Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഭീകരര്‍ ഏറെയും കേരളത്തില്‍; ദക്ഷിണേന്ത്യയില്‍ ആക്രമണത്തിന് ആസൂത്രണം നടത്തിയ കൂട്ടത്തില്‍ പാക്കിസ്ഥാനില്‍ നിന്നും പ്രത്യേക പരിശീലനം ലഭിച്ചവര്‍

കശ്മീരില്‍ സുഗമമല്ലാതായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തകര്‍ കടന്നു. കേരളത്തിലാണ് ഹിന്ദ് വിലായാ പ്രവര്‍ത്തകര്‍ കൂടുതല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2020, 11:13 am IST
inKerala

കൊച്ചി: കേരളത്തില്‍ കഴിഞ്ഞയാഴ്ച പിടിയിലായ മൂന്ന് അല്‍ഖ്വയ്ദ ഭീകരര്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പ്രത്യേക ഭീകര സംഘടനയായ ‘ഹിന്ദ് വിലായാ’- സംഘത്തിലെ അംഗങ്ങള്‍.  ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തിലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ക്ക് ആസൂത്രണം ചെയ്തിറങ്ങിയിട്ടുള്ള ‘ഹിന്ദ് വിലായാ’ എന്ന ഭീകര സംഘടന പ്രഖ്യാപിച്ചത് 2019 മെയ് മാസമാണ്. ഒരു വര്‍ഷത്തിനുള്ളില്‍ ശക്തമായ സാന്നിധ്യം ഇന്ത്യയില്‍ അറിയിക്കാനുള്ള പദ്ധതികളാണ് അവര്‍ തയാറാക്കിയത്. എന്നാല്‍ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ആ പദ്ധതികള്‍ തകര്‍ത്തുകളയുകയാണ്.

കശ്മീരില്‍ സുഗമമല്ലാതായതോടെ ദക്ഷിണേന്ത്യയിലേക്ക് പ്രവര്‍ത്തകര്‍ കടന്നു. കേരളത്തിലാണ് ഹിന്ദ് വിലായാ പ്രവര്‍ത്തകര്‍ കൂടുതല്‍. കൊച്ചിയിലും ബംഗാളിലും പിടിയിലായവര്‍ ഹിന്ദ് വിലായായിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തകരാണ്. താലിബന്‍, അല്‍ഖ്വയ്ദ, ഐഎസ് ഭീകര സംഘടനകളില്‍ പ്രവര്‍ത്തിച്ചവരുടെ കൂട്ടമാണിത്. ബംഗ്ലാദേശ്, മ്യാന്‍മര്‍, പാക്കിസ്ഥാന്‍ എന്നിവിടങ്ങളില്‍ പരിശീലനം കിട്ടിയ ഇന്ത്യക്കാരാണ് ഇരുനൂറോളം വരുന്നസംഘത്തില്‍.

അഫ്ഗാനിലെ നിമ്‌റുസ്, മെല്‍മാന്‍ഡ്, കാണ്ഡഹാര്‍ എന്നിവിടങ്ങളില്‍ പാക്കിസ്ഥാന്‍ നിയന്ത്രണത്തിലായ താലിബാനികളുടെ കീഴിലാണ് ഇവരിലെ അല്‍ഖ്വയ്ദക്കാര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഹിന്ദ് വിലായാ നേരിട്ട് പ്രവര്‍ത്തനം നടത്തുന്നത് ഐസില്‍ (ഐഎസ്‌ഐഎല്‍) എന്ന ഭീകര സംഘടന. ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് ദ ലവന്റ് എന്നാണ് ഐസിലിന്റെ പൂര്‍ണ രൂപം. ഐഎസ്‌ഐഎസ് എന്നും അറിയപ്പെടുന്നുവെങ്കിലും സുന്നി മസ്ലിം ചിന്താധാരയില്‍ പെടുന്നവര്‍ കൂടുതല്‍ ഐസില്‍ പക്ഷത്താണ്.

അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ കാര്യങ്ങള്‍ നയിച്ചിരുന്ന അസിം ഉമറിനു പിന്‍ഗാമിയായി വന്ന ഒസാമാ മഹ്മൂദാണ് ഇപ്പോള്‍ അല്‍ഖ്വയ്ദ വിഭാഗത്തെ നയിക്കുന്നത്. ഉമര്‍ കൊല്ലപ്പെട്ടതിന് പ്രതികാരം ചെയ്യാനുള്ള പ്രവര്‍ത്തനമാണ് ഹിന്ദ് വിലായാ വഴി അവര്‍ നടത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കര്‍ണാടകത്തിലും കേരളത്തിലുമാണിവരില്‍ കൂടുതല്‍ പേരും. കശ്മീരിലെ പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ ഏജന്‍സികള്‍ കൂച്ചു വിലങ്ങിട്ട സാഹചര്യത്തിലാണ് അവര്‍ ദക്ഷിണേന്ത്യയിലേക്ക് നീങ്ങിയിരിക്കുന്നത്.

Tags: indiaattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

India

ഗോൾഫിൽ ഇന്ത്യയ്‌ക്ക് ആദ്യ സ്വർണം; ചരിത്രം കുറിച്ച് പ്രണവി ഉർസ്, ടീം ഇനത്തിൽ ഇന്ത്യയ്‌ക്ക് വെള്ളി നേടുന്നതിലും നിർണായക പങ്ക്

India

പൈലറ്റ് സ്മിത് മച്ചാറിന് ആദരവുമായി ഇസ്രായേൽ എംബസി; മുംബൈയിൽ നന്ദിപ്രകടനവുമായി കൂറ്റൻ ബോർഡുകൾ ഉയർന്നു

India

ലഹരിക്കടത്ത് തലവൻ നവ്‌പ്രീത് സിങ്ങിനെ തുർക്കിയിൽ നിന്നും ഇന്ത്യയിലെത്തിച്ചത് ‘ചരിത്രപരമായ നാഴികക്കല്ല്’: അമിത് ഷാ

പുതിയ വാര്‍ത്തകള്‍

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

തീവ്രവാദ ആശയങ്ങളുമായി ബന്ധം: ഫ്ലൈദുബായ് സഹപൈലറ്റിനെ നേരത്തെ ഒമാന്‍ വിലക്കിയിരുന്നു, ഫ്ലൈദുബായിൽ കയറിപ്പറ്റിയത് എങ്ങനെയെന്ന് സംശയം

‘കോൺഗ്രസിന്റെ ഫ്ലെക്സെന്ന് കരുതിയാണ് കീറിയത് ; ഞാൻ ഡിവൈഎഫ്ഐ പ്രവർത്തകനായിരുന്നു , നുഴഞ്ഞുകയറിയതല്ല ‘ ; അക്ബർ ഷാ

‘എനിക്ക് പർദ്ദ ധരിക്കുന്ന ഭാര്യയെ വേണം , നിക്കാഹിന് ശേഷം ഭാര്യ ജോലി ഉപേക്ഷിക്കണം ‘ ഒമാനി പൈലറ്റ് ഹമാം അൽ-ഹമാമിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരുടെ അഭിമുഖത്തിനുള്ള സമിതി: കണ്ഠരര് രാജീവരെ ഒഴിവാക്കി

മുസ്ലീം ലീഗിന്റെ എതിര്‍പ്പ് ; പിഎം ശ്രീ പദ്ധതിയുമായി വിദ്യാഭ്യാസ വകുപ്പ്

അച്ഛൻ അപമാനിതനായി , ജീവൻ ഒടുക്കാൻ ശ്രമിച്ച് ഉണ്ണി മേരി ; ഒടുവിൽ കതക് ചവിട്ടി തുറന്ന് ജീവൻ രക്ഷിച്ച് മമ്മൂട്ടി

ഫ്ലൈദുബായ് വിമാനത്തിലെ ധീരതയ്‌ക്ക് ക്യാപ്റ്റൻ സ്മിത് മച്ചാറിന് മാൻകൈൻഡ് ഫാർമയുടെ ഒരു കോടി രൂപയുടെ ആദരം

വനിതകളുടെ വ്യക്തിഗത റിക്കർവ് ആർച്ചറിയിൽ 17-കാരിക്ക് ചരിത്രവിജയം; കൊറിയൻ താരത്തെ തോൽപ്പിച്ച് കുങ്കും മോഹോദ് സ്വർണം നേടി

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.