Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ലൈഫ് മിഷന്‍ അഴിമതി അന്വഷിക്കുന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിപിഎം അനുഭാവമുള്ളവര്‍; രേഖകള്‍ കസ്റ്റഡിയില്‍ എടുത്തതിലും ദുരൂഹത

ലൈഫ് മിഷന്‍ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൂടി ചോദ്യം ചെയ്യും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2020, 10:48 am IST
in Kerala

തിരുവനന്തപുരം : ലൈഫ് മിഷന്‍ അഴിമതിയില്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതിനുള്ള വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ചിരിക്കുന്നത് സിപിഎമ്മുമായി അടുത്ത ബന്ധമുള്ള ഉദ്യോഗസ്ഥരെ. ആരോപണത്തില്‍ സിബിഐ കേസ് എടുത്തതിന് പിന്നാലെ വിജിലന്‍സ് ലൈഫ് മിഷനുമായി ബന്ധപ്പെട്ട രേഖകളെല്ലാം കസ്റ്റഡിയില്‍ എടുത്തിരുന്നു.

അതിനു പിന്നാലെയാണ് സംസ്ഥാന സര്‍ക്കാര്‍ അന്വേഷണചുമതല കൈമാറിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സിപിഎം അനുഭാവമുള്ളവരാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുന്നത്. ഇതോടെ രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തതില്‍ ഇതോടെ ദുരൂഹത ശക്തമായിരിക്കുകയാണ്. രേഖകള്‍ നശിപ്പിക്കാനോ മാറ്റംവരുത്താനോ ഉള്ള സാധ്യയുണ്ടെന്നും സംശയിക്കുന്നുണ്ട്.  

അതേസമയം രേഖകളെല്ലാം വിജിലന്‍സ് കൈപ്പറ്റിയതിനെ സിബിഐ ഗൗരവത്തോടെയാണ് കാണുന്നത്. കേസില്‍ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ള മന്ത്രിമാര്‍ക്കെതിരെ അന്വേഷണം നീളുന്ന സാഹചര്യത്തില്‍ സിബിഐ ഈ രേഖകള്‍ പരിശോധനയ്‌ക്കായി വിജിലന്‍സിനോട് ആവശ്യപ്പെടും. നിലവില്‍ കൊച്ചി യൂണിറ്റിനാണ് അന്വേഷണ ചുമതലയെങ്കിലും തിരുവനന്തപുരം യൂണിറ്റ് കൂടി ഇതില്‍ സഹകരിക്കും. മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യം ചെയ്യേണ്ടിവരുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

ലൈഫ് മിഷന്‍ ഇടപാട് കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള സ്വര്‍ണക്കടത്ത് കേസ് പ്രതികളെ കൂടി ചോദ്യം ചെയ്യും. യുഎഇ കോണ്‍സുലേറ്റിന്റെ സ്വാധീനം ഉപയോഗിച്ച് ലൈഫ് മിഷന്‍ പദ്ധതിയുടെ കരാര്‍ സ്വകാര്യ കമ്പനിക്ക് നല്‍കുകയും കമ്മീഷന്‍ കൈപ്പറ്റിയതായുമുള്ള ആരോപണത്തിലാണ് ഇവരെ കൂടി ചോദ്യം ചെയ്യുന്നത്. ഇതിനായുള്ള അനുമതിക്കായി സിബിഐ കോടതിയെ സമീപിക്കും.  

ലൈഫ് മിഷന്‍ കരാറിനായി യൂണിടാക് എന്ന കമ്പനിയില്‍ നിന്ന് സ്വപ്നയും സംഘവും ഓണ്‍ലൈന്‍ വഴി 4.25 കോടി രൂപ കമ്മീഷന്‍ ആയി കൈപറ്റി എന്നാണ് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ മൊഴി. ഇതുമായി ബന്ധപ്പെ്ട്ട് യൂണിടാക് നടത്തിയ ബാങ്ക് ഇടപാടുകളും സിബിഐ പരിശോധിക്കുന്നുണ്ട്.

Tags: CBIswapna sureshcpmlifevigiLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇ ഡിയെ ആക്രമിച്ചത് ആസൂത്രിതം, ആളെക്കൂട്ടിയ ശബ്ദ സന്ദേശം തെളിവ്; എം.വി. ഗോവിന്ദനുൾപ്പെടെ നേതാക്കൾക്ക് പങ്ക്, സിബിഐ അന്വേഷണത്തിലേക്കോ?

Kerala

ഇ ഡി ഉദ്യോഗസ്ഥരെ സി പി എം പ്രവര്‍ത്തകര്‍ ആക്രമിച്ച കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാഹുല്‍ ഗാന്ധിയും വേദാന്തും
India

കുട്ടികളെ കലാപത്തിനൊരുക്കാന്‍ തന്നെ രാഹുല്‍ ഗാന്ധി; ലക്ഷ്യം ജെന്‍സീ കലാപം തന്നെ

News

നവീൻ ബാബു സിബിഐ അന്വേഷണത്തിന് തീരുമാനം

Kerala

മാസപ്പടി കേസിൽ പിണറായി വിജയന്റെ മകൾക്കെതിരായ നടപടിയിൽ പ്രതിഷേധിക്കുന്നതെന്തിനെന്ന് സിപിഐ , സർവത്ര ആശയക്കുഴപ്പം

പുതിയ വാര്‍ത്തകള്‍

കേരളവും പുതിയ തൊഴില്‍ നിയമങ്ങളും

ഭരണവും പ്രാരംഭ നടപടികളും

പ​രോ​ളി​ൽ ആ​ഘോ​ഷം; ജാ​മ്യ​വ്യ​വ​സ്ഥ ലം​ഘി​ച്ച് പെ​രി​യ കൊ​ല​ക്കേ​സ് പ്ര​തി​യു​ടെ റീ​ൽ ഷൂ​ട്ട്

പാർട്ടി തർക്കം രൂക്ഷം; പയ്യന്നൂരിൽ യോഗത്തിനിടെ വനിതാ നേതാവിനെ അധിക്ഷേപിച്ചതായി പരാതി

മലപ്പുറത്ത് വൻ മയക്കുമരുന്ന് വേട്ട: 10 ലക്ഷത്തിന്റെ എംഡിഎംഎയുമായി യുവാവ് പിടിയിൽ

പാചകവാതക വിലക്കയറ്റത്തിന് ഇനി ആശ്വാസം; എഥനോൾ സ്റ്റൗ ഉടൻ പുറത്തിറക്കുമെന്ന് നിതിൻ ഗഡ്കരി

വീ​ട്ട​മ്മ​യെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഭ​ർ​ത്താ​വ് ഒ​ളി​വി​ൽ

ജൂൺ 20 ബംഗാൾ ദിനം, വിപുല ആഘോഷം, പ്രധാനമന്ത്രി എത്തും; സുവേന്ദുവിന്റെ ഒരു വാഗ്ദാനംകൂടി നടപ്പാകുന്നു

ദാവൂദ് ഭീകര സംഘത്തിലെ പ്രധാനി ഹുഫൈസ മുംബൈയിൽ പിടിയിലായി

ഡി.കെ.ശിവകുമാറിന്റെ സത്യപ്രതിജ്ഞ ചടങ്ങ്‌ ഇന്ന് വൈകിട്ട് 4.05ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.