Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ഇടുക്കിയില്‍ 107 പേര്‍ക്ക് കൂടി കൊറോണ, മൂന്ന് ദിവസത്തിനിടെ 372 രോഗികള്‍, ഇന്നലെ 64 പേര്‍ക്ക് രോഗമുക്തി

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3128 ആയി. വ്യാഴാഴ്ച 151 പേര്‍ക്കും വെള്ളിയാഴ്ച 114 പേര്‍ക്കുമാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. നിലവില്‍ 2139 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര്‍ മരിച്ചു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Sep 27, 2020, 10:58 am IST
inIdukki

തൊടുപുഴ: തുടര്‍ച്ചയായ മൂന്നാം ദിവസവും ഇടുക്കി ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 100 കടന്നു. പോലീസുകാരനടക്കം 107 പേര്‍ക്കാണ് ഇന്നലെ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത്. 81 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 8 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ വിദേശത്ത് നിന്നും 25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇതോടെ ജില്ലയിലാകെ രോഗം സ്ഥിരീകരിച്ചവര്‍ 3128 ആയി. വ്യാഴാഴ്ച 151 പേര്‍ക്കും വെള്ളിയാഴ്ച 114 പേര്‍ക്കുമാണ് ജില്ലയില്‍ രോഗം കണ്ടെത്തിയത്. നിലവില്‍ 2139 പേര്‍ക്ക് രോഗമുക്തി ലഭിച്ചപ്പോള്‍ 3 പേര്‍ മരിച്ചു. വിവിധ ആശുപത്രികളിലായി 806 പേരാണ് ചികിത്സയിലുള്ളത്.

സമ്പര്‍ക്കത്തിലൂടെ രോഗബാധ: 1, 2. അടിമാലി മച്ചിപ്ലാവ് സ്വദേശികള്‍(49, 8), 3, 4. അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശികള്‍(51, 7), 5, 6. അയ്യപ്പന്‍കോവില്‍ ചേമ്പളം സ്വദേശിനികള്‍(61, 32), 7-9. ഇടവെട്ടി സ്വദേശികള്‍(68, 35, 9), 10-13. ഇടവെട്ടി സ്വദേശിനികള്‍(28, 5, 6, 26), 14, 15. കരിമണ്ണൂര്‍ സ്വദേശിനികള്‍(42, 42), 16, 17. കട്ടപ്പന വാഴവര സ്വദേശികള്‍(48, 48), 18. കട്ടപ്പന സ്വദേശിയായ ഏഴ് വയസുകാരി, 19-22. കൊന്നത്തടി സ്വദേശിനികള്‍(16, 40, 21, 37), 23, 24. കുമളി സ്വദേശികള്‍(54, 25), 25-28. മൂന്നാര്‍ സ്വദേശികള്‍(20, 16, 60, 89)29. മൂന്നാര്‍ സ്വദേശിനി(26), 30. മൂന്നാറിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥന്‍(38), 31-33. നെടുങ്കണ്ടം സ്വദേശികള്‍(36, 20, 50).34, 35. നെടുങ്കണ്ടം സ്വദേശിനികള്‍(74, 46), 36. പാമ്പാടുംപാറ സ്വദേശിനി(29), 37-39. പേതൊട്ടി സ്വദേശികളായ അച്ഛനും(60) അമ്മയും(56) മകനും(23). 40- 42. തൊടുപുഴ സ്വദേശികള്‍(35, 33, 24), 43. വെങ്ങല്ലൂര്‍ സ്വദേശി(34), 44, 45. ഉണ്ടാപ്ലാവ് സ്വദേശികളായ ദമ്പതികള്‍(60, 58), 46, 47. ഉടുമ്പന്‍ചോല സ്വദേശിനികള്‍ (21, 20), 48-52. ഉടുമ്പന്‍ചോല സ്വദേശികള്‍(25, 29, 55, 38, 45), 53-57. ഉപ്പുതറ സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍, 58. വണ്ടിപ്പെരിയാര്‍ സ്വദേശി(60), 59. വണ്ണപ്പുറം സ്വദേശിയായ അഞ്ചു വയസുകാരന്‍, 60- 65. പുളിക്കത്തൊട്ടി സ്വദേശികളായ ഒരു കുടുംബത്തിലെ 6 പേര്‍, 66. കാളിയാര്‍ സ്വദേശി(49), 67-70. വാത്തിക്കുടി സ്വദേശികള്‍(32, 30, 26, 26), 71. വാഴത്തോപ്പ് സ്വദേശിനി(45), ജനപ്രതിനിധിയാണ്. 72. വാഴത്തോപ്പ് മണിയാറംകുടി സ്വദേശി(20), 73. വെള്ളത്തൂവല്‍ സ്വദേശി(31),
ഉറവിടം വ്യക്തമല്ലാത്തവര്‍: 1. കുടയത്തൂര്‍ സ്വദേശി(34), 2- 4. കുമളി കെഎസ്ആര്‍ടിസി ഡീപ്പോയിലെ 3 ഉദ്യോഗസ്ഥര്‍(37, 46, 46), 5. മൂന്നാര്‍ സ്വദേശി(22), 6. പള്ളിവാസല്‍ ചിത്തിരപുരം സ്വദേശി(30),
7. ഉപ്പുതറ സ്വദേശി(24), ബാങ്ക് ജീവനക്കാരനാണ്. 8. വണ്ണപ്പുറം സ്വദേശി(43). ഇന്നലെ മാത്രം 64 പേര്‍  രോഗമുക്തി നേടി.

