Friday, May 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മാതൃഭൂമിയെ മറികടന്ന് ബാര്‍ക്കില്‍ ജനം ടിവിയുടെ കുതിപ്പ്; ഒന്നാംസ്ഥാനം നിലനിര്‍ത്തി ഏഷ്യാനെറ്റ്; ഏറ്റവും പിന്നില്‍ ന്യൂസ് 18 കേരളയും മൗദൂദി ചാനലും

സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം നാലാം സ്ഥാനത്ത് എത്തി. ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇക്കുറിയും മറ്റു ചാനലുകള്‍ക്കായിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2020, 08:55 pm IST
in Kerala

തിരുവനന്തപുരം: കാഴ്‌ച്ചക്കാരെ  അടിസ്ഥാനപ്പെടുത്തിയുള്ള ബാര്‍ക്ക് റേറ്റിങ്ങില്‍ നില മെച്ചപ്പെടുത്തി ജനം ടിവി. സെപ്തംബര്‍ 18ന് അവസാനിച്ച ആഴ്ചയില്‍ മാതൃഭൂമി ന്യൂസിനെ മറികടന്ന് ജനം നാലാം സ്ഥാനത്ത് എത്തി. ബാര്‍ക്കില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആധിപത്യം തകര്‍ക്കാന്‍ ഇക്കുറിയും മറ്റു ചാനലുകള്‍ക്കായിട്ടില്ല. 156.34 പോയിന്റുമായിഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്തും. രണ്ടാം സ്ഥാനത്ത് 143.43 പോയിന്റുമായി ട്വന്റി ഫോര്‍ ന്യൂസുമാണുള്ളത്.   മുന്നാം സ്ഥാനത്തുള്ള മനോരമാ ന്യൂസ് 97.70 പോയിന്റ് നേടിയിട്ടുണ്ട്.  

നാലാം സ്ഥാനത്തുള്ള ജനം ടിവി 69.67 പോയിന്റും നേടിയിട്ടുണ്ട്. മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തേക്ക് ഇടിഞ്ഞു.  69.49 ആണ് മാതൃഭൂമി ന്യസിന്റെ പോയിന്റ്. സിപിഎം പാര്‍ട്ടി ചാനലായ കൈരളി ന്യൂസ് ആറാം സ്ഥാനത്താണ്(45.11). ഏഴാം സ്ഥാനത്ത് ന്യൂസ് 18 കേരള(28.94) ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണാണ് എട്ടാം സ്ഥാനത്തുള്ളത്. പോയിന്റ് 26.83. ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ നൂറിലേറെ പോയിന്റ് വ്യത്യാസത്തിലാണ് മീഡിയാ വണ്ണും, ന്യൂസ് 18 കേരളവും ബാര്‍ക്കില്‍ ഇടം പിടിച്ചിരിക്കുന്നത്. ഇത് ചാനലുകളുടെ പരസ്യത്തില്‍ വന്‍ ഇടിവ് ഉണ്ടാക്കും.  

പാര്‍ട്ടി പ്രതിനിധികള്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കുന്നില്ലെന്നാരോപിച്ച് സിപിഎം ഏഷ്യാനെറ്റിലെ ചര്‍ച്ചകള്‍ ബഹിഷ്‌കരിച്ചിരുന്നു. അവര്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത് ഇത് ചാനലിനെ ബാധിച്ചില്ലെന്ന് വ്യക്തമാക്കുന്നതാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വര്‍ണ്ണക്കടത്ത് ജനംടിവിയുമായി ബന്ധിപ്പിക്കാന്‍ സിപിഎം ശ്രമിച്ചിരുന്നു. കോര്‍ഡിനേറ്റിങ് എഡിറ്ററായ അനില്‍ നമ്പ്യാരുടെ മൊഴി കസ്റ്റംസ് എടുത്തതോടുകൂടിയാല്‍ ചാനല്‍ തകര്‍ക്കാനുള്ള വ്യാജ പ്രചരണങ്ങള്‍ സിപിഎം നടത്തിയത്. തുടര്‍ന്ന് അനില്‍ നമ്പ്യാരെ ജനം മാറ്റി നിര്‍ത്തിയിരുന്നു. എന്നാല്‍, ഈ വിവാദങ്ങള്‍ ഒന്നും ഏശിയില്ലെന്നാണ് ജനത്തിന്റെ ബാര്‍ക്കിലെ കുതിപ്പ് വ്യക്തമാക്കുന്നത്.

