Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഓണക്കിറ്റില്‍ ചത്ത പാമ്പ്; പ്രതിഷേധമുയരുന്നു

സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ മുളകുപൊടി പാക്കറ്റില്‍ നിന്ന് തൃശൂര്‍ മാടക്കത്ര പഞ്ചായത്തിലെ ചിറക്കാകോട് പ്രദേശത്തെ റേഷന്‍ കാര്‍ഡ് ഉടമക്ക് ചത്ത പാമ്പിന്‍ കുഞ്ഞിനെ കിട്ടിയതില്‍ പ്രതിഷേധിച്ച് ബിജെപി മാടക്കത്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2020, 03:08 pm IST
inThrissur

ഒല്ലൂര്‍: സംസ്ഥാന സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ മുളകുപൊടി പാക്കറ്റില്‍ നിന്ന് തൃശൂര്‍ മാടക്കത്ര പഞ്ചായത്തിലെ ചിറക്കാകോട് പ്രദേശത്തെ റേഷന്‍ കാര്‍ഡ് ഉടമക്ക് ചത്ത പാമ്പിന്‍ കുഞ്ഞിനെ കിട്ടിയതില്‍ പ്രതിഷേധിച്ച് ബിജെപി മാടക്കത്ര പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കിറ്റ് വിതരണം ചെയ്ത റേഷന്‍ കടയിലേക്ക് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ബിജെപി സംസ്ഥാന സെക്രട്ടറി എ.നാഗേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. 500 രൂപയുടെ ഓണക്കിറ്റിനെതിരെ നിരവധി ആരോപണങ്ങള്‍ ഉണ്ടെങ്കിലും,  പാമ്പിനെ കിട്ടിയത്  ഉത്കണ്ഠാജനകമായ സാഹചര്യമാണെന്ന് നാഗേഷ് പറഞ്ഞു. ബിജെപി മാടക്കത്ര പഞ്ചായത്ത് പ്രസിഡന്റ് ഷിനോജ് ചിറക്കാകോട് അധ്യക്ഷത വഹിച്ചു. 

 ബിജെപി ഒല്ലൂര്‍ നിയോജകമണ്ഡലം സെക്രട്ടറി വിമേഷ്, ബിജെപി മാടക്കത്ര പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീഷ്, സെക്രട്ടറി അഭിലാഷ്, ഭാരവാഹികളായ ഉണ്ണികൃഷ്ണന്‍, പ്രശാന്ത് , പ്രസാദ്, ശരത്ത്, ബൂത്ത് പ്രസിഡന്റ് സിജീഷ്, ശരത്ത് അറക്കല്‍. കര്‍ഷക മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രന്‍, ഒബിസി മോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് സുജിത്ത്, സെക്രട്ടറി ശ്രീജന്‍, ന്യൂനപക്ഷമോര്‍ച്ച പഞ്ചായത്ത് പ്രസിഡന്റ് ജെന്‍സണ്‍, ഹിന്ദു ഐക്യവേദി താലൂക്ക് സഹ സംഘടനാ സെക്രട്ടറി വിനീഷ്, ഹിന്ദു ഐക്യവേദി പഞ്ചായത്ത് പ്രസിഡന്റ് ഷരുണ്‍, എബിവിപി പഞ്ചായത്ത് കണ്‍വീനര്‍ അക്ഷയ്, ജിഷ്ണു, പ്രണവ്, വൈശാഖ് തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു.

Tags: SnakeKit
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വീട്ടുവളപ്പില്‍ മൂര്‍ഖനോട് പോരാടി പാമ്പിനെ കൊന്ന വളര്‍ത്തു നായയും ചത്തത് വേദനയായി

Health

പാമ്പ് കടിച്ചാല്‍ എന്താണ് ചെയ്യേണ്ടത്?ശ്രദ്ധിക്കേണ്ട കാര്യങ്ങളും പ്രാഥമിക ശുശ്രൂഷയും

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

Kerala

14 വർഷമായി ഇന്ത്യയിൽ ചാരവൃത്തി നടത്തിയിരുന്ന പാകിസ്ഥാൻ സ്വദേശി റാണ റൗഫ് അടക്കം രണ്ട് പേർ ബംഗ്ലാദേശ് അതിർത്തിയിൽ പിടിയിൽ 

പുതിയ വാര്‍ത്തകള്‍

ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായയെ റിമാന്‍ഡ് ചെയ്തു

എസ് ഐആറില്‍ ഇലക്ഷന്‍ കമ്മീഷണര്‍മാര്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന ഇന്ത്യന്‍ എക്സ്പ്രസ് വാദം പൊളിഞ്ഞു, മൂന്ന് ഇലക്ഷന്‍ കമ്മീഷണര്‍മാരും യോഗം ചേര്‍ന്നു

ജി സുധാകരന്‍ ജീര്‍ണ്ണിച്ച നേതാവെന്ന് പിണറായി വിജയന്‍

ബത്തേരി പൊലീസ് സ്റ്റേഷനിലെ തൊണ്ടിമുതല്‍ മോഷണം: പാന്‍മസാല ചാക്കുകള്‍ കണ്ടെത്തി

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.