Sunday, August 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവമോര്‍ച്ച മാര്‍ച്ചിന് നേരെ പോലീസ് അക്രമം; ഗ്രനേഡെറിഞ്ഞ് പ്രവര്‍ത്തകന്റെ കാല്‍ തകര്‍ത്തു

യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ കളക്ട്രേറ്റ് വളയല്‍ സമരത്തിന് നേരെ പോലീസ് അതിക്രമം. പോലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു. ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ശംഭുവിന്റെ കാല്‍ ഭാഗികമായി തകര്‍ന്നു. ഇദ്ദേഹത്തെ കൊല്ലത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 05:09 pm IST
inKerala
പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ കാൽ തകർന്ന യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു

പോലീസിന്റെ ഗ്രനേഡ് പ്രയോഗത്തില്‍ കാൽ തകർന്ന യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു

കൊല്ലം: യുവമോര്‍ച്ച ജില്ലാപ്രസിഡന്റ് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ എടുത്ത കള്ളക്കേസ് പിന്‍വലിക്കുക, മന്ത്രി കെ.ടി. ജലീല്‍ രാജിവയ്‌ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് യുവമോര്‍ച്ച ജില്ലാകമ്മിറ്റി നടത്തിയ കളക്ട്രേറ്റ് വളയല്‍ സമരത്തിന് നേരെ പോലീസ് അതിക്രമം. പോലീസ് നാല് തവണ ജലപീരങ്കിയും മൂന്ന് തവണ ഗ്രനേഡും പ്രയോഗിച്ചു.

ഗ്രനേഡ് പ്രയോഗത്തില്‍ യുവമോര്‍ച്ച കരുനാഗപ്പള്ളി മണ്ഡലം പ്രസിഡന്റ് ശംഭു ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ശംഭുവിന്റെ കാല്‍ ഭാഗികമായി തകര്‍ന്നു. ഇദ്ദേഹത്തെ കൊല്ലത്തെ  സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  

പോലീസ് അതിക്രമത്തില്‍ പരിക്കേറ്റയാളെ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ആശുപത്രിയിലേക്ക് മാറ്റുന്നു

ചാത്തന്നൂര്‍ മണ്ഡലം പ്രസിഡന്റ് കൃഷ്ണ രാജ്, യുവമോര്‍ച്ച പ്രവര്‍ത്തകരായ സൂരജ്, സജിന്‍, റിജില്‍, സ്മിജൂ കൃഷ്ണന്‍, ഉണ്ണി പത്തനാപുരം, അഖില്‍  എന്നീ പ്രവര്‍ത്തകര്‍ക്കാണ്  അക്രമത്തില്‍  പരിക്കേറ്റത്.  

ഇന്നലെ രാവിലെ 11ന് താലൂക്ക് ഓഫീസിന് സമീപത്ത് നിന്നുമാരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിന്റെ മുന്നില്‍ പോലീസ് തടയുകയായിരുന്നു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ കളക്ടേറ്റിന്റെ മൂന്ന് ഗേറ്റുകളും ഉപരോധിച്ചു. തുടര്‍ന്ന് പ്രധാനഗേറ്റിന് മുന്നില്‍ സമാധാനമായി ഇരുന്ന് മുദ്രവാക്യം മുഴക്കി. അതിനിടെയാണ് പൊടുന്നനെ പോലീസ് ജലപീരങ്കി പ്രയോഗിച്ചത്. ജലപീരങ്കി പ്രയോഗം നിര്‍ത്തണമെന്നാവശ്യമുന്നയിച്ച് പ്രവര്‍ത്തകര്‍ മുദ്രവാക്യം വിളിച്ചതോടെ ഒരു മുന്നറിയിപ്പമില്ലാതെ ഗ്രനേഡ് പ്രയോഗിക്കുകയായിരുന്നു. 

യുവമോര്‍ച്ച മാര്‍ച്ചിനെ സംസ്ഥാനപ്രസിഡന്റ് സി.ആര്‍. പ്രഫുല്‍കൃഷ്ണ അഭിസംബോധന ചെയ്യുന്നു

ഒരു മിനിട്ടില്‍ തന്നെ അടുപ്പിച്ച് മൂന്ന് തവണ ഗ്രനേഡ് പ്രയോഗിച്ചതോടെ പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പലരും ശ്വാസം മുട്ടി റോഡില്‍ തളര്‍ന്നു വീണു. ഇവരെ പിന്നീട് പോലീസ് ജീപ്പില്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.  

സമരത്തെ അടിച്ചമര്‍ത്താമെന്നത് വ്യാമോഹം: പ്രഫുല്‍കൃഷ്ണ

ഗ്രനേഡെറിഞ്ഞും അടിച്ചൊതുക്കിയും അഴിമതിക്കാരെ രക്ഷിക്കാമെന്ന് കരുതണ്ടെന്ന് യുവമോര്‍ച്ചയുടെ താക്കീത്. അഴിമതിയില്‍ മുങ്ങി നില്‍ക്കുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ആരംഭിച്ച സമരം വിജയം കാണാതെ അവസാനിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രി മേഴ്സിക്കുട്ടിഅമ്മയുടെ പ്രത്യേക താല്പര്യപ്രകാരമാണ് കൊല്ലത്തെ യുവമോര്‍ച്ച നേതാക്കളെ പോലീസ് വേട്ടയാടുന്നത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കള്ളക്കേസുകള്‍ ചുമത്തുകയും രാത്രികാലങ്ങളില്‍ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉള്‍പ്പടെയുള്ള നേതാക്കളുടെ വീടുകള്‍ കയറി അതിക്രമം കാട്ടുകയും ചെയ്ത നടപടികള്‍ പ്രതിഷേധാര്‍ഹമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.  

