Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അല്‍ഖ്വയ്ദ അറസ്റ്റ്: 150 മുതല്‍ 200 വരെ ഭീകരര്‍ എത്തിയിട്ടുണ്ടെന്ന് സൂചന; കേരളത്തിലാകെ അന്വേഷണം ശക്തം

കൊച്ചിയില്‍നിന്നാണ് മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ മൊഷാറഫ് ഹൊസന്‍ ബംഗ്ലാദേശിയാണെന്ന് വ്യക്തമായി. മറ്റു രണ്ടുപേര്‍ക്ക് ബംഗാളില്‍ ബന്ധുക്കളുണ്ട്. മുര്‍ഷിദ് ഹസന്‍ കളമശേരിക്കടുത്ത് ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Sep 21, 2020, 04:35 pm IST
in Kerala

കൊച്ചി: മൂന്ന് അല്‍ഖ്വയ്ദ ഭീകരരെ കേരളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണം കൂടുതല്‍ വിപുലമാക്കി ദേശീയ അന്വേഷണ ഏജന്‍സികള്‍. കേരളത്തിലേക്കുള്‍പ്പെടെ ദക്ഷിണേന്ത്യയിലേക്ക് അല്‍ഖ്വയ്ദയുടെ 150 മുതല്‍ 200 വരെ ഭീകരര്‍ എത്തിയിട്ടുണ്ടെന്നാണ് സൂചന.  അന്താരാഷ്‌ട്ര തലത്തിലുള്ള നിരീക്ഷണങ്ങള്‍ പ്രകാരം കേന്ദ്ര സര്‍ക്കാരിന് നല്‍കിയ വിവരമാണിത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലാണ് ഭീകരസംഘത്തിന്റെ ദൗത്യങ്ങള്‍. കേരളത്തില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.  

കൊച്ചിയില്‍നിന്നാണ് മുര്‍ഷിദ് ഹസന്‍, ഇയാക്കൂബ് ബിശ്വാസ്, മൊഷാറഫ് ഹൊസന്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ മൊഷാറഫ് ഹൊസന്‍ ബംഗ്ലാദേശിയാണെന്ന് വ്യക്തമായി. മറ്റു രണ്ടുപേര്‍ക്ക് ബംഗാളില്‍ ബന്ധുക്കളുണ്ട്. മുര്‍ഷിദ് ഹസന്‍ കളമശേരിക്കടുത്ത്  ഏലൂര്‍ പാതാളത്തുനിന്നും മറ്റു രണ്ടുപേര്‍ പെരുമ്പാവൂരില്‍ നിന്നുമാണ് പിടിയിലായത്.  വെള്ളിയാഴ്ച രാത്രി ആസൂത്രണം ചെയ്ത് ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു റെയ്ഡും അറസ്റ്റും. ദല്‍ഹി എന്‍ഐഎ സംഘമാണ് അറസ്റ്റിനെത്തിയത്. ഇവരില്‍ ഒതുങ്ങുന്നില്ല കേരളത്തിലെ അല്‍ഖ്വയ്ദ പ്രവര്‍ത്തനമെന്നാണ് അന്വേഷണ ഏജന്‍സിയുടെ നിഗമനം. ഇവരുടെ കൂട്ടാളികള്‍ക്കായി സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളില്‍ എന്‍ഐഎയുടെ അന്വേഷണം ശക്തമാക്കി.

കൊച്ചിയില്‍നിന്ന് പിടിയിലായവരെ എന്‍ഐഎ ദല്‍ഹിക്ക് കൊണ്ടുപോകാന്‍ മജിസ്‌ട്രേറ്റിനുമുന്നില്‍ ഹാജരാക്കി സംസ്ഥാനാന്തര കടത്തല്‍ ഉത്തരവ് വാങ്ങി. എന്‍ഐഎകോടതി ഇല്ലാതിരുന്നതിനാലാണിത്.

Tags: keralaഅല്‍ ഖ്വയ്ദ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

ഓപ്പറേഷൻ തണ്ടർ : എക്സൈസ് റെയ്ഡിൽ 6,400 വേദനസംഹാരി ഗുളികകളുമായി ഒരാള്‍ പിടിയില്‍

കേരളത്തിലെ ഊര്‍ജ്ജ മേഖലയിലെ സമഗ്രമായ പരിവര്‍ത്തനത്തിന് ഫലപ്രദമായ നിര്‍ദേശങ്ങള്‍ അടങ്ങുന്ന നിവേദനം കേന്ദ്ര ഊര്‍ജ സഹമന്ത്രി ശ്രീപദ് യശോ നായികിന് കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് കൈമാറുന്നു
Kerala

ഊര്‍ജ മേഖലയിലെ സമഗ്രപരിവര്‍ത്തനത്തിന് നിര്‍ദേശങ്ങളുമായി സംഘ്

Kerala

ചാത്തന്നൂര്‍ എംഎല്‍എ ബി ബി ഗോപകുമാറിന് വധഭീഷണി

Kerala

ഇതാദ്യം, സുപ്രീം കോടതിയില്‍ സീനിയര്‍ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍ തസ്തിക സൃഷ്ടിച്ച് കേരളം, അഡ്വ. രമേശ് ബാബുവിന് നിയമനം

India

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.