Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

പരിസ്ഥിതിയെ കാര്‍ന്ന് തിന്നുന്ന പാറമടകള്‍

വൃക്ഷങ്ങള്‍ കടപുഴക്കി മണ്ണ് നീക്കം ചെയ്ത് തങ്ങളുടെ ഭൂമി കൃഷിക്ക് ഉപയുക്തമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചാണ് ഈ സ്ഥലം പാറമടയ്‌ക്കായി മാറ്റുന്നത്. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് ആക്ട് നിയമപ്രകാരം ഏത് മേഖലയിലും ഖനനം നടത്തണമെങ്കില്‍ രണ്ടര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും വനത്തോട് ചേര്‍ന്ന് കുറച്ച് സ്ഥലം സമ്പാദിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമി കയ്യേറി ഏക്കറോളം സ്ഥലം പാറപൊട്ടിക്കുന്നത് പതിവാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2020, 12:00 am IST
inErnakulam

കാലടി: മലയാറ്റൂര്‍ നീലീശ്വരം പഞ്ചായത്തില്‍ പരിസ്ഥിതിയെ കാര്‍ന്നുതിന്നുന്ന ചെറുതും വലുതുമായ നിരവധി പാറമടകളാണ് സ്ഥിതി ചെയ്യുന്നത്.  

കേന്ദ്ര വനംവകുപ്പിന്റെ പ്രകൃതി പഠനകേന്ദ്രവും ജന്തുജീവി സംരക്ഷണകേന്ദ്രവുമായി നിലകൊള്ളുന്ന നിത്യഹരതി വനഭൂമി കയ്യേറി പാറമടകള്‍ പ്രവര്‍ത്തിക്കുന്നത് ജനങ്ങളുടെയും വൃക്ഷങ്ങളുടെയും മൃഗങ്ങളുടെയും ആവാസവ്യവസ്ഥയെ ദുസ്സഹമാക്കിയാണ്. ഉഗ്രസ്ഫോടനശേഷിയുള്ള സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് പാറകള്‍ പൊട്ടിക്കുമ്പോള്‍ സമീപത്തെ ഉറവകള്‍ വറ്റി കുടിവെള്ളത്തിനും ക്ഷാമം നേരിടുന്നു.  

വൃക്ഷങ്ങള്‍ കടപുഴക്കി മണ്ണ് നീക്കം ചെയ്ത് തങ്ങളുടെ ഭൂമി കൃഷിക്ക് ഉപയുക്തമല്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥരുടെ സര്‍ട്ടിഫിക്കറ്റുകള്‍ സമ്പാദിച്ചാണ് ഈ സ്ഥലം പാറമടയ്‌ക്കായി മാറ്റുന്നത്. ഇന്ത്യന്‍ ബ്യൂറോ ഓഫ് മൈന്‍ഡ് ആക്ട് നിയമപ്രകാരം ഏത് മേഖലയിലും ഖനനം നടത്തണമെങ്കില്‍ രണ്ടര ഏക്കര്‍ സ്ഥലം വേണമെന്ന് വ്യവസ്ഥ ചെയ്യുന്നുണ്ടെങ്കിലും വനത്തോട് ചേര്‍ന്ന് കുറച്ച് സ്ഥലം സമ്പാദിച്ച് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ വനംഭൂമി കയ്യേറി ഏക്കറോളം സ്ഥലം പാറപൊട്ടിക്കുന്നത് പതിവാണ്.  

ജലം, വായു, മണ്ണ് എന്നിവയെ മലിനീകരിച്ചുകൊണ്ട് ചട്ടങ്ങള്‍ ലംഘിച്ച് പാറമടയ്‌ക്ക് ലൈസന്‍സ് നല്‍കുന്നതിന് ഉത്തരവാദികളാകുന്നവര്‍ക്കെതിരെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹൈക്കോടതി ചീഫ് സെക്രട്ടറിക്ക് ഉത്തരവ് നല്‍കിയിട്ടുള്ളതാണ്.  

പാറമടകള്‍ക്ക് നിയമവിരുദ്ധമായി കൈവശ സര്‍ട്ടിഫിക്കറ്റ് നല്‍കിയ റവന്യു ഉദ്യോഗസ്ഥരെ പലപ്പോഴും കോടതി വിമര്‍ശിച്ചിട്ടുണ്ട്. മലയാറ്റൂരിലെ പാറമടകളില്‍ പൊട്ടിക്കുന്ന ഉഗ്രശേഷിയുള്ള മാരക രാസവസ്തുക്കളും അവശിഷ്ടങ്ങളും ചെറുതോടുകളിലൂടെ ഒഴുകി എത്തുന്നത് പെരിയാറിലേക്കാണ്. സമീപത്ത് കുടിവെള്ളം ഇല്ലാത്തതുകൊണ്ടും, പാറകഷ്ണങ്ങള്‍ വീടുകളിലേക്ക് തെറിച്ച് വീഴുന്നതുകൊണ്ടും പലരും പാറമട ഉടമകള്‍ക്ക് വീടും സ്ഥലവും നല്‍കി ഈ പ്രദേശത്തുനിന്ന് പലായനം ചെയ്തുകഴിഞ്ഞു. ഉദ്യോഗസ്ഥര്‍ രാഷ്‌ട്രീയ നേതാക്കളുടെ ഒത്താശയോടെയാണ് ഇക്കോ ടൂറിസം മേഖലയായ മലയാറ്റൂര്‍ ഇല്ലിത്തോട് പ്രദേശത്തെ ഗുരുതരമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഇനിയും നേരിടേണ്ടിവരും.

Tags: kochiക്വാറി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

Ernakulam

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

സ്‌ഫോടക വസ്തു നിര്‍വീര്യമാക്കല്‍; ഭാരത – അമേരിക്ക സംയുക്ത നാവികസേന പരിശീലനം കൊച്ചിയില്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.