര്‍ നൂറ്റാണ്ടുകളായി ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യവും അമേയവുമായ രത്‌നശേഖരവും സ്വര്‍ണവും വെള്ളിയുമെല്ലാം സംരക്ഷിച്ചുവരുന്നത് എന്തിനെന്നറിയാന്‍ ഈ സുഭാഷിത സാരം ധാരാളം.  

അവയുടെ സംരക്ഷണാവകാശം പരമോന്നത നീതിപീഠം തിരുവിതാംകൂര്‍ രാജകുടുംബാംഗങ്ങളെ തന്നെ ഏല്‍പിച്ചതോടെ ആസ്തികരുടെ ആശങ്കകള്‍ക്ക് വിരാമമായി.  

രാജാക്കന്മാരുടെ ത്യാഗവും ഭക്തിയും പ്രജാവാല്‍സല്യവും എന്നുവേണ്ട എല്ലാമെല്ലാമാണ് ഈ അമൂല്യവസ്തുക്കളെല്ലാം തന്നെ.  

രത്‌നങ്ങള്‍, സാളഗ്രാമങ്ങള്‍, വലംപിരിശംഖ് മുതലായവ ഒരു സ്ഥലത്ത് വേണ്ടവിധം  സംരക്ഷിക്കപ്പെട്ടാല്‍ അവ ആ നാടിനു തന്നെ സര്‍വൈശ്വര്യങ്ങളുമുണ്ടാക്കും. കൂടുതല്‍ സ്ഥലത്ത് അവയുടെ ശക്തി വ്യാപിപ്പിക്കണമെങ്കില്‍ അവയുടെ ശേഖരവും അത്രയേറെ വേണം.  

ഈ രഹസ്യമറിയാവുന്ന പണ്ഡിതരും, നിസ്വാര്‍ഥരും പ്രജാക്ഷേമതല്‍പരരുമായ രാജാക്കന്മാരുമാണ് രത്‌നങ്ങളും മറ്റും ഭീമമായൊരളവില്‍ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത്. അത് ഇരിക്കുന്നിടത്തു തന്നെ സംരക്ഷിക്കപ്പെട്ടാല്‍, ദീപം ഏവര്‍ക്കും വെളിച്ചം കൊടുക്കുന്നതു പോലെ ആസ്തിക, നാസ്തിക ഭേദമില്ലാതെ സര്‍വ ഐശ്വര്യങ്ങളേയും പ്രദാനം ചെയ്യും. നാസ്തികര്‍ അത് അറിയുന്നില്ല എന്നു മാത്രം.

തൃശൂര്‍ നടുവില്‍ മഠം  

ഇളമുറ അച്യുതഭാരതി സ്വാമിയാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാച്ച് മോഷ്ടിച്ചെന്നാരോപിച്ച് 12കാരന്റെ ജനനേന്ദ്രിയത്തിൽ മുളകുപൊടി വിതറി, നഖത്തിൽ ഈർക്കിൽ കയറ്റി; ബന്ധുക്കൾക്കെതിരെ കുട്ടി പോലീസ് സ്റ്റേഷനിൽ

World

പാകിസ്ഥാനില്‍ ടിക്ടോക് താരത്തെ വെടിവെച്ചുകൊന്നു; ഈ വർഷം കൊല്ലപ്പെടുന്ന അഞ്ചാമത്തെ വനിതാ ഇൻഫ്ലുവൻസർ

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

ശിവസേന സെക്രട്ടേറിയറ്റിന് മുന്നില്‍ നടന്ന നാമ ജപ പ്രതിഷേധ മാര്‍ച്ച് ശ്രീരാമദാസ മിഷന്‍ മഠം അധ്യക്ഷന്‍ ശ്രീശക്തി ശാന്താനന്ദ മഹര്‍ഷി ഉദ്ഘാടനം ചെയുന്നു
Kerala

ശബരിമല കേസുകള്‍ പിന്‍വലിക്കണം: ശിവസേന നാമജപ യജ്ഞം നടത്തി

Kerala

മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ടിലും ഇ ഡി അന്വേഷണം

പുതിയ വാര്‍ത്തകള്‍

ഝാര്‍ഖണ്ഡില്‍ പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ എബിവിപി നടത്തിയ പ്രതിഷേധം

ചര്‍ച്ചയാവേണ്ടത് ആരുടെ സമരങ്ങള്‍

അല്‍ഗോരിതം അതിരുകടക്കുമ്പോള്‍

വീണ ഉപയോഗിച്ചത് നന്ദുലാലിന്റെ പേരിലുള്ള സിം, വീണയും റിയാസും ആവശ്യപ്പെട്ടിട്ടാണ് സിം എടുത്തതെന്ന് നന്ദുലാലിന്റെ മൊഴി, അന്വേഷണം കടുപ്പിച്ച് ഇ‍ഡി

തന്ത്രപരമായ ലക്ഷ്യപ്രാപ്തിയും ഔദ്യോഗിക വിജയവും: സമ്പൂർണ്ണ രാശിഫലം (20 ഓഗസ്റ്റ് 2026) – AI ജ്യോതിഷം

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

കേരളം കുംഭമേളയെ സര്‍ക്കാര്‍ കൂടുതല്‍ ഗൗരവത്തോടെ കാണണം: മഹാമണ്ഡലേശ്വര്‍ ആനന്ദവനം ഭാരതി

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കൈവരിച്ച ഡോ. എസ്. ബിജോയ് നന്ദന്‍

ഉത്തരധ്രുവത്തിലെ 90 ഡിഗ്രി വടക്കന്‍ അക്ഷാംശത്തില്‍ എത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം കുറിച്ച്‌ ഡോ. എസ്. ബിജോയ് നന്ദന്‍

ഗ്രീന്‍ഫീല്‍ഡിന്റെ വര്‍ണക്കളം; കേരള ക്രിക്കറ്റ് ലീഗ് മൂന്നാം സീസണിന് ഇന്ന് ആവേശത്തുടക്കം, ആദ്യ മത്സരം ഉച്ചയ്‌ക്ക് 2.30 ന്

പാര്‍ലമെന്റ് ആക്രമിക്കാന്‍ ആഹ്വാനം; കോക്രോച്ച് സമരത്തില്‍ നക്സല്‍ ഭീകരന്‍ അരുണ്‍ ഭേല്‍ക്കെയും

ചാരിറ്റബിള്‍ ട്രസ്റ്റുകള്‍ വിദേശത്തേക്കു പണം കടത്തുന്നു; വന്‍ ശൃംഖലയെന്ന് ആദായ നികുതി വകുപ്പ്, പണമെത്തിയത് ചില പ്രത്യേക സ്ഥാപനങ്ങളിലേക്കു മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.