Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

ഒന്നാംവര്‍ഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകള്‍ നവംബര്‍ ഒന്നിന് ആരംഭിക്കും

ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ക്ക് 2020 ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 07:08 pm IST
in Education

ന്യൂദൽഹി: രാജ്യത്തെ വിവിധ സര്‍വകലാശാലകളിലെ ബിരുദ- ബിരുദാനന്തരബിരുദ ഒന്നാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കായുള്ള,  2020- 21 അക്കാദമിക് കലണ്ടര്‍ സംബന്ധിച്ച യുജിസി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി  രമേഷ് പൊക്രിയാല്‍ നിഷാങ്ക്  പുറത്തിറക്കി.  

ഒന്നാംവര്‍ഷ പ്രവേശന നടപടികള്‍ക്ക് 2020 ഒക്ടോബര്‍ അവസാനത്തോടെ പൂര്‍ത്തിയാകും.  

ശേഷിക്കുന്ന സീറ്റുകളിലേക്കുള്ള പ്രവേശന നടപടികള്‍ പൂര്‍ത്തീകരിക്കേണ്ട അവസാന തീയതി 2020 നവംബര്‍ 30 ആയിരിക്കും

 അക്കാദമിക്  കാലത്തേക്കുള്ള കലണ്ടർ താഴെ കൊടുക്കുന്നു:

 >ഒക്ടോബർ 31 ഓടു കൂടി പ്രവേശന നടപടികൾ പൂർത്തീകരിക്കണം

 > പുതിയ വിദ്യാർഥികൾ (ഒന്നാംവർഷ /സെമസ്റ്റർ) ക്കായുള്ള ക്ലാസുകൾ നവംബർ ഒന്നിന് ആരംഭിക്കും

 > പരീക്ഷാ തയ്യാറെടുപ്പുകൾ ക്കായി 2021 മാർച്ച് ഒന്നു മുതൽ മാർച്ച് 7 വരെ അവധി

>  മാർച്ച് 8 മുതൽ 26 വരെ പരീക്ഷകൾ നടത്തും

 > മാർച്ച് 27 മുതൽ 2021 ഏപ്രിൽ 4 വരെ സെമസ്റ്റർ അവധി

 > അടുത്ത സെമസ്റ്റർ  ക്ലാസുകൾ 2021 ഏപ്രിൽ അഞ്ചിന് ആരംഭിക്കും

 > പരീക്ഷാ തയ്യാറെടുപ്പുകൾക്കായി 2021 ഓഗസ്റ്റ് ഒന്നു മുതൽ 8 വരെ  അവധി

>  2021 ഓഗസ്റ്റ് 9 മുതൽ 21 വരെ പരീക്ഷകൾ സംഘടിപ്പിക്കും

 > 2021 ഓഗസ്റ്റ് 22 മുതൽ ഓഗസ്റ്റ് 29 വരെ സെമസ്റ്റർ അവധി

 >  ഈ ബാച്ചിന്റെ  അടുത്ത അക്കാദമിക് വർഷത്തിന് 2021 ഓഗസ്റ്റ് 30 ന് തുടക്കമാകും

 പ്രവേശന പരീക്ഷാ ഫലപ്രഖ്യാപനം വൈകുന്ന സാഹചര്യത്തിൽ, 2020 നവംബർ 18 ഓടുകൂടി

സർവ്വകലാശാലകൾക്ക് അക്കാദമിക്  സെഷനുകൾക്ക്  തുടക്കം കുറിക്കാവുന്നതാണെന്ന് യുജിസി അറിയിച്ചു. അധ്യയന പരിപാടികൾ ഓഫ് ലൈൻ ആയോ ഓൺലൈനായോ ഇവ രണ്ടും ചേർത്തോ  സംഘടിപ്പിക്കാം

2020 നവംബർ 30 നുള്ളിൽ പ്രവേശനം റദ്ദാക്കുകയോ മറ്റു സ്ഥാപനങ്ങളിൽ പ്രവേശനം നേടുകയോ  ചെയ്ത വിദ്യാർത്ഥികളുടെ മുഴുവൻ ഫീസും  അതാത് അക്കൗണ്ടുകളിലേക്ക്  നൽകുന്നതാണ്. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് ഈ ഇളവ്.

Tags: education
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

Kerala

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

Education

സി-ഡാക്കില്‍ തൊഴിലധിഷ്ഠിത പിജി സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകളില്‍ പ്രവേശനം; അഡ്മിഷന്‍ 12 കോഴ്‌സുകളില്‍

Education

പ്ലസ്ടുകാര്‍ക്ക് ഇന്റഗ്രേറ്റഡ് പഞ്ചവത്സര എല്‍എല്‍ബി പ്രവേശനം; പ്രവേശനപരീക്ഷ ജൂണ്‍ 28 ന്

Education

കരസേനയില്‍ പ്ലസ്ടുകാര്‍ക്ക് സൗജന്യ എന്‍ജിനീയറിംഗ് ബിരുദ പഠനം; ഓഫീസറായി ജോലി

പുതിയ വാര്‍ത്തകള്‍

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.