ബിജെപി കൊല്ലം ജില്ലാ സെക്രട്ടറി വി.എസ്.  ജിതിന്‍ ദേവ്, ഉപാധ്യക്ഷന്‍ എ.ജി. ശ്രീകുമാര്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എല്‍. അജേഷ്, ജില്ലാ ജനറല്‍ സെക്രട്ടറി അജിത് ചോഴത്തില്‍, ഉപാധ്യക്ഷന്മാരായ ബാബുല്‍ദേവ്, ധനീഷ് പെരുമ്പുഴ, നവീന്‍ ചാത്തന്നൂര്‍, സെക്രട്ടറിമാരായ അനീഷ് ജലാല്‍, ദീപു പത്തനാപുരം, ചിപ്പി, രാഹുല്‍ കൃഷ്ണ, ട്രഷറര്‍ ശാസ്താംകോട്ട മഹേഷ്, നേതാക്കളായ ദിനേശ്, നിഖില്‍, അഭിഷേക് ശര്‍മ, ദിനു കലാധരന്‍, പ്രശാന്ത്, ഗോപകുമാര്‍, രാഹുല്‍ വാളത്തുംഗല്‍, സനല്‍ മുകുള്‍വിള, പ്രിജിത് പ്രകാശ്, രാജീവ്, സിനു ഇളമാട്, വല്ലം വിഷ്ണു, മഹേഷ് പുനലൂര്‍, പ്രണവ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: Yuva Morchakollam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ അമ്മ കുളിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ അയാളുടെ ഫോണിൽ ഉണ്ട് , മോൾക്ക് വേണ്ടിയാണ് സഹിച്ചത് ‘

Kerala

കൊല്ലം കരുനാഗപ്പള്ളിയില്‍ നിന്ന് കാണാതായ ഏഴാം ക്ലാസുകാരന്റെ മൃതദേഹം കണ്ടെത്തി

Kerala

ഗൗതംകൃഷ്ണയുടെ അമ്മയോട് മോശം പെരുമാറ്റം; ഫിഷറീസ് അസിസ്റ്റൻ്റ് സ്റ്റേഷൻ ഡയറക്ടർക്ക് സ്ഥലമാറ്റം

Kollam

അസ്തമിക്കാത്ത തറിയൊച്ച; യന്ത്രങ്ങളുടെ വേഗത്തിനും വിപണിയുടെ മാറ്റങ്ങള്‍ക്കുമിടയില്‍ കൈത്തറി പാരമ്പര്യം നിലനില്‍പ്പിനായി പൊരുതുന്നു

Kollam

കൊല്ലം ബീച്ച് കടലാക്രമണ ഭീതിയില്‍; കൂറ്റന്‍ ഇരിപ്പിടങ്ങൾ ശക്തമായ തിരമാലകളില്‍ തകര്‍ന്നുവീണു, ആശങ്കയിൽ തീരദേശവാസികൾ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരം വെടിവെപ്പ് കേസില്‍ ഒരാള്‍ അറസ്റ്റില്‍

വാര്‍ത്താക്കുറിപ്പ് ഇറക്കിയത് സ്വാഭാവിക നടപടിയെന്ന് ഇ ഡി, വീണ അനധികൃത പണമിടപാടുകള്‍ നടത്തിയതിന് കൃത്യമായ തെളിവുകളുണ്ട്

കെ സുരേന്ദ്രനെ ഒതുക്കിയെന്ന് കൈരളി ; ഇത് ബിജെപിയാണ് , യെച്ചൂരീയുടെയും, കാരാട്ടിന്‍റേം അലക്കിന് ആളെ പറഞ്ഞു വിടുന്ന പരിപാടിയല്ലെന്ന് യുവരാജ് ഗോകുൽ

പൂജപ്പുര സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ ഓണാഘോഷത്തിനിടെ ജയില്‍ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ചു

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

വന്ദേമാതരം പൂർണ്ണമായും ആലപിച്ചാൽ എഴുന്നേറ്റുനിൽക്കാൻ യാതൊരു മടിയുമില്ല ; നിലപാട് വ്യക്തമാക്കി ശശി തരൂർ

വരും ദിവസങ്ങളില്‍ മഴ ശക്തമാകും: തിങ്കളാഴ്ച 8 ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

രാജസ്ഥാന്‍ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലില്‍ മെയ്ഡ് ഇന്‍ എന്ന ഹ്രസ്വ ചിത്രത്തിന് ഔദ്യോഗിക സെലക്ഷനുള്ള
പുരസ്‌കാരം സംവിധായകന്‍ രാജേഷ് പുത്തന്‍പുരയില്‍
സ്വീകരിക്കുന്നു

കച്ചവടത്തിന്റെ ഏകാധിപത്യത്തിലേക്ക് കണ്‍തുറക്കുന്ന ‘മെയ്ഡ് ഇന്‍’

ഭാസ്‌കര്‍ റാവുജിയെക്കുറിച്ച് വീണ്ടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.