Tags: മീഡീയ വണ്‍ന്യൂസ് 18JANAM TVമാതൃഭൂമിമനോരമ ന്യൂസ്channelasianet newsവാര്‍ത്തമാധ്യമങ്ങള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുന്‍ഷി‘യുടെ സംവിധായകന്‍ അനില്‍ ബാനര്‍ജിക്കെതിരെ പരാതി

Kerala

മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുളള ആദിമുനി മാധ്യമ പുരസ്‌കാരം ജനംടിവി ചീഫ് എഡിറ്റര്‍ പ്രദീപ് പിളളയ്‌ക്ക്

Kerala

രാഘവ് ഛദ്ദ ഉന്നത കുല ജാതനെന്ന കണ്ടെത്തലുമായി ഏഷ്യാനെറ്റ്, പാര്‍ട്ടി മാറിയതോടെ രാഘവ് ഛദ്ദയുടെ ജാതി പൊന്തി

മലപ്പുറത്തെ തിരുനാവായില്‍ നടക്കുന്ന കുംഭമേളയുടെ ഭാഗമായുള്ള നിളാ ആരതി കാണാന്‍ തടിച്ചുകൂടിയ പതിനായിരങ്ങള്‍ (ഇടത്ത്) പ്രയാഗ് രാജിലെ മഹാകുംഭമേളയില്‍ പങ്കെടുക്കുന്ന ഭക്തര്‍ (വലത്ത്)
Kerala

“നമുക്ക് ചുറ്റുമുള്ള പത്ത് പേരെങ്കിലും കുംഭമേളയ്‌ക്ക് പോയിട്ടില്ലേ”..മലയാളികളെ വിമര്‍ശിക്കുന്ന ഏഷ്യാനെറ്റ് വീഡിയോ കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ

പ്രൊഫ. കെ.പി.ശശിധരന്‍
Varadyam

ആ ഒറ്റ മറുപടിയില്‍ മാതൃഭൂമി എനിക്ക് ജോലി നിഷേധിച്ചു

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം സെൽഫി എടുത്ത് സൈപ്രസ് പ്രസിഡന്റ് ; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ ദൃഢമാകുന്നു

എന്‍ സി പി സംസ്ഥാന അധ്യക്ഷന്‍ തോമസ് കെ.തോമസിനെ മാറ്റണം: ചാക്കോ അനുകൂലികളുടെ യോഗം പ്രമേയം പാസാക്കി

ഒഡീഷയിൽ നിന്ന് ഇന്ത്യ ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈൽ അഗ്നി-1 വിജയകരമായി പരീക്ഷിച്ചു

കോഴഞ്ചേരി ജില്ലാ ആശുപത്രിയിലെ ചികിത്സാപ്പിഴവ്: മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ച് അന്വേഷിക്കും

മോഹന്‍ലാല്‍ എന്ന പേരിന്റെ അര്‍ത്ഥം? അറിയില്ലെന്ന് ലാലിന്റെ കുസൃതി മറുപടി; അര്‍ത്ഥം അറിഞ്ഞപ്പോള്‍ ആരാധകരുടെ ചുണ്ടില്‍ പുഞ്ചിരി

മിഷനറിമാരുടെ സ്വാധീനം തകർന്നു : പാസ്റ്റർ ഉൾപ്പെടെ 200 വനവാസികൾ സനാതന ധർമ്മം സ്വീകരിച്ചു ; മടങ്ങിയെത്തിവരുടെ കാലുകൾ കഴുകി സ്വാഗതം ചെയ്ത് ബിജെപി എംഎൽഎ

നുഴഞ്ഞുകയറ്റം തടയാൻ പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി ആരംഭിക്കുമെന്ന് അമിത് ഷാ

ധർമ്മേന്ദ്രപ്രധാനെതിരെ ഓൺലൈൻ കാമ്പെയ്നുമായി കോക്രോച്ച് ജനതാ പാർട്ടി ; അരങ്ങൊരുങ്ങുന്നത് ജെൻസി കലാപത്തിനോ ? വിദേശസഹായമുണ്ടെന്നും സംശയം

ലോഞ്ച് പാഡില്‍ നിന്നും വായു അസ്ത്ര1 എന്ന ലോയിറ്ററിംഗ് മ്യൂനിഷനെ അയയ്ക്കുന്നു. ചുവന്ന വൃത്തത്തിനുള്ളില്‍ കാണുന്നതാണ് ലോയറ്ററിംഗ് മ്യൂനീഷന്‍. അത് വിക്ഷേപിക്കുന്ന വാഹനമാണ് അടുത്ത്.

ശത്രുവിന്റെ ആകാശത്ത് ഏറെനേരം കാത്തിരുന്ന് കൃത്യസമയത്ത് ലക്ഷ്യങ്ങളെ തകർക്കുന്ന ലോയിറ്ററിംഗ് മ്യുനീഷന്‍…. വായു അസ്ത്ര1 പരീക്ഷിച്ച് ഇന്ത്യ

‘രേഖകളിലേക്ക് വേണ്ടിയല്ല, ജനങ്ങളുടെ കാര്യങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടി പറയുന്നതാണ്’ സ്പീക്കറുടെ മുന്‍ പ്രസംഗം ഓര്‍മ്മിപ്പിച്ച് ബി.ബി.ഗോപകുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.