Tags: patientsdays
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

Editorial

സര്‍ക്കാരിന്റെ പ്രതികാരം പാവപ്പെട്ട രോഗികളോടും

Environment

ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്ക് സാധ്യത, അടുത്ത നാലു ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

India

ജയ്‌പൂരില്‍ ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടുത്തം : തീ പടർന്നത് ഇന്ന് പുലർച്ചെ ; ആറ് പേർ മരിച്ചു 

പുതിയ വാര്‍ത്തകള്‍

നാനാ പടേക്കറുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി ആർഎസ്എസ്

ഗുരുവായൂരിൽ ക്ഷേത്രനിർമാണത്തിന്റെ പേരിൽ കോടികളുടെ തട്ടിപ്പെന്ന് പരാതി; ഗോലോകം ട്രസ്റ്റിനെതിരെ ആരോപണങ്ങൾ

നാടകവും സംസ്കാരവും ഒരേ അരങ്ങിൽ; അയ്യങ്കാളി ഹാളിൽ ഏഴുനാൾ സാംസ്കാരികോത്സവം

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

എംഡിഎംഎ വെള്ളത്തില്‍ കലക്കി നല്‍കി ; ഒരു സ്ത്രീ ഉണ്ടെന്നുള്ള വിശ്വാസത്തിലാണ് സ്പായിൽ പോയത് , ക്രൂരമായി പീഡിപ്പിച്ചതും ശരണ്യയെന്ന് യുവതി

ജഗൻ ഷാജി കൈലാസ്- ദിലീപ് ചിത്രം നീക്കം ടീസർ റിലീസ് ഒക്ടോബർ ഒമ്പതിന്

കേന്ദ്ര സര്‍വകലാശാലയില്‍ വന്ദേമാതരം ദേശീയ സെമിനാറിനിടെ നടന്ന കലാപ ശ്രമം ; വിദ്യാര്‍ഥികള്‍ക്കെതിരെ കേസ്

ഏപ്രിൽ 27ന് കൗൺസിൽ യോഗത്തിൽ ആര്‍. സുഗതന്‍ പങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് ; മേയറെ പ്രതിയാക്കി എടുത്ത കേസിൽ ട്വിസ്റ്റ്

ദീപാവലിക്ക് മുമ്പ് ആമസോണിൽ കൂട്ടപ്പിരിച്ചുവിടൽ; ഇന്ത്യയിലും ജീവനക്കാർക്ക് ജോലി നഷ്ടമായേക്കും